FACEBOOK GAME


ഫെയിസ്ബുക്കിൽ ചെസ്സ്‌ കളിക്കാം ! -------------------------- അതെ ഫെയിസ്ബുക്കിൽ ചെസ്സ്‌ കളിക്കാം. സത്യം തന്നെ. നിങ്ങൾ ചാറ്റ് ചെയ്യുന്ന നിങ്ങളുടെ ഫ്രണ്ട് ആയിട്ടാണ് നിങ്ങൾ ചെസ്സ്‌ കളിക്കുന്നത്.നിങ്ങൾ കളി തുടങ്ങുന്നത് എങ്ങനെയെന്നു ഞങ്ങൾ ഈ കുഞ്ഞു വിദ്യയിലൂടെ ningale പഠിപിക്കാം . ഇത് വളരെ എളുപ്പമാണ്. 1) നിങ്ങൾ കളിക്ക്കാൻ ആഗ്രഹിക്കുന്ന കൂട്ടുകാരന് " @fbchess play " എന്ന് അയക്കുക. അപ്പോൾ ചെസ്സ്‌ ബോർഡ് നിങ്ങളുടെ മുമ്പില റെഡി ആകും. 2) രാജാവിനു K , രാജ്ഞിക്ക് Q , ബിഷപ്പിന് B , ന്യ്റ്റിനു N , തേരിനു R , കാലാളിനു P എന്നാ അക്ഷരങ്ങൾ ആണ് നല്കിയിരിക്കുന്നത് 3) ആരെയെങ്കിലും മാറ്റണമെങ്കിൽ മുകളില് പറഞ്ഞ അക്ഷരങ്ങൾ പിന്നെ ഏതു സ്ഥാനത്തോട് മാറ്റണോ ആ സ്ഥാനത്തിന്റെ നമ്പർ ടൈപ്പ് ചെയ്യുക. ഉധാഹരണത്തിന് ഒരു കാലാളിനെ മാറണമെങ്കിൽ അതിനെ സെലക്ട്‌ ചെയ്തിട്ട് " @fbchess Pd4 " എന്ന് ടൈപ്പ് ചെയ്യുക.

Comments

Popular posts from this blog

വാട്സാപ്പിന്റെ പുതിയ നയമാറ്റം വിവാദമായിരിക്കെ സിഗ്നൽ എന്ന ആപ്ലിക്കേഷൻ ഉപയോഗിക്കൂ എന്ന വ്യവസായി ഇലോൺ മസ്കിന്റെ ആഹ്വാനം വന്നതിന് പിന്നാലെ സിഗ്നൽ ആപ്പ് ഡൗൺലോഡുകളുടെയും അതിൽ അക്കൗണ്ട് തുറക്കുന്നവരുടേയും എണ്ണത്തിൽ വലിയ വർധനവുണ്ടായതായാണ് റിപ്പോർട്ടുകൾ.

Paytm Photo QR: ഫോട്ടോ ക്യുആര്‍ - ഓണ്‍ലൈന്‍ പേയ്‌മെന്റ് രംഗത്തെ പുതിയ തരംഗം

സൗദി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച ഇഖാമ, റി എൻട്രി എന്നിവ ഓട്ടോമാാറ്റിക്കായി പുതുക്കിയിട്ടുണ്ടോ എന്ന് എങ്ങനെ അറിയാം