html കോഡ് ഉപയോഗിച്ചു ആന്‍ഡ്രോയ്ഡ് ആപ്പുകൾ ഉണ്ടാക്കാം


തലക്കെട്ട്‌ കണ്ടു ഞെട്ടിയില്ലേ ഞാൻ html നെ ക്കുറിച്ച് നിങ്ങളില്‍ പലർക്കും അറിയാം എന്നാൽ അവർക്ക് ആന്‍ഡ്രോയ്ഡ് ആപ് ഉണ്ടാക്കണമെന്ന് തോന്നിയാൽ ആന്‍ഡ്രോയ്ഡ് പഠിക്കാൻ നിക്കണ്ടെ... എന്നാൽ വേണ്ട, അതിനുള്ള ഒരു പുതിയ സോഫ്റ്റ്വെയര്‍ ആണു ഞാൻ പരിചയപ്പെടുത്തുന്നത്. INTEL xdk എന്നാണു ഇതിന്റെ പേര് ഈ സോഫ്റ്റ്വയർ ഉപയോഗിച്ചു നമുക്ക് html കോഡ് ഉപയോഗിച്ചു ആന്‍ഡ്രോയ്ഡ് ആപ്പുകൾ ഉണ്ടാക്കാം. എങ്ങനെ എന്ത് എന്നൊക്കെ അറിയാൻ ഞാൻ തരുന്ന ഡൌൺലോഡ് സൈറ്റിൽ പോയി നോക്കിയാ മതി അതിൽ അവർ വീഡിയോ കൊടുത്തിട്ടുണ്ടു. ഞാൻ ഇൻസ്റ്റോൾ ചെയ്തു ഉപയോഗിച്ചു തൂടങ്ങി നിങ്ങളും നോക്കൂ . ഞാൻ ചെയ്ത ഒരു സിമ്പിൾ സാധനം താഴെ പിക്ചർ ആയി കൊടുക്കുന്നു ബാക്കി സൈറ്റ് വഴിയും youtube വഴിയും നോക്കി പഠിച്ചോ ഡൌൺലോഡ് ചെയ്യാനും കാര്യങ്ങൾ നോക്കാനുംഈ വെബ്‌ സൈറ്റ് നോക്കിക്കോ

Comments

Popular posts from this blog

വാട്സാപ്പിന്റെ പുതിയ നയമാറ്റം വിവാദമായിരിക്കെ സിഗ്നൽ എന്ന ആപ്ലിക്കേഷൻ ഉപയോഗിക്കൂ എന്ന വ്യവസായി ഇലോൺ മസ്കിന്റെ ആഹ്വാനം വന്നതിന് പിന്നാലെ സിഗ്നൽ ആപ്പ് ഡൗൺലോഡുകളുടെയും അതിൽ അക്കൗണ്ട് തുറക്കുന്നവരുടേയും എണ്ണത്തിൽ വലിയ വർധനവുണ്ടായതായാണ് റിപ്പോർട്ടുകൾ.

ഹുറൂബ് ആയത് കാരണം നാട്ടിൽ പോകാൻ സാധിക്കുന്നില്ലേ? വിഷമിക്കേണ്ട

ഈ ഡിജിറ്റൽ യുഗത്തിൽ കുട്ടികൾക്ക് ഇലക്ട്രോണിക് ഗാഡ്ജറ്റുകളുടെ ഉപയോഗം അനിവാര്യമായി മാറിയിരിക്കുകയാണ് . ഓൺലൈൻ ചതിക്കുഴികളും ദൂഷ്യവശങ്ങളും ഏറെയുള്ള ഈ ഡിജിറ്റൽ യുഗത്തിൽ നമ്മുടെ കുട്ടികളുടെ സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗത്തിന് രക്ഷിതാക്കളുടെ സഹായത്തിനായി ഗൂഗിൾ പുറത്തിറക്കിക്കിയിട്ടുള്ള ഗൂഗിൾ ഫാമിലി ലിങ്ക് ആപ്പ് വളരെയേറെ ഉപകാരപ്രദമാണ്. ഈ വിഡിയോയിൽ ഗൂഗിൾ ഫാമിലി ലിങ്ക് ആപ്പിന്റെ ഉപയോഗങ്ങളെകുറിച്ചും ഇൻസ്റ്റാൾ ചെയ്യേണ്ട രീതിയെക്കുറിച്ചും പ്രതിപാദിച്ചിരിക്കുന്നു .