വൺപ്ലസ് വക റിപ്പബ്ലിക് ദിനത്തിൽ ഒരു ലാൽസലാം


SHAMSHAD VAZHAKKAD 
PUBLISHED ON 07-01-2018 18:30 MOBILE PHONE LAUNCH
 സംഭവം ഇതാണ്; വൺപ്ലസ് 5ടി യുടെ റെഡ് വേരിയന്റ് ജനുവരി 26 നു ഇന്ത്യയിലെത്തും. ഇപ്പോൾ ചൈനീസ് വിപണിയിൽ ലഭ്യമായിട്ടുള്ള 'ലാവ റെഡ്' വേരിയന്റാണ് റിപ്പബ്ലിക്ക് ദിനത്തിൽ ഇന്ത്യയിലെത്തുക.
8 ജിബി റാമും 128 ജിബിയുടെ ആന്തരിക സംഭരണ ശേഷിയുമായി എത്തുന്ന ഫോണിന് ₹37,999 രൂപയാണ് പ്രതീക്ഷിക്കുന്ന വില.ഈ ഫോണിന്റെ വരവടുത്തതോടെ ഇനി നവമാധ്യമങ്ങളിലെ വൺപ്ലസ് ആഡുകൾ താമസിയാതെ ചുവപ്പിൽ മുങ്ങും എന്നതിൽ സംശയമില്ല.

Comments

Popular posts from this blog

SIR Voter List Check in Kerala 2026 – How to Verify Your Name in Electoral Roll Online

സൗദി അറേബ്യയിലെ അബ്ഷർ സെൽഫ് സർവീസ് കിയോസ്‌ക് മെഷീൻ ലൊക്കേഷനുകൾ

ക്യാമറ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടോ എന്നാൽ ഇതു കൂടി മനസ്സിലാക്കണം