ANDROID ROOTING വിശദീകരിക്കാം
ANDROID ROOTING എന്താണെന്നു പലരും വിശദീകരിച്ചിരുന്നു എന്നറിയാം, പക്ഷെ വീണ്ടും പലരും ചോദിക്കുന്നു ഒന്നുകൂടെ വിശദീകരികാമോ എന്ന് പിന്നെ റൂട്ട് ചെയ്തത്തിനു ശേഷം ഇൻസ്റ്റോൾ ചെയ്യാനുള്ള APPLICATIONS ഉം വിശദീകരിക്കാം....
CHAPT 1. Q 1. എന്താണ് ROOTING ??
COMPUTER ലെ ADMINISTRATIVE USER എന്താണെന്നു എല്ലാവര്‍ക്കും അറിയാം... എല്ലാ PRIVILEGES ഉം ഉള്ള USER ആണ് ADMINISTRATIVE USER ..ADMINISTRATOR കു മാത്രമേ കമ്പ്യൂട്ടറിന്‍റെ ടോട്ടൽ CONTROL സാധ്യമാവുകയുള്ളു... അത് പോലെ ANDROID ഫോണിലും നമുക്ക് പവർ ഫുൾ USER ആയി മാറാൻ സാധിക്കും
Q 2. എന്തിനാണ് ANDROID ഫോണിൽ ROOTING ചെയ്യുനത് ??
ANDROID ഫോണുകളിൽ ROOTING ചെയ്യുനതിന്‍റെ മെയിൻ ഉദ്ദേശം .. മെമ്മോറി ഇന്ക്രീസേ ചെയ്യാനും ,,, CPU (പ്രോസിസ്സിംഗ് സ്പീഡ് ) കൂടാനും ആണ് ... നമ്മുടെ ആണ്ട്രോയിഡ് ഫോണുകളിൽ നമുക്ക് അവശ്യമില്ലാത്ത ഒരുപാടു സോഫ്റ്റ്വെയെര്‍സ് ഉണ്ടാകും ഉദാഹരണത്തിന്...
CHATON ,YAHOO ന്യൂസ്,ETC ഇവയൊക്കെ PRE -INSTALLED അപ്പസ് ആണ് ഇവയൊന്നും നമുക്ക് നോര്‍മലായി REMOVE ചെയ്യാൻ സാധിക്കുനതല്ല... ROOTING ചെയ്ത്കഴിഞ്ഞാല്‍ ഈസി ആയി നമുക്ക് ഇവയെ UNINSTALL ചെയ്യാൻ പറ്റും
Q 3., എന്തൊക്കെ ആണ് BENIFIT ??
1. അവശ്യമില്ലാത്ത SOFTWARES REMOVE ചെയ്യുനത് വഴി... നമ്മുടെ ഫോണിന്‍റെ BATTERY BACKUP... IMPROVE ചെയ്യാൻ സാദിക്കും, INTERNAL MEMORY കൂടുതൽ ഉപയോഗ യോഗ്യമാക്കാൻ കഴിയും.
2. CPU ക്ലോക്ക് സ്പീഡ് ചേഞ്ച് ചെയ്ട് ഫോണിന്‍റെ സ്പീഡ് കൂടാൻ സാധിക്കും ...
3. മൊബൈലിന്‍റെ സൌണ്ട് ക്വാളിറ്റി കൂട്ടാൻ പറ്റും ..
4. മെമ്മോറി കാർഡ് സ്പീഡ് കൂടാൻ പറ്റും ...
5. internal മെമ്മോറി ആഡ് ചെയ്യാൻ സാധിക്കും (INTERNAL മെമ്മോറി EXTERNAL മേമ്മോരിയും SWAP ചെയ്യാൻ പറ്റും)
6. ഫോണിന്‍റെ BOOTING LOGO , SHUTDOWN LOGO തുടങ്ങിയവ മാറ്റി മനോഹരങ്ങളായ വേറെ LOGOS ആഡ് ചെയ്യാൻ പറ്റും.
7. ചുരുക്കി പറഞ്ഞാൽ ഫോണ്‍ നല്ല രീതിയിൽ ട്വീക് ചെയ്യാൻ പറ്റും
Q 4. demerits അഥവാ drawback എന്താണ് ?
