ആൻഡ്രോയിഡ് പടിക്കാം PART3/3
ആൻഡ്രോയിഡ് അടിസ്ഥാന ഫംഗ്ഷനുകൾandroid ഫോണുകളിൽ ടച്ച് സ്ക്രീനിൽ ചെയ്യാവുന്ന ബേസിക് functions ഏതൊക്കെ ആണെന്ന് നോക്കാം.
1. ടാപ്പിംഗ് ( Tapping ) : സ്ക്രീനിൽ ഒന്ന് പ്രസ് ചെയ്യുനതിനാണ് tapping എന്ന് പറയുന്നത്
2. അമർത്തി പിടിക്കുക ( long press ) : കുറച്ചു നിമിഷങ്ങൾ സ്ക്രീനിൽ പ്രസ് ചെയ്യുനതിനെ long pressing എന്ന് പറയുന്നത്
3. സ്വൈപ്പുചെയ്യൽ ( swipe ) : സ്ക്രീനിൽ ഒരു പോയിന്റ് മുതൽ മറ്റൊരു പോയിന്റ് വരെ continous ആയി നീകുന്നതു swiping എന്ന് പറയുന്നുSwiping
4. പിഞ്ചിംഗ് ( pinching ) : രണ്ടു പോയിന്റ് ഇൽ നിന്ന് വിരലുകൾ ചുരുക്കുനതിനെ pinching എന്ന് പറയുന്നത് .pinching
5. എക്സ്പന്ദിങ്ങ് ( expanding ) : രണ്ടു പോയിന്റ് ഇൽ നിന്ന് വിരലുകൾ വലിക്കുനതിനെ expanding എന്ന് പറയുന്നു
Comments