നമ്മുടെ ഫോണിന്റെ ക്യാമറയിലെടുക്കുന്ന ഫോട്ടോകൾ കുറഞ്ഞത് 1എംബി-യെങ്കിലും ഉണ്ടാവാറുണ്ട് എന്നാൽ ഈ ഫോട്ടോകൾ ഫേസ്ബുക്കിലേക്കോ ക്ലൗഡിലേക്കോ അപ്‌ലോഡ് ചെയ്യുമ്പോൾ കൂടുതൽ ടാറ്റ ചിലവാകുന്നു മാത്രമല്ല ഫോണിൽ സേവ് ചെയ്തിട്ടിരിക്കുന്ന ഈ ഫോട്ടോകൾ കൂടുതൽ മൊമ്മോറിയും ഉപയോഗിക്കുന്നു.

ക്രാം ആപ്ലിക്കേഷൻ ഉപയോഗിച്ഛ് നിങ്ങളുടെ ഫോണിലെ 1എംബി യിൽ കൂടുതലുളള ഫോട്ടോകൾ 60 ശതമാനമോ അതിലധികമോ സൈസ് കുറയ്ക്കാം പിക്സൽ, റസ്ല്യൂഷൻ ഫോട്ടോയുടെ ക്വാളിറ്റി എന്നിവയിൽ ഒരു മാറ്റവും വരുന്നില്ല. ക്രാം ചെയ്ത് ഒറിജിനൽ ഫോട്ടോ ഡിലീറ്റ് ചെയ്യുന്നതിലൂടെ ഫോണിലെ സ്റ്റോറേജ്  ഫ്രീ ആവുകയും ചെയ്യും.
ഒരു ഫോട്ടോ ക്രാം ചെയ്തതിനു ശേഷം നമുക്കവശ്യമില്ലെങ്കിൽ അപ്പോൾ തന്നെ ഒറിജിനൽ ഫോട്ടോ ഡിലീറ്റ് ചെയ്യാനുളള ഓപ്ഷനും ഈ ആപ്ലിക്കേഷനിൽ ഉണ്ട്.
ഫ്രീ വേർഷനിൽ 300 ഫോട്ടോകളാണ് ക്രാം ചെയ്യാൻ പറ്റുന്നത്.

https://play.google.com/store/apps/details?id=com.accusoft.thinpic

Comments

Popular posts from this blog

വാട്സാപ്പിന്റെ പുതിയ നയമാറ്റം വിവാദമായിരിക്കെ സിഗ്നൽ എന്ന ആപ്ലിക്കേഷൻ ഉപയോഗിക്കൂ എന്ന വ്യവസായി ഇലോൺ മസ്കിന്റെ ആഹ്വാനം വന്നതിന് പിന്നാലെ സിഗ്നൽ ആപ്പ് ഡൗൺലോഡുകളുടെയും അതിൽ അക്കൗണ്ട് തുറക്കുന്നവരുടേയും എണ്ണത്തിൽ വലിയ വർധനവുണ്ടായതായാണ് റിപ്പോർട്ടുകൾ.

Paytm Photo QR: ഫോട്ടോ ക്യുആര്‍ - ഓണ്‍ലൈന്‍ പേയ്‌മെന്റ് രംഗത്തെ പുതിയ തരംഗം

സൗദി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച ഇഖാമ, റി എൻട്രി എന്നിവ ഓട്ടോമാാറ്റിക്കായി പുതുക്കിയിട്ടുണ്ടോ എന്ന് എങ്ങനെ അറിയാം