Samsung tips

Samsung മൊബൈലിസ്റന്റി, അതികം ആർക്കും അറിയാത്ത നല്ല ഒരു ഫീച്ചർ ആണ് my knox
    നമ്മുടെ മൊബൈലിലെ ചിത്രങ്ങളും, ആപ്പ്ലിക്കേഷനുകളും മറ്റുള്ളവർ കാണാതിരിക്കാൻ പലരും gallery lock, app lock തുടങ്ങിയ ആപ്പ്സ് ഉപയോഗിക്കാറുണ്ട്,എന്നാൽ My knox ഉപയോഗിച്ച് ഇതൊന്നും ഇല്ലാതെ നമ്മുടെ pvt ചിത്രങ്ങളും അപ്സും മറ്റുള്ളവർക്ക് കാണാതാക്കാം എന്നതാണ് ഇതിന്റെ ഒരു  ഉപയോഗം 
നമ്മുടെ മൊബൈൽനെ രണ്ടു മൊബൈൽ ആയി വേർ തിരിക്കുകയാണ് my knox ചെയ്യുന്നത്, ഒരു പാസ്‌വേഡ് കൊടുത്തു നമ്മൾ അതിൽ കയറിയാൽ നമ്മുക്ക് വേണ്ട ആപ്പ്സ് ഇൻസ്റ്റാൾ ചെയാം, ഫോട്ടോസ് ,വീഡിയോസ് എല്ലാം അതിൽ കയറ്റാം
അതിൽ നിന്നും പുറത്തു വന്നാൽ അവിടെ ഉള്ള ഒന്നും ഇവിടെ കാണാനും പറ്റില്ല
ply store ൽ കയറി my knox ഇൻസ്റ്റാൾ ചെയാം ,സാംസങ് മൊബൈലിൽ മാത്രമെ ഇത് കിട്ടുകയുള്ളൂ., റൂട്ട് ��ചെയ്ത മൊബൈലിലും വർക്ക് ചെയ്യില്ല (അത് unroot ചെയ്‌താൽ പോലും)

Comments

Popular posts from this blog

SIR Voter List Check in Kerala 2026 – How to Verify Your Name in Electoral Roll Online

സൗദി അറേബ്യയിലെ അബ്ഷർ സെൽഫ് സർവീസ് കിയോസ്‌ക് മെഷീൻ ലൊക്കേഷനുകൾ

ക്യാമറ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടോ എന്നാൽ ഇതു കൂടി മനസ്സിലാക്കണം