ഇന്ത്യന്‍ കമ്പനിയുടെ കട്ടികുറഞ്ഞ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍

ഇന്ത്യന്‍ കമ്പനി സ്മാര്‍ട്രോണ്‍ (SMARTRON) തങ്ങളുടെ ആദ്യത്തെ സ്മാര്‍ട്ട്‌ഫോണ്‍ T ഫോണ്‍ ജൂണില്‍ ഇന്ത്യന്‍ വിപണിയില്‍ ഇറക്കും. ഇതിന്റെ വില 22,999രൂപയാണ്.

ഇതിന്റെ സവിശേഷതകള്‍ നോക്കാം
5.5ഇഞ്ച് ഫുള്‍ എച്ച്ഡി സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ, കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ്സ് 3 പ്രൊട്ടക്ഷന്‍. 64ബിറ്റ് ഒക്ടാ കോര്‍ ക്വല്‍ക്വാം സ്‌നാപ്ഡ്രാഗണ്‍ 810SoC (4x1.5GHz+4x2.0GHz), 4ജിബി റാം.

64ജിബി ഇന്റേര്‍ണല്‍ മെമ്മറി എക്‌സ്പാന്‍ഡബിള്‍ 128ജിബി.
സ്മാര്‍ട്രോണ്‍ t ഫോണ്‍ റണ്‍സ്സ് ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ. 13എംപി പിന്‍ ക്യാമറ ഡ്യവല്‍ LED ഫ്‌ളാഷ്, f/2.0 aperture ,PDAF,7P ലെന്‍സ്, 4എംപി മുന്‍ ക്യാമറ f/2.0 aperture ,വീഡിയോ കോളിങ്ങ്.
പുത്തന്‍ ദൃശ്യ വിസ്മയവുമായി BenQ ഹോം വീഡിയോ പ്രൊജക്ടര്‍

ഇതിന്റെ ബാറ്ററി 3000എംഎഎച്ച് ഫാസ്റ്റ് ചാര്‍ജ്ജിങ്ങ് , യൂഎസ്ബി ടൈപ്‌സി പോര്‍ട്ട് ചാര്‍ജ്ജിങ്ങ്, വൈ-ഫൈ, ബ്ലൂട്ടൂത്ത്, എ-ജിപിഎസ്, 4ജി കണക്ടിവിറ്റികള്‍. ഇത് നാല് വേരിയന്റില്‍ ലഭിക്കുന്നതാണ്, ഓറഞ്ച്, ഗ്രേ, പിങ്ക്,നീല എന്നിങ്ങനെ.
➖➖➖➖➖➖➖➖➖➖

Comments

Popular posts from this blog

വാട്സാപ്പിന്റെ പുതിയ നയമാറ്റം വിവാദമായിരിക്കെ സിഗ്നൽ എന്ന ആപ്ലിക്കേഷൻ ഉപയോഗിക്കൂ എന്ന വ്യവസായി ഇലോൺ മസ്കിന്റെ ആഹ്വാനം വന്നതിന് പിന്നാലെ സിഗ്നൽ ആപ്പ് ഡൗൺലോഡുകളുടെയും അതിൽ അക്കൗണ്ട് തുറക്കുന്നവരുടേയും എണ്ണത്തിൽ വലിയ വർധനവുണ്ടായതായാണ് റിപ്പോർട്ടുകൾ.

Paytm Photo QR: ഫോട്ടോ ക്യുആര്‍ - ഓണ്‍ലൈന്‍ പേയ്‌മെന്റ് രംഗത്തെ പുതിയ തരംഗം

സൗദി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച ഇഖാമ, റി എൻട്രി എന്നിവ ഓട്ടോമാാറ്റിക്കായി പുതുക്കിയിട്ടുണ്ടോ എന്ന് എങ്ങനെ അറിയാം