Free call using Google crome


ഫോണ്‍ ചെയ്യാന്‍ നമ്മള്‍ സാധാരണയായി ഫോണ്‍ ഉപയോഗിക്കാരന് പതിവ്, എന്നാല്‍ , അതിനെ ഇടക്കിടെക് രേച്ചര്ജും ചെയ്യണം . എന്നാല്‍ ഞാന്‍ ഇന്നിവിടെ നിഗള്ക്ക്് പരിച്ചയപെടുതുന്നത് ഫ്രീ ആയി എങ്ങിനെ കാള്‍ ചെയ്യാം എന്നുള്ളതാണ് അതും സ്വന്തം നമ്പര്‍ വെളിപെടുതത്തെ, ഒരുകാര്യം ശ്രദ്ധിക്കണം ഈ വിദ്യ നമ്മുടെ ഗൂഗിള്‍ ക്രോമില്‍ മാത്രമേ നടക്കു
ശരി ഇനി കാര്യത്തിലേക് കടക്കാം ക്രോം വഴി കാൾ ചെയ്യണം
അതിനായി ഞാന്‍ താഴെ കൊടുക്കുന്ന സ്റെപ് ചെയ്ത് നോക്ക്
1. OPEN GOOGLE CHROME
2. ENTER WWW.POPTOX.COM
3. SELECT COUNTRY
4.ENTER MOBILE NUMBER
5.TAP CALL BUTTON

ENJOY!!!
നിങ്ങള്‍ ഒന്ന് ചെയ്ത് നോക്ക്, ഇഷ്ടപെടും തീര്ച്ച് ഓക്കേ വീണ്ടും പുതിയ ഒരു ടിപുമായി നാളെ കാണാം ..നിങ്ങളുടെ സ്വന്തം മണിയേട്ടന്‍

Comments

Popular posts from this blog

SIR Voter List Check in Kerala 2026 – How to Verify Your Name in Electoral Roll Online

സൗദി അറേബ്യയിലെ അബ്ഷർ സെൽഫ് സർവീസ് കിയോസ്‌ക് മെഷീൻ ലൊക്കേഷനുകൾ

ക്യാമറ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടോ എന്നാൽ ഇതു കൂടി മനസ്സിലാക്കണം