കാസ്പെർസ്കി ഇന്റർനെറ്റ്‌ സെക്യൂരിറ്റി 2016 രണ്ടു വർഷത്തേക്ക് ഫ്രീ!!



സുഹൃത്തുക്കളെ,
എല്ലാവർക്കും വിനീതമായ നമസ്കാരം,
ഈ പുതുവത്സരത്തിൽ നല്ലൊരു സമ്മാനം നൽകാൻ ഞാൻ റെഡി ആണ്..വാങ്ങാൻ നിങ്ങളും റെഡി ആണേൽ നമുക്ക് തുടങ്ങാം..
ലോകത്തിലെ നമ്പർ 1 ഇന്റർനെറ്റ്‌ ആന്റി വൈറസാണ്..
കാസ്പെർസ്കി ഇന്റർനെറ്റ്‌ സെക്യൂരിറ്റി..

പക്ഷെ പണം കൊടുത്ത് മാത്രമേ മറ്റു സെക്യൂരിറ്റി പ്രോഗ്രാമുകളെ അപേക്ഷിച്ച് കാസ്പെർ കിട്ടാറുള്ളൂ..പക്ഷെ ഇന്നിവിടെ നമ്മുടെ കൂട്ടുകാർക്കായ് രണ്ടു വർഷത്തേക്ക് കാസ്പെർസ്കി ഇന്റർനെറ്റ്‌ സെക്യൂരിറ്റി 2016 എങ്ങിനെ നേടാം എന്നത് പറഞ്ഞുതരാൻ ഞാൻ ഉദ്ദേശിക്കുന്നു....
ആദ്യം നിങ്ങൾ കാസ്പെറിന്റെ ഒഫീഷ്യൽ സൈറ്റിൽ പോയി ഇന്റർനെറ്റ്‌ സെക്യൂരിറ്റി 2016 ഡൌൺലോഡ് ചെയ്യണം..അതിനായി ഇവിടെ ക്ലിക്ക് ചെയ്യാം..
ഡൌൺലോഡ് ചെയ്തതിനു ശേഷം ഇൻസ്റ്റാൾ ചെയ്യുക..ഇൻസ്റ്റാൾ ചെയ്തു കഴിഞ്ഞാൽ 30 ദിവസം ആണ് കമ്പനി നമുക്ക് ഫ്രീ തരുന്നത്..താഴെ കാണാം..

ഇനി നമ്മൾ ഇതിനെ രണ്ടു വർഷമാക്കി മാറ്റുകയാണ്..ഇതിനു നമുക്ക് വേണ്ടത് ചെറിയൊരു സാധനമാണ്..അത് ഇമെയിൽ ഐ ഡി ഇവിടെ കറക്റ്റ് കമെന്റ് ചെയ്യുന്നവർക്ക് അയച്ചു തരുന്നതാണ്..

ഇനി നിങ്ങൾ ഇൻസ്റ്റാൾ ചെയ്ത കാസ്പെർ പൗസ് ചെയ്യണം..അതിനായി താഴെ വലതു ഭാഗത്ത് ടാസ്ക് ബാറിൽ കാണുന്ന ചെറിയ ആരോ മാർക്കിൽ ക്ലിക്ക് ചെയ്‌താൽ കാസ്പറിന്റെ എമ്പ്ലം കാണാം..അതിൽ മൗസ് റൈറ്റ് ക്ലിക്കുക..അപ്പോൾ pause protection എന്ന് കാണാം..താഴെ നോക്കൂ.

അതെടുത്തു പൌസ് ടിക്ക് ചെയ്തു കാസ്പെർ പൗസ് ചെയ്യുക..ചിത്രം നോക്കുക..

ഇനി കാസ്പെറിൽ താഴെ കാണുന്ന Settings ഐക്കണിൽ ക്ലിക്കി ജെനറൽ എന്നതിൽ manage settings എടുക്കുക..അപ്പോൾ import settings എന്ന് കാണാം..അതിൽ ക്ലിക്കുക..ചിത്രം കാണൂ..

ഇപ്പോൾ ഒരു ഫയൽ തിരയാൻ ഓപ്ഷൻ വന്നു കാണും..അതിൽ ഞാൻ തരുന്ന സിപ്‌ ഫയൽ എക്സ്ടാക്റ്റ് ചെയ്തു settings kis 2016 എന്ന ഫയൽ സെലക്ട്‌ ചെയ്തു ഓപ്പൺ കൊടുക്കുക..ചിത്രം നോക്കൂ..

ഇനി അതിൽ തന്നെ general എന്ന ടാബിന് താഴെ Additional എന്നൊരു ടാബ് കാണാം..അതിൽ ക്ലിക്കി Self - Defence എന്നത് എടുക്കുക..ചിത്രം നോക്കൂ..

അതിൽ Enable -Self Defence എന്നതിൽ ടിക്ക് ഉണ്ടായിരിക്കും..ആ ടിക്ക് ഒഴിവാക്കുക..ചിത്രം ശ്രദ്ധിക്കുക..

ഇനി നേരത്തെ പോയ താഴെ വലതുഭാഗത്തെ ടാസ്ക് ബാറിൽ പോയി കാസ്പെർ എക്സിറ്റ് ചെയ്യുക..ചിത്രം നോക്കുക..

