റൊണാൾഡ് വെയ്ൻ

  ലോകത്തിലെ ഏറ്റവുംനിർഭാഗ്യവാനായ മനുഷ്യരിൽ ഒരാൾ
ആപ്പിൾ "ഈ ഒരു വാക്കു കേട്ടാൽ ഇന്നു ലോകത്തിലെമിക്കവാറും മനുഷ്യരുടെയും മനസിലെക്ക്ഓടിയെത്തുന്നനു ആപ്പിൾ എന്ന പഴം ‌ആയിരിക്കില്ല , ആപ്പിൾ ഫോൺ ആയിരിക്കും.ലോകം മുഴുവനുമുള്ള ഒരു ശരാശരി യുവത്വത്തിന്റെസ്വ്പ്നമാണു ആപ്പിൾ ഫോൺ ഒരെണ്ണംസ്വന്തമാക്കുക എന്നത് . ചൈനയിൽ ആപ്പിൾഐപാഡ് വാങ്ങാൻ സ്വന്തം കിഡ്നി വരെ വിറ്റയുവത്വം നമ്മെ അൽഭുതപ്പെടുത്തുംബോൾ ... കേവലം800 ഡോളറിനു ആപ്പിൾ കംബനിയുടെ 10% ഷെയർവിറ്റ ആളെ നാം എന്തു വിളിക്കണം !!അതെ , റൊണാൾഡ് ജെറാൾഡ് വെയിൻ എന്നമനുഷ്യൻ തന്റെ സുഹൃത്തുക്കളായ സ്റ്റീവ് ജോബും ,സ്റ്റീവ് വോസ്നിയാക്കിയും ആയി ചേർന്നു 1976April 12 നു സ്ഥാപിചതാണു ആപ്പിൾ കംബ്യൂട്ടർ !!വെയിനും , സ്റ്റീവ് ജോബും , വോസ്നിയാക്കിയും Atari കോർപ്പറേഷനിൽ ജോലി ചെയുന്ന സമയംഅവരുടെ മനസിൽ ഉദിച ആശയമായിരുന്നു ആപ്പിൾകംബ്യൂട്ടേർസ്സ്‌ .ആപ്പിളിന്റെ ആദ്യ ലോഗോ ആയ " ആപ്പിൾമരത്തിനു കീഴിൽ ഇരുന്നു പുസ്തകം വായിക്കുന്നഐസക് ന്യൂട്ടൻ " വരച്ചതു വെയിൻ ആയിരുന്നു , മൂന്നുപേരും തമ്മിലുള്ള ഒറിജിനൽ പാർട്ട്നർഷിപ് എഗ്രിമന്റ്എഴുതിയതും റിണാൾഡ് വെയിൻ ആയിരുന്നു .മാത്രമല്ല Apple i മാനുവൽ എഴുതിയതും വെയിൻആയിരുന്നു .എന്നാൽ ആപ്പിൾ കംബനി രൂപീകരിച് ഏകദേശം 12ദിവസം കഴിഞ്ഞപ്പോൾ വെയിനിനു തോന്നിഇതല്ലെ എന്റെ വഴി എന്നു . തന്റെ കയിൽഉണ്ടായിരുന്ന 10% ഷെയർ കേവലം 800 ഡോളറിനുകൈമാറി റൊണാൾഡ് വെയിൻ എന്ന മനുഷ്യൻ ,ചരിത്രം കണ്ടതിൽ വെചു എറ്റവും നിർഭാഗ്യവാൻഎന്ന വിളിക്കപ്പെടാൻ ആപ്പിൾ കംബനിവിട്ടിറങ്ങിഅന്നു കേവലം 800 ഡോളറിനു വിറ്റ ആപ്പിളിന്റെ10% ഷെയറിനു ഇന്നു വിപണി മൂല്യം 60 ബില്യൺഡോളറാണു . (60,000 കോടി ഡോളർ )അതിനെക്കുറിച്ചോർത്ത് ഇന്നും തനിക്ക് ഖേദംഇല്ല എന്നാണു അദ്ദേഹം അവകാശപ്പെടുന്നതു .വെയിൻ പറയുന്നതു "ജോബിനും വോസ്നിയാക്കിക്കും കംബ്യൂട്ടർ എന്നത് ഒരു വികാരം ആയിരുന്നു .എന്നാൽ എനിക്ക് അങ്ങനെ ആയിരുന്നില്ല . "സ്ലോട്ടിംഗ് മെഷീൻ " നിർമ്മാണം ആയിരുന്നുഎന്റെ സ്വപ്നം ( ഗാംബിളിങിനു ഉപയോഗിക്കുന്നമെഷീൻ ) എന്നാൽ എനിക്ക് നല്ലൊരു കചവടമനസുണ്ടായിരുന്നില്ല എന്നു ഞാൻമനസിലാക്കിയില്ല"ആപ്പിളിൽ നിന്ന് വെയിൻ ഇറങ്ങി ഒരു വർഷംകഴിഞ്ഞതിനു ശേഷം 1,500 ഡോളർ കൂടി സ്വീകരിച്വെയിൻ " ആപ്പിൾ കംബനിയിൽ ഒരിക്കലുംതനിക്ക് അവകാശവാദം ഉന്നയിക്കാൻ അവകാശംഉണ്ടാകില്ല " എന്ന എഗ്രിമന്റ് ഒപ്പിട്ട്കൊടുക്കുകയും ചെയ്തു .