Computer remote
ഹായ് കൂട്ടുകാരെ,
ഇന്നത്തെ ടിപ്പ് ആണ്ട്രോയിഡ് കാര്ക്കു ള്ളതാണ്. ഈ സോഫ്ട്വേര്‍ നിങ്ങളുടെ മൊബൈലിനെ, നിങ്ങളുടെ കമ്പ്യൂട്ടറിനായുള്ള ഒരു ഫുള്‍ ഫംഗ്ഷന്‍ കീബോര്ഡ്ി ആയോ , മൌസായോ, Gesture ട്രാക്ക് പാഡ് ആയോ ഉപമീഡിയാ പ്ലെയര്‍ റിമോട്ടായും , വോള്യം കണ്ട്രോളര്‍ ആയും ഉപയോഗിക്കുന്നതിന് പുറമേ , വോയിസ് ഇന്പു,ട്ട് ടൈപ്പിങ്ങും ഇവന്‍ വഴി നിങ്ങളുടെ കമ്പ്യൂട്ടറില്‍ ചെയ്യാം.
എല്ലാം കഴിഞ്ഞു കമ്പ്യൂട്ടര്‍ ഷട്ട് ഡൌണ്‍ ചെയ്യാനും റീ സ്റ്റാര്ട്ട്് ചെയ്യാനും നിങ്ങളുടെ കമ്പ്യൂട്ടര്‍ കൈകൊണ്ട് തൊടുക പോലും വേണ്ട
ഇതിനായി നമ്മുടെ അന്ദ്രൊഇദ് ഫോണില്‍ ഒരു സോഫ്റ്വേരെ ഇന്സ്റ്റാ ള്‍ ചെയ്യണം ഇതാ ലിങ്ക് എവിടെ നിന്നും അത് എടുതോള് https://play.google.com/store/apps/details?id=com.hungrybolo.remotemouseandroid&hl=en
. ഇവന്‍ പ്രവര്ത്തിaക്കാന്‍ നിങ്ങളുടെ കമ്പ്യൂട്ടറിലും ഒരു ചെറിയ റിമോട്ട് softwere ഇന്സ്ടാല്‍ ചെയ്യണം അതിനുള്ള ലിങ്ക് ഇതാ :
http://www.remotemouse.net/get_started.php
ബാക്കിയെല്ലാം നിങ്ങള്‍ ഉപയോഗിച്ച് നോക്കി മനസ്സിലാക്കി കൊള്ളൂ. ഒകെ വീണ്ടും കാണാം നിങ്ങളുടെ സ്വന്തം മണിയേട്ടന്‍
Comments