ഫോണിലെ PATTERN LOCK മറന്നുപോയാൽ ഇന്നി പേടിക്കണ്ട

വളരെ ഉപയോഗപെടുന്നതും അത്യാവശ്യമായി അറിഞ്ഞിരിക്കേണ്ടതുമായ ഒരു കാര്യംആണ് ഞാൻ പറയാൻ പോകുന്നത് ..!
സുഹൃത്തുക്കളിൽ മിക്കപേരും ആന്‍ഡ്രോയ്ഡ് ടാബ്ലെട്ടും ഫോണെല്ലാം ഉപയോഗിക്കുന്നവരാണ്.അതുകൊണ്ടുതന്നെ ഈ ടിപ്പ് സുഹൃത്തുകൾക്കു ഉപയോഗപെടുംമെന്നു കരുതുന്നു
♦നമ്മുക്ക് ഫോണിലെ ടാറ്റ ഡിലീറ്റ് ചെയ്യാൻ
♦ഫോൻ ROOT ചെയ്യാൻ
♦ഫോണിലെ PATTERN LOCK മറന്നുപോയാൽ അത് അണ്‍ലോക്ക് ചെയ്യാൻ
♦ഫോണിലെ PIN LOCK മറന്നുപോയാൽ അത് അണ്‍ലോക്ക് ചെയ്യാൻ
....ഇതിനെല്ലാം ഉപയോഗപെടുന്ന രണ്ടു ഇതിരികുഞ്ഞന്മാരെ നമക്ക് പരിചയപെടാം

Uni-Android Tool V-4.0
Image result for ADMINISTRATOR UNI ANDROID TOOL BY MEHMOOD RIAZ








Image result for ADMINISTRATOR UNI ANDROID TOOL BY MEHMOOD RIAZഡൌണ്‍ലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യു

Android Multi Tools v1.02b
Image result for android multi tools by se-thailand
ഡൌണ്‍ലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യു
♦ ഇൻസ്റ്റോൾ ചെയ്യേണ്ട ആവശ്യമില്ല ..☺
♦ഓപ്പണ്‍ ചെയ്യുന്നതിന്മുമ്പ് മൊബൈൽ USB വഴി കമ്പ്യൂട്ടറിൽ കണക്ട് ചെയ്തുപയോഗിക്കു..
ഈ പോസ്റ്റ്‌ ഇഷ്ട്ടമായി എന്ന് കരുതുന്നു .!! നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും .ലൈക്കും തന്നു പ്രോൽസാഹിപ്പിക്കുക..!!

Comments

Popular posts from this blog

വാട്സാപ്പിന്റെ പുതിയ നയമാറ്റം വിവാദമായിരിക്കെ സിഗ്നൽ എന്ന ആപ്ലിക്കേഷൻ ഉപയോഗിക്കൂ എന്ന വ്യവസായി ഇലോൺ മസ്കിന്റെ ആഹ്വാനം വന്നതിന് പിന്നാലെ സിഗ്നൽ ആപ്പ് ഡൗൺലോഡുകളുടെയും അതിൽ അക്കൗണ്ട് തുറക്കുന്നവരുടേയും എണ്ണത്തിൽ വലിയ വർധനവുണ്ടായതായാണ് റിപ്പോർട്ടുകൾ.

ഹുറൂബ് ആയത് കാരണം നാട്ടിൽ പോകാൻ സാധിക്കുന്നില്ലേ? വിഷമിക്കേണ്ട

ഈ ഡിജിറ്റൽ യുഗത്തിൽ കുട്ടികൾക്ക് ഇലക്ട്രോണിക് ഗാഡ്ജറ്റുകളുടെ ഉപയോഗം അനിവാര്യമായി മാറിയിരിക്കുകയാണ് . ഓൺലൈൻ ചതിക്കുഴികളും ദൂഷ്യവശങ്ങളും ഏറെയുള്ള ഈ ഡിജിറ്റൽ യുഗത്തിൽ നമ്മുടെ കുട്ടികളുടെ സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗത്തിന് രക്ഷിതാക്കളുടെ സഹായത്തിനായി ഗൂഗിൾ പുറത്തിറക്കിക്കിയിട്ടുള്ള ഗൂഗിൾ ഫാമിലി ലിങ്ക് ആപ്പ് വളരെയേറെ ഉപകാരപ്രദമാണ്. ഈ വിഡിയോയിൽ ഗൂഗിൾ ഫാമിലി ലിങ്ക് ആപ്പിന്റെ ഉപയോഗങ്ങളെകുറിച്ചും ഇൻസ്റ്റാൾ ചെയ്യേണ്ട രീതിയെക്കുറിച്ചും പ്രതിപാദിച്ചിരിക്കുന്നു .