പ്രധാനമായി ഒരു പ്രോബ്ലം warranty നഷ്ടപെടും എന്നതാണ് . പക്ഷെ \ വിഷമിക്കേണ്ട കാര്യം ഇല്ല warrenty തിരിച്ചെടുക്കാൻ കഴിയും ... അതിനും ചില വഴികൾ ഉണ്ട് ...
പിന്നെ പൊതുവെ root ചെയ്യണം എന്നാ താല്പര്യത്തോടെ നില്കുന്ന നിങ്ങളെ പോലുള്ള സുഹൃത്തുകളെ പേടിപ്പിക്കുന്ന മറ്റൊരു കാര്യം ആണ് brick ആയിപ്പോകും എന്ന ഭയം ... എന്നാൽ ഇവിടെ അത് വേണ്ട . തരുന്ന instruction ശരിക്ക് ഉപയോഗിച്ചാൽ ബ്രിക്ക് ആവില്ല . ബ്രിക്ക് എന്താണെന്നു നിങ്ങളിൽ പകുതി പേര്‍ക്കെങ്കിലും അറിയാം എന്ന് കരുതുന്നു... ബ്രിക്ക് എന്നാൽ ഇഷ്ടിക... ഫോണ്‍ ഇഷ്ടികയ്ക്ക് തുല്യമാകുന്ന അവസ്ഥയണിത്... ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ... എന്‍റെ അനുഭവത്തിൽ 100 ഇല 1% chance മാത്രമേ ഉള്ളു ... വരാനുള്ളതൊന്നും വഴിയിൽ തങ്ങില്ല എന്നാ ശുഭാപ്തി വിശ്വാസത്തോടെ തുടങ്ങുക തന്നെ... പിന്തിരിപിക്കാൻ ഒരുപാടു പേര് ഉണ്ടാകും... ധൈര്യമായി മുന്നോട്ട് പോവുകയാണ് വേണ്ടത് ... ഇനി ബ്രിക്ക് എന്താണെന്നു കൂടെ നോക്കാം ....നമ്മൾ ഒരു ഫോണിനെ ഫോർമാറ്റ് ചെയ്യുകയോ ..അല്ലെങ്ങിൽ ഫ്ലാഷ് ചെയ്യുകയോ(ഫ്ലാഷ്= os reinstall ചെയ്യുന്ന process ) ഓക്കേ ചെയ്യുമ്പോൾ നമ്മുടെ ഫോണിന്‍റെ battery sudden ആയി empty ആവുകയോ .. അല്ലെങ്ങിൽ computer ഉം ആയുള്ള connection == disconnect ആവുകയോ ചെയ്താല്‍ ഫോണിന്‍റെ ഇന്റെർണൽ മെമ്മോറി bad സെക്ടർ ആയി മാരും പിന്നെ ആ ഫോണിലേക്ക് ഒന്നും ഇൻസ്റ്റോൾ ചെയ്യാൻ പറ്റില്ല ... അതിനെയാണ് ബ്രിക്ക് എന്ന് പറയുന്നത് .. ഒരു ഫോണ്‍ തന്നെ ഞാൻ 8 തവണ ഫ്ലാഷ് ചെയ്ടിട്ടുണ്ട്... പക്ഷെ ഒരിക്കൽ പോലും ബ്രിക്ക് എന്നാ അവസ്ഥയിലേക്ക് എന്‍റെ ഫോണ്‍ പോയിട്ടില്ല ....
NB:- ഫ്ലാഷ് എങ്ങനെ ആണ് ചെയ്യേണ്ടത് എന്ന് പിന്നെ പറഞ്ഞു തരാം...samsung android ഫോണ്‍ ബ്രിക്ക് ആയവർ ഉണ്ടെങ്കിൽ കമന്റ് ചെയ്താല്‍ സഹായിക്കാം ... Root ചെയ്യുനതു ഓരോ ഫോണും ഓരോരോ method-ല്‍ ആണ്... അതുകൊണ്ടാണ് റൂട്ട് ചെയ്യാൻ ശ്രമിച്ച നിങ്ങളിൽ പലരും പരാജയപെട്ടത്... ഒരേ മോഡൽ ഫോണുകൾ പോലും 2 തരത്തിൽ റൂട്ട് ചെയ്യേണ്ടി വന്നിട്ടുണ്ട് ... കാരണം ഫോണിന്‍റെ firmware (os ) ല്‍ വരുന്ന മാറ്റവും ഫോണിന്‍റെ hardware changes ഓക്കേ അതിന്‍റെ factors ആണ്.