ഇനി നമ്മൾ ഡൌൺലോഡ്(ഞാൻ അയച്ചു തരുന്ന) ചെയ്തു വെച്ച ഫോൾഡർ ഓപ്പൺ ചെയ്യുക..അതിൽ Host Block എന്നൊരു ആപ്ലിക്കേഷൻ ഫയൽ കാണാം ..അതിൽ മൗസ് റൈറ്റ് ക്ലിക്കി Run as administrator വഴി ഓപ്പൺ ചെയ്യുക.. അത് ഓപ്പൺ ചെയ്തു എന്ന് കരുതി ഡെസ്ക്ടോപ്പിൽ പ്രത്യേകമായി ഒന്നും സംഭവിക്കുക ഒന്നും ഇല്ല..ചിത്രം ശ്രദ്ധിക്കുക..

ഇനി ആ ഫയലിന് താഴെ KRT എന്നൊരു ആപ്ലിക്കേഷൻ ഫയൽ കാണാം ..അതും നേരത്തെ പറഞ്ഞപോലെ മൗസ് റൈറ്റ് ക്ലിക്കി Run as administrator വഴി ഓപ്പൺ ചെയ്യുക..ചിത്രം ശ്രദ്ധിക്കൂ..

ഇപ്പോൾ Kaspersky reset trial എന്നൊരു സാധനം വന്നുകാണും..ഇനി നിങ്ങളുടെ കീ ബോർഡിലെ Ctrl എന്ന കീയും Alt എന്ന കീയും ഒരുമിച്ചു അമർത്തുക..അപ്പോൾ Activate , Reset Activation എന്നിങ്ങനെ രണ്ടു ഓപ്ഷൻ വന്നുകാണും..
രണ്ടു ചിത്രവും നോക്കൂ..


ഇനി Activate എന്നതിൽ ക്ലിക്കുമ്പോൾ ഒരു ലൈസൻസ് ഫയൽ സെലക്ട്‌ ചെയ്യാനുള്ള ഓപ്ഷൻ വരും..അതിൽ ഞാൻ തരുന്ന ഫോൾഡർ സെലക്ട്‌ ചെയ്തു കൊടുക്കുക..അതിൽ Licence files എന്നതിൽ നാലെണ്ണം കാണാം..ലാസ്റ്റ് ഉള്ള ലൈസൻസ് സെലക്ട്‌ ചെയ്തു ഓപ്പൺ കൊടുക്കുക..ചിത്രം നോക്കൂ..

അത്ഭുതം..!!
നിങ്ങളിപ്പോൾ കാസ്പെർ ഇന്റർനെറ്റ്‌ സെക്യൂരിറ്റി 2016 ന്റെ രണ്ടു വർഷത്തേക്കുള്ള മുതലാളി ആയിക്കഴിഞ്ഞു..
ഞാൻ ആദ്യമേ കാസ്പെർ ഉപയോഗിക്കുന്നതിനാൽ 573 ദിവസമാണ് എനിക്ക് ലഭിച്ചത്..തീർച്ചയായും രണ്ടു വർഷം തികച്ചും നിങ്ങൾക്ക് ലഭിക്കുന്നതാണ്..ചിത്രം നോക്കൂ..

Comments

Popular posts from this blog

വാട്സാപ്പിന്റെ പുതിയ നയമാറ്റം വിവാദമായിരിക്കെ സിഗ്നൽ എന്ന ആപ്ലിക്കേഷൻ ഉപയോഗിക്കൂ എന്ന വ്യവസായി ഇലോൺ മസ്കിന്റെ ആഹ്വാനം വന്നതിന് പിന്നാലെ സിഗ്നൽ ആപ്പ് ഡൗൺലോഡുകളുടെയും അതിൽ അക്കൗണ്ട് തുറക്കുന്നവരുടേയും എണ്ണത്തിൽ വലിയ വർധനവുണ്ടായതായാണ് റിപ്പോർട്ടുകൾ.

ഹുറൂബ് ആയത് കാരണം നാട്ടിൽ പോകാൻ സാധിക്കുന്നില്ലേ? വിഷമിക്കേണ്ട

ഈ ഡിജിറ്റൽ യുഗത്തിൽ കുട്ടികൾക്ക് ഇലക്ട്രോണിക് ഗാഡ്ജറ്റുകളുടെ ഉപയോഗം അനിവാര്യമായി മാറിയിരിക്കുകയാണ് . ഓൺലൈൻ ചതിക്കുഴികളും ദൂഷ്യവശങ്ങളും ഏറെയുള്ള ഈ ഡിജിറ്റൽ യുഗത്തിൽ നമ്മുടെ കുട്ടികളുടെ സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗത്തിന് രക്ഷിതാക്കളുടെ സഹായത്തിനായി ഗൂഗിൾ പുറത്തിറക്കിക്കിയിട്ടുള്ള ഗൂഗിൾ ഫാമിലി ലിങ്ക് ആപ്പ് വളരെയേറെ ഉപകാരപ്രദമാണ്. ഈ വിഡിയോയിൽ ഗൂഗിൾ ഫാമിലി ലിങ്ക് ആപ്പിന്റെ ഉപയോഗങ്ങളെകുറിച്ചും ഇൻസ്റ്റാൾ ചെയ്യേണ്ട രീതിയെക്കുറിച്ചും പ്രതിപാദിച്ചിരിക്കുന്നു .