ആന്‍ഡ്രോയ്ഡ് പ്ലേ സ്റ്റോറിലെ ഏതു പൈഡ് ആപ്പും ഫ്രീയായി ഡൌണ്‍ലോഡ് ചെയ്യാം..ഇത് സത്യം !! സത്യം!! സത്യം !!!
പ്രിയ കൂട്ടുകാര്‍ക്ക് ,
ആന്‍ഡ്രോയ്ഡ് ഉപയോഗിക്കുന്ന എല്ലാവര്‍ക്കും വളരെ ഏറെ ഉപകാരപ്രദമായ ഒരു സൂത്രമാണിത്..
ആന്‍ഡ്രോയ്ഡ്ല്‍ എന്തെങ്കിലും നല്ലൊരു ആപ്പ് നാം ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ഒരുപക്ഷെ ആ ആപ്പിന്റെ ട്രയല്‍ വേര്‍ഷന്‍ ആയിരിക്കും നമുക്ക് ലഭിക്കുന്നത്..എന്നാല്‍ പണം കൊടുത്ത് വാങ്ങാന്‍ അതിനടുത്തു തന്നെ പ്രീമിയം വേര്‍ഷന്‍ കിടക്കുന്നുണ്ടാകും..
പക്ഷെ പണം കൊടുത്ത് വാങ്ങിയാല്‍ ആ ആപ്പ് നാം ഉദ്ധേശിക്കുന്ന പോലെ തന്നെ ആയിരിക്കുമോ എന്നുള്ള ഭയം കൊണ്ട് നാം ആരും ആ സാഹസത്തിനു മുതിരാറില്ല..
എന്നാല്‍ ഇപ്പോള്‍ പ്ലേ സ്റ്റോറിലെ ഏതു പ്രീമിയം ആപ്പും ഫ്രീയായി നമുക്ക് ഇന്‍സ്റ്റാള്‍ ചെയ്തു ഉപയോഗിക്കാന്‍ കഴിയും..
ഇതിനായി ഫോണ്‍ റൂട്ട് ചെയ്യേണ്ട ആവശ്യമില്ല..
ജസ്റ്റ് ഒരു ആപ്പിന്റെ സഹായത്തോടെ നമുക്ക് പ്ലേ സ്റ്റോറില്‍ പ്രീമിയം ആയി കിടക്കുന്ന സോഫ്റ്റ്‌വെയര്‍ ഫ്രീയായി ഇന്‍സ്റ്റാള്‍ ചെയ്തു ഉപയോഗിക്കാന്‍ സാധിക്കും..
പ്ലേ സ്റ്റോറില്‍ എത്ര പണം കാണിക്കുന്നത് ആണെങ്കിലും ആ ആപ്പിന്റെ പേര് അതുപോലെ സെര്‍ച്ച് ചെയ്‌താല്‍ നിങ്ങള്‍ക്ക് ഫ്രീയായി ഡൌണ്‍ലോഡ് ചെയ്യാം..
ഞാന്‍ പരീക്ഷിച്ച ഒരു ആപ്പ് സ്ക്രീന്‍ ഷോട്ട് വഴി കാണിക്കാം,..
ഞാൻ പ്ലേ സ്റ്റോറില്‍ AllCast Premium എന്ന ആപ്പ് സേര്‍ച്ച് ചെയ്തു നോക്കി..എന്റമ്മോ..18 സൌദി റിയാല്‍ വില വരുന്നു..
ഇനി ഈ പേര് ഞാന്‍ തരുന്ന ആപ്പിലെ സേര്‍ച്ച് ബോക്സില്‍ എന്റര്‍ ചെയ്യുക..ചിത്രം നോക്കൂ
ഇനി Allcast Premium എന്നതില്‍ ക്ലിക്കുമ്പോള്‍ ഇന്‍സ്റ്റാള്‍ ബട്ടന്‍ കാണാം അതില്‍ ക്ലിക്കി ആപ്പ് ഡൌണ്‍ലോഡ് ചെയ്യുക ..
ഇപ്പോള്‍ ഇന്‍സ്റ്റാള്‍ ആയി കഴിഞ്ഞിരിക്കും..ഇനി പ്ലേ സ്റ്റോറില്‍ അതെ ആപ്പ് സെര്‍ച്ച് ചെയ്തു നോക്കൂ..നമ്മള്‍ ഡൌണ്‍ലോഡ് ചെയ്തതായി കാണാം
Comments