കുറചു വർഷങ്ങൾക്കു ശേഷം ജോബും ,വോസ്നിയാക്കിയും വെയിനിനെ വീണ്ടുംആപ്പിൾ കംബനിയിലേക്ക് ക്ഷണിചെങ്കിലുംവെയിൻ ക്ഷണം നിരസിചു . പിന്നീട് ആപ്പിൾകംബനിയുടെ വളർച്ച ശരവേഗത്തിലായിരുന്നുആയിരങ്ങൾ ലക്ഷങ്ങളായും , പിന്നീട്കോടികളായും വളരുകയും ഇന്നു ലോകത്തിലെഎണ്ണം പറഞ്ഞ കംബനികളിൽ ഒന്നായി മാറുകയുംചെയ്തു .സ്റ്റീവ് ജോബിനെക്കുറിച്‌ വെയിൻ പറയുന്നത്ഇങ്ങനെയാണു" വളരെ ഗൗരവക്കാരനായ , മുൻകോപക്കാരനായ സ്റ്റീവ് ഉടൻ തന്നെ റിസൾട്ട്കിട്ടിയില്ലെങ്കിൽ നമ്മോട് ദേഷ്യപ്പെടുകയൊമുറിയിൽ നിന്ന് ഇറങ്ങി പോവുകയൊ ചെയും .അലസമായ ജീവിതം നയിചിരുന്ന സ്റ്റീവ് ജോബ്ഒരിക്കൽ പോലും തനിക്ക് പാകമായ ഒരു ഷർട്ട്ഇടുന്നതു കണ്ടിട്ടില്ല . എന്നും മനസിൽ കംബ്യൂട്ടർമാത്രമായിരുന്നുജോബിനു "റൊണാൾഡ് വെയിൻ പിന്നീട് ജാപ്പനീസ്കംബനിയായ എസ് ടി എസ് ഇൽ ചീഫ് ഡ്രാഫ്റ്റ്മാൻആയി കുറേ നാൾ ജോലി ചെയ്തു . പിന്നീട് 1999 വരെ" തോർ ഇലക്റ്റ്രോണിക്സിൽ ചീഫ് ഡിസൈനർആയി ജാലിചെയ്ത് തന്റെ ഔദ്യോഗിക ജീവിതംഅവസാനിപിചു .പഴയ കോയിനുകളും സ്റ്റാംബുകളും കളക്റ്റ് ചെയുന്നശീലം ഉണ്ടായിരുന്ന വെയിൻ പിന്നീട് അവയുടെവിൽപനയുമൊക്കെ ആയി പതിയെ ഒതുങ്ങി . ഈസമയം കള്ളന്മാർ അദ്ദേഹത്തിന്റെ വീട്ടിൽഅതിക്രമിച് കയറുകയും അദ്ദേഹത്തിന്റെആയുഷ്കാല സംബാദ്യവുമായിരുന്ന വിലപ്പെട്ടസ്വർണ്ണനാണയങ്ങളും മറ്റുമായി കടന്നു കളയുകയുംചെയ്തു . ഇൻഷുറൻസ് ഇല്ലാതിരുന്നതുകൊണ്ട് വൻനഷ്ടം പറ്റിയതിനാൽ താമസിചിരുന്ന വീട് വിറ്റ്കടങ്ങൾ വീട്ടേണ്ടി വന്നു , വെയ്നിനു .2000 ത്തിൽ അരിസോണയിലെ ഒരു ചെറിയ സ്റ്റാമ്പ്ഷോപ്പിൽ ജോലി ചെയുന്ന സമയം വെയ്നെ തേടിസ്റ്റീവ് ജോബിന്റെ കോൾ എത്തി , ആപ്പിളിന്റെഒരു പുതിയ പ്രൊഡക്റ്റ് ലോഞ്ജ് ചെയുന്നഫങ്ങ്ഷനിൽ പങ്കുകൊള്ളാൻ . ജോബ്വെയിനിനായി ഒരു സ്വകാര്യ വിമാനംഅയചുകൊടുക്കുകയും റൊണാൾഡ് വെയിൻ അതിൽപങ്കു ചേരുകയും ചെയ്തു .ഒരു തകർന്ന ബിസിനസ് കാരനാണു താൻ എന്നു സ്വയംതിരിച്ചറിഞ്ഞ റൊണാൾഡ് വെയിൻ "നൊവാദയിലെ " ഒരു ചെറിയ വീട്ടിൽതാമസിചുകൊണ്ട് , മനസിൽ തോന്നുന്നഡിസൈനുകൾ വരചു ആരെങ്കിലും തന്റെപ്രൊജക്റ്റിനു ഫണ്ട് ചെയാൻ എത്തും എന്നപ്രതീക്ഷയോടെ ഈ 81ആം വയസിലും ജീവിക്കുന്നു .ആപ്പിൾ കംബനി വിട്ടതിൽ തനിക്ക് ഖേദം ഇല്ലഎന്നു അവകാശപെടുമെങ്കിലും 2011 ൽ അരാൾബാൾക്കൻ ഒരു i Pad 2 സമ്മാനമായി നൽകിയപ്പോൾമാത്രമാണു റൊണാൾഡ് വെയിൻ ഒരു ആപ്പിൾപ്രോഡ്ക്റ്റ് ജീവിത്ത്തിൽ ആദ്യമായിസ്വന്തമാക്കുന്ന