method 1 ------------- frame root എന്നാ application ഡൌണ്‍ലോഡ് ചെയ്യുക
http://www.apkhere.com/app/com.alephzain.framaroot
ഗൂഗിൾ പ്ലേ ഇല സെർച്ച് ചെയ്ടൽ മതിയാകും ..ഫ്രീ അപ്പ് ആണ് ഇൻസ്റ്റോൾ ചെയ്തത്തിനു ശേഷം open ചെയ്യുക.
2. choose Superuser or SuperSU
3. Select Boromir or another character
4. ചിലപ്പോൾ ഗണ്ടോല്ഫ് എന്നാ ഒപ്റ്റിഒൻ ആയിരിക്കും നിങ്ങളുടെ ഫോണിനു മാച്ച് ആവുക
5. Reboot device
6. Root- installed success ആകുമ്പോൾ ഒരു ഐക്കണ്‍ നിങ്ങളുടെ അപ്ലിക്കേഷൻ ലിസ്റ്റിൽ വരും super su എന്നാ പേരില് ആയിരിക്കുo . ഐക്കണ്‍ open ചെയ്താല്‍ നോര്‍മലായി ഓപ്പണ്‍ ആവുകയാണെങ്കിൽ നിങ്ങൾ വിജയിച്ചു .. ഈ method ആണ് ഏറ്റവും എളുപ്പ മായ വഴി ..(കമ്പ്യൂട്ടറിന്‍റെ സഹായം ഇല്ലാതെ തന്നെ ചെയ്യാൻ പറ്റും )
METHOD 2 ----------------- ഈ method ഇല steps കുറവാണു പക്ഷെ കമ്പ്യൂട്ടറിന്‍റെ സഹായം വേണ്ടി വരും നിങ്ങളുടെ കമ്പ്യൂട്ടറിൽ 2 കാര്യങ്ങൾ പ്രധാനമായും ചെയ്യേണ്ടതുണ്ട് ....
1. നിങ്ങളുടെ android ഫോണിന്‍റെ usb ഡ്രൈവർ ഇൻസ്റ്റോൾ cheyyanum അതിനു വേണ്ടി ഫോണിന്‍റെ കമ്പനി നെയിം ഗൂഗിൾ സെർച്ച് ഇല കൊടുത്തു usb ഡ്രൈവർ എന്ന് search ചെയ്ടൽ മതി ഡൌണ്‍ലോഡ് ചെയ്ത് ഇൻസ്റ്റോൾ ചെയ്യണം.
2. കമ്പ്യൂട്ടറിൽ moboginie അല്ലെങ്ങിൽ mobilego ഇവയിൽ ഏതെങ്കിലും ഒരു android pc suite ഇൻസ്റ്റോൾ ചെയ്യണം ...
3. നിങ്ങളുടെ android ഫോണിനെ usb data cable ഉപയോഗിച്ച് pc ഉം ആയി കണക്ട് ചെയ്യുക
4. നിങ്ങളുടെ ഫോണ്‍ chineese മോഡൽ ആണെങ്ങിൽ (ഗിഒനീ,htc ,ശവോമി ..etcc ) moboginie ആയിരിക്കും നല്ലത് അല്ലെങ്ങിൽ മോബിലെഗോ ട്രൈ ചെയ്യുക
5. മുകളില്‍ പറഞ്ഞ ഏതെങ്കിലും ഒരു pc suite ഉപയോഗിച്ച് ഫോണ്‍ കണക്ട് ചെയ്തതിനു ശേഷം tools എന്നാ ഒപ്റ്റിഒനിൽ പോകുക എന്നിട്ട് root my device ക്ലിക്ക് ചെയ്യുക (ഇന്റർനെറ്റ് connected ആയിരിക്കണം എന്നാലേ റൂട്ട് ചെയ്യാൻ പറ്റുള്ളൂ)
NB:- ഈ രണ്ടു pc suite ഉപയോഗിച്ച് ഒരുവിധത്തിൽ പെട്ട എല്ലാ ഫോണുകളും റൂട്ട് ചെയ്യാൻ സാധിക്കും
method 3 and 4 ---------------------- കൂട്ടുകാരെ ഈ methods ഇത്തിരി പ്രയാസം ഉള്ളതാണ് എന്ന് പരയുനില്ല പക്ഷെ flashing process ഉം ആയി ബന്ടപെട്ടതിനാൽ flash ടിപ്സ് തരുമ്പോൾ എക്സ്പ്ലൈൻ ചെയ്യുനതയിരിക്കും അഭികാമ്യം ..
