ആൻഡ്രോയിഡ് പടിക്കാം PART1/3ആൻഡ്രോയിഡ് എന്നാൽ എന്ത്?

ആൻഡ്രോയിഡ് ഒരു മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റം ( Operating System അഥവാ OS എന്ന് പറയാം ) .

സമാർട്ട്ഫോണുകളിലും ടാബ്ലറ്റ്പീസി കളിലുംഉപയോഗിക്കുന്ന OS ആണ് ആൻഡ്രോയിസ്, എന്നാൽ ഇന്ന് ആൻഡ്രോയിഡ് OS ലാപ്പ്ടോപ്പുകളിലും ലഭ്യമാണ്. ഗൂഗിൾ നേതൃത്വത്തിൽ ഓപ്പൺ ഹാൻഡ്സെറ്റ് അലയൻസ് ( Open Handset Alliance ) വികസിപ്പിച്ചെടുത്ത ഓപ്പറേറ്റിംഗ് സിസ്റ്റം ആണ് ആൻഡ്രോയിഡ്.‪‬ഇത് ലിനക്സ് അടിസ്ഥാനത്തിൽ ആണ് നിർമിച്ചിരിക്കുന്നത്.

ആൻഡ്രോയിഡിന്റെ തുടക്കം2007 , നവംബർ 7 നാണ് ആൻഡ്രോയിടിന്റെ തുടക്കം. ആൻഡ്രോയിഡ് വിപണിയിൽ ഇന്ന് അതിദൂരം മാറിയിരിക്കുന്നു. ഗൂഗിൾ ആൻഡ്രോയിഡ് Projects ന് വിവിധ തരം " Desserts" ന്റെ പേരിട്ടു. ഇന്ന് ആൻഡ്രോയിഡിന്റെ ഡവലപ്പ്മെന്റ വളരെ വേഗത്തിലാണ് പോകുന്നത്. കഴിഞ്ഞ 8 വർഷത്തിനുളളിൽ പല വേർഷനുകൾ പുറത്തിറങ്ങി. താഴെക്കൊടുത്തിരിക്കുന്നവയാണ് ആൻഡ്രോയിഡിന്റെ പല വേർഷനുകൾ.ആൻഡ്രോയിഡിന്റെ വിവിധ ഫ്ലെവറുകൾആൻഡ്രോയിഡ് പ്ലാറ്റ്ഫോം ഓപ്പൺസോർസ് ആയതുകൊണ്ടും ഡവലപ്പർ ഫ്രെൻഡിലി അറ്റ്മോസ്ഫിയറിൽനിർമിച്ചതിനാൽ ആൻഡ്രോയിഡിനെ ആർക്കും ആവശ്യനുസരണം രൂപമാറ്റം വരുത്താം ( customisation എന്നു പറയാം ) അതുകൊണ്ട് തന്നെ ഓരോ company ( Samsung , HTC , MicroMax) ക്കും അവരുടെ ഫോണിന് ഇണങ്ങിയതു പോലെ ഡിസൈൻ മാറ്റുവാൻ സാധിക്കും . ഇതിനെ യൂസർ ഇന്റെർഫേസ് ( User Interface അഥവാ UI ). ഓരോ ഫോൺ നിർമ്മാതാവും അവരുടെ ഇന്റെർഫേസ് മറ്റു നിർമ്മാതാക്കളിൽനിന്ന് വ്യത്യസ്തമാക്കുന്നു."വാനില" Interface ആണ് ആൻഡ്രോയിഡിന്റെ പച്ച പതിപ്പ്. ബാക്കിയുള്ള ഇന്റെർഫേസുകളിൽ ഓരോ നിർമ്മാതാവിന്റെആപ്പുകളും മറ്റും ചേർത്ത് ആൻഡ്രോയിസ് ഉപയോഗം എളുപ്പമാക്കുന്നു. അതുകൊണ്ട് തന്നെ ഏറ്റവും മികച്ച android എക്സ്പീരിയൻസ് വന്നില flavour തരാൻ സാധിക്കും . ഗൂഗിൾ നെക്സുസ് സീരീസുകലിൽ മാത്രമേ സ്റ്റോക്ക്‌ android flavour ആസ്വദിക്കാൻ സാധിക്കു .

Comments

Popular posts from this blog

SIR Voter List Check in Kerala 2026 – How to Verify Your Name in Electoral Roll Online

സൗദി അറേബ്യയിലെ അബ്ഷർ സെൽഫ് സർവീസ് കിയോസ്‌ക് മെഷീൻ ലൊക്കേഷനുകൾ

ക്യാമറ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടോ എന്നാൽ ഇതു കൂടി മനസ്സിലാക്കണം