മാവേന്‍ 3D മ്യൂസിക്‌ പ്ലയെര്


ഒരു പാട് സവിഷേത ഉള്ള മ്യൂസിക്‌ പ്ലയെര്‍ ആണ് ഇത് .3D സറൌണ്ട്,വിര്‍ചൊല്‍ സറൌണ്ട് സ്പീക്കര്‍,ബാസ്സ്,എകൊലൈസര്, ലൈവ് സറൌണ്ട് സ്പീക്കര്‍,തുടങ്ങി ഒരുപാട് എഫക്ട്സ് ഉണ്ട് .ഇതിലെ "MEX" എഫക്ട്സ് ആണ് എനിക്ക് ഇഷ്ടപ്പെട്ടത്, ഒരു സബ് വൂഫറുമായി കണക്റ്റു ചെയ്‌താല്‍ ഇതിന്റെ എഫക്ട്സ് ശരിക്കും അനുഭവിച്ചറിയാന്‍ സാധിക്കും ..കൂടാതെ അടിപൊളി ലോക്ക് സ്ക്രീനും ഉണ്ട്
http://www.crackapk.com/d.php?pkg=1m_cracked_2_com.maven.player3

Comments