ഇന്റര്നെറ്റ് ഇല്ലാതെ ഗൂഗിള് മാപ്പ്സ്സ് എങ്ങനെ ഉപയോഗിക്കാം?*

ഇന്റര്നെറ്റ് ഇല്ലാതേയും ഗൂഗിള്
മാപ്പ് ഉപയോഗിക്കാം.
ചിലപ്പോള് നിങ്ങള് പോകുന്ന
സ്ഥലങ്ങളില് ഇന്റര്നെറ്റ് കണക്ഷന്
ഇല്ലെങ്കിലോ? എന്നാല് നിങ്ങള്
എന്തു ചെയ്യും?
് ആന്ഡ്രോയിഡ് ഐഒഎസ്
ഉപകരണമാണ്
ഉപയോഗിക്കുന്നതെങ്കില്
നിങ്ങള്ക്ക് ഇന്റര്നെറ്റ് ഇല്ലാ@ത
ഗൂഗിള് മാപ്സ്സ് ഉപയോഗിക്കാം.
ഗൂഗിള് മാപ്പ്സ്സ് എങ്ങനെ
ഉപയോഗിക്കാം?

ആദ്യം നിങ്ങളുടെ ഗൂഗിള്
അക്കൗണ്ട് തുറക്കുക
സെര്ച്ച് ബാറില് 'Ok Maps' എന്ന്
നല്കി സെര്ച്ച് ചെയ്യുക.
സ്ക്രീനിനു താഴെ സേവ് എന്ന
ബട്ടണ് കാണാം.
ഇതില് നിങ്ങള്ക്ക് മാപ്പ് സൂം ഇന്,
ഔട്ട് ചെയ്ത് നിങ്ങള് ആഗ്രഹിക്കുന്ന
പ്രദേശം
തിരഞ്ഞെടുക്കാവുന്നതാണ
ഇന്റര്നെറ്റ് വേണ്ട!!
സ്ക്രീനില് കാണുന്ന എല്ലാ
പ്രദേശങ്ങളും ഡൗണ്ലോഡ്
ചെയ്യാവുന്നതാണ്.
ഉദാഹരണത്തിന് നിങ്ങള്
തിരുവനന്തപുരം ജില്ല മുഴുവനായി
സൂം ഔട്ട് ചെയ്ത് സേവ്
ചെയ്യുകയാണെങ്കില് പിന്നീട്
നിങ്ങള്ക്ക് സൂം ഇന് ചെയ്ത് എല്ലാ
സ്ഥലങ്ങളും കാണാം.
ഒരിക്കല് നിങ്ങള് ഏതെങ്കിലും
സ്ഥലം തിരഞ്ഞെടുത്തു
കഴിഞ്ഞാല് സ്ക്രീനിന്റെ
താഴെയുളള ബട്ടണ് ടാപ്പ് ചെയ്യുക.
ഇതിനു ശേഷം മാപ്പിന് പേരു
നല്കാന് ഡയലോഗ് ബോക്സ്
വരുന്നതാണ്.
ഓഫ് ലൈന് മാപ്പുകള്
ലഭിക്കുന്നതിനായി സെര്ച്ച്
ബാറിലെ directions icon അടുത്തുളള
'person' എന്ന ഐക്കണില് ടാപ്പ്
ചെയ്യുക.
നിങ്ങളുടെ പ്രൊഫയിലേക്ക്
നിങ്ങളെ ഇതു കൊണ്ടു
പോകുന്നതാണ്. സേവ് ചെയ്ത
മാപ്പുകള് കാണുന്നതിനായി
തോഴേക്ക് സ്ക്രോള് ചെയ്യുക.

Comments

Popular posts from this blog

SIR Voter List Check in Kerala 2026 – How to Verify Your Name in Electoral Roll Online

സൗദി അറേബ്യയിലെ അബ്ഷർ സെൽഫ് സർവീസ് കിയോസ്‌ക് മെഷീൻ ലൊക്കേഷനുകൾ

ക്യാമറ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടോ എന്നാൽ ഇതു കൂടി മനസ്സിലാക്കണം