How to deactivate a facebook

ഏല്ലാവരും facebook use ചെയുന്നവര്‍ ആണ് എന്നറിയാം, ഇന്ന് facebook അക്കൗണ്ട്‌ ഇല്ലാത്തവര്‍ വളരെ കുറവാണ്. ഒന്നില്‍ കൂടുതല്‍ അക്കൗണ്ട്‌ ഉള്ള വിരുതന്മാരും ഉണ്ട്.
facebook അക്കൗണ്ട്‌ ഓപ്പണ്‍ അഥവാ പുതിയത് ഒന്ന് തുടങ്ങാന്‍ ഏല്ലാവര്‍ക്കും അറിയാം. ഏന്നാല്‍ facebook ഏങ്ങനെയാണ് ഡിലീറ്റ് ചെയ്യുനത് എന്നു അറിയില്ല. മിക്കപേരും facebook Deactivate ആണ് ആക്കാറ്.

1) ആദ്യം നമുക്ക് Deactivate ഏങ്ങനെയാണ് ചെയ്യുക ഏന്നു പഠിക്കാം .
ഏന്താണ് Deactivate ഏന്നു പറയാം , ഈ പേര് പോലെ തന്നെയാണ് , താല്‍കാലികമായി നിങ്ങളുടെ അക്കൗണ്ട്‌ ഒന്ന് Deactivate ആകുന്നേയുള്ളൂ. ടാറ്റകളെല്ലാം അതുപോലെ തന്നെ സേവ് ചെയ്തു സൂക്ഷിക്കുന്നു .ഏപ്പോള്‍ Reactivate ചെയ്യുന്നുവോ അപ്പോള്‍ തിരിച്ചു ലഭികുക്കയുംചെയ്യും

Step 1
Select "Settings"
Step 2
Security settings click ചെയ്യുക

Step 3
Deactivate Your Account ഏന്നു കണ്ടോ ???
deactivate ചെയ്യാന്‍ മോഹം ഉണ്ടെങ്കില്‍ click ചെയ്യു ,,

Step 4
നിങ്ങള്‍ ഏന്തുകൊണ്ടാണ് ഫേസ്ബുക്ക്‌ Deactivate ആകുന്നത്‌ ഏന്നു facebook മുതലാളി ചോദിച്ചത് കണ്ടില്ലേ ... നിങ്ങളുടെ Reason ടിക്ക് ചെയ്തു നമുക്ക് അടുത്ത Stepലോട്ട് പോകാം
Step 5
ഇനി "Confirm" ബട്ടന്‍ കൂടി ഒന്ന് click ചെയ്താല്‍ അക്കൗണ്ട്‌ Deactivate ആകും ..

അക്കൗണ്ട്‌ Delete അക്കുനതാണ് ഇനി പറയാന്‍ പോകുന്നത് ..
ഡിലീറ്റ് എലവര്കു അറിയുനത് പൊലെ തന്നെ, നിങ്ങള്‍ ഇതു വരെ അപ്‌ലോഡ്‌ ചെയ്തതും, ഷെയര്‍ ചെയ്തതും ആയ എല്ലാം പുര്‍ണ്ണമായും ഡിലീറ്റ് ആകും, ഇതു ചെയ്താല്‍ നിങ്ങളുടെ അക്കൗണ്ട്‌തന്നെ ഡിലീറ്റ് അകുകുയും. facebookല്‍ നിന്ന് തന്നെ നിങ്ങള്‍ ഇല്ലാതാവും,

ഏങ്ങനെയാണ് അക്കൗണ്ട്‌ Delete ചെയ്യുക ഏന്നു നോക്കാം അല്ലെ .. ആദ്യം തന്നെ തഴെ കൊടുത്ത ലിങ്കില്‍ ഒന്ന് ക്ലിക്ക് ചെയ്തെ (സ്വന്തം റിസ്കില്‍ സൂക്ഷിച്ചു ചെയ്യണം , )
https://www.facebook.com/help/delete_account

Delete ചെയ്യാന്‍ ആഗ്രഹം ഉണ്ടെങ്കില്‍ "Delete My Account" ക്ലിക്ക് ചെയ്തു നോക്കു

പാസ്‌വേര്‍ഡ്‌ ടൈപ്പ് ചെയ്തതിനു ശേഷം security check ബോക്സ്‌ കൂടി ഫില്‍ ചെയ്തു "Okey" ക്ലിക്ക് ചെയ്യു ..
                       ����

Comments

Popular posts from this blog

വാട്സാപ്പിന്റെ പുതിയ നയമാറ്റം വിവാദമായിരിക്കെ സിഗ്നൽ എന്ന ആപ്ലിക്കേഷൻ ഉപയോഗിക്കൂ എന്ന വ്യവസായി ഇലോൺ മസ്കിന്റെ ആഹ്വാനം വന്നതിന് പിന്നാലെ സിഗ്നൽ ആപ്പ് ഡൗൺലോഡുകളുടെയും അതിൽ അക്കൗണ്ട് തുറക്കുന്നവരുടേയും എണ്ണത്തിൽ വലിയ വർധനവുണ്ടായതായാണ് റിപ്പോർട്ടുകൾ.

ഹുറൂബ് ആയത് കാരണം നാട്ടിൽ പോകാൻ സാധിക്കുന്നില്ലേ? വിഷമിക്കേണ്ട

ഈ ഡിജിറ്റൽ യുഗത്തിൽ കുട്ടികൾക്ക് ഇലക്ട്രോണിക് ഗാഡ്ജറ്റുകളുടെ ഉപയോഗം അനിവാര്യമായി മാറിയിരിക്കുകയാണ് . ഓൺലൈൻ ചതിക്കുഴികളും ദൂഷ്യവശങ്ങളും ഏറെയുള്ള ഈ ഡിജിറ്റൽ യുഗത്തിൽ നമ്മുടെ കുട്ടികളുടെ സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗത്തിന് രക്ഷിതാക്കളുടെ സഹായത്തിനായി ഗൂഗിൾ പുറത്തിറക്കിക്കിയിട്ടുള്ള ഗൂഗിൾ ഫാമിലി ലിങ്ക് ആപ്പ് വളരെയേറെ ഉപകാരപ്രദമാണ്. ഈ വിഡിയോയിൽ ഗൂഗിൾ ഫാമിലി ലിങ്ക് ആപ്പിന്റെ ഉപയോഗങ്ങളെകുറിച്ചും ഇൻസ്റ്റാൾ ചെയ്യേണ്ട രീതിയെക്കുറിച്ചും പ്രതിപാദിച്ചിരിക്കുന്നു .