NB :: ഈ methods workout അകത്തവർ കമന്റ് ചെയ്യുക
സഹായിക്കാൻ ശ്രമിക്കാം moboginie ഇവിടെ നിന്നും ലഭിക്കുo
:: http://www.mobogenie.com/ mobilego ഇവിടെ നിന്നും ലഭിക്കുo
:: http://www.wondershare.com/android-manager/ ഈ 2 pc suite ഉം best android pc suite ആണ് functions ..മനസിലാവാത്തവരും ഇനി കൂടുതൽ നല്ല pc suite വേണം എന്നുണ്ടെങ്കിൽ കമന്റിലൂടെ അറിയിച്ചാൽ മതി ..സഹായിക്കാം ... പിന്നെ root applications അടുത്ത tip il തരാം.... @ ഓള്‍ ശ്രദ്ധിക്കു ... രൂടിംഗ് എന്താണെന്നു .. എങ്ങിനെ ചെയ്യണമെന്നും വിവരിച്ചു ... പക്ഷെ എല്ലാ മൊബൈലും ഒരേ രീതി അല്ല ... എല്ലാ മോടലുകളും എങ്ങനെ റൂട്ട് ചെയ്യനെമ്നെന്നു അന്ദ്രൊഇദ് ടെവേലോപേര്‍ പോലും പറയില്ല .. കാരണം ഓരോ മോടെലും അതിന്റെ ഹാര്‍ഡ്‌വെയര്‍ ഉം സോഫ്റ്റ്‌വെയര്‍ ഉം ഒക്കെ അനുസരിച്ചിരിക്കും ... ദയവായി സുഹൃത്തുകള്‍ ... ഗൂഗിള്‍ ഇല സേര്‍ച്ച് ചെയ്ട് കണ്ടുപിടിക്കണം ... ഓരോ മോഡല്‍ റൂട്ട് ചെയ്തവര്‍ അവരുടെ മോഡല്‍ ഫോണും രൂടിംഗ് മേതോടും പോസ്റ്റു ചെയ്ടല്‍ മറ്റുള്ളവര്‍ക് ഉപകാരപ്രദമായിരിക്കും ... ഇനി റൂട്ട് ചെയ്ടവര്‍ ... അടുതെന്തു എന്ന് ആലോചിച്ചു തലപുകയുകയയിരിക്കും എന്നറിയാം ... അവരോടായി ഒരു കാര്യം പറയാം .. സ്റ്റോക്ക് അപ്ലിക്കേഷന്‍ (ഫോണില്‍ ഉള്ള ന്യൂസ് ഗൂഗിള്‍+ തുടങ്ങിയവ ) ഡിലീറ്റ് ചെയ്യാന്‍ ..പ്ലയ്സ്ടോരെ ഇല പോയിട്ട് stockapp remover എന്ന് സെര്‍ച്ച് ചെയ്യുക .. ഒരുപാടു അപ്പസ് ഉണ്ട് .. പിന്നെ സൌണ്ട് പോര എന്നുള്ളവര്‍ .. സൌണ്ട് ബൂസ്റെര്‍ എന്ന് സെരച് ചെയ്യുക ... (ഒരുപാടു കൂടിയാല്‍ സ്പീക്കര്‍ അടിച്ചുപോകും ഞാന്‍ ഉത്തരവാദിയല്ല )..പിന്നെ മെമ്മോറി കാര്‍ഡ് സ്പീഡ് കൂറ്റന്‍ .. മേമോരി കാര്‍ഡ് ബൂസ്റെര്‍ എന്ന് സേര്‍ച്ച് ചെയ്ടല്‍ മതി .. അപ്പോള്‍ ബാകി ഒക്കെ നിങ്ങളുടെ ഐഡിയ ... താങ്ക്സ് ഓള്‍
Comments