Comments

Popular posts from this blog

വാട്സാപ്പിന്റെ പുതിയ നയമാറ്റം വിവാദമായിരിക്കെ സിഗ്നൽ എന്ന ആപ്ലിക്കേഷൻ ഉപയോഗിക്കൂ എന്ന വ്യവസായി ഇലോൺ മസ്കിന്റെ ആഹ്വാനം വന്നതിന് പിന്നാലെ സിഗ്നൽ ആപ്പ് ഡൗൺലോഡുകളുടെയും അതിൽ അക്കൗണ്ട് തുറക്കുന്നവരുടേയും എണ്ണത്തിൽ വലിയ വർധനവുണ്ടായതായാണ് റിപ്പോർട്ടുകൾ.

ഹുറൂബ് ആയത് കാരണം നാട്ടിൽ പോകാൻ സാധിക്കുന്നില്ലേ? വിഷമിക്കേണ്ട

ഈ ഡിജിറ്റൽ യുഗത്തിൽ കുട്ടികൾക്ക് ഇലക്ട്രോണിക് ഗാഡ്ജറ്റുകളുടെ ഉപയോഗം അനിവാര്യമായി മാറിയിരിക്കുകയാണ് . ഓൺലൈൻ ചതിക്കുഴികളും ദൂഷ്യവശങ്ങളും ഏറെയുള്ള ഈ ഡിജിറ്റൽ യുഗത്തിൽ നമ്മുടെ കുട്ടികളുടെ സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗത്തിന് രക്ഷിതാക്കളുടെ സഹായത്തിനായി ഗൂഗിൾ പുറത്തിറക്കിക്കിയിട്ടുള്ള ഗൂഗിൾ ഫാമിലി ലിങ്ക് ആപ്പ് വളരെയേറെ ഉപകാരപ്രദമാണ്. ഈ വിഡിയോയിൽ ഗൂഗിൾ ഫാമിലി ലിങ്ക് ആപ്പിന്റെ ഉപയോഗങ്ങളെകുറിച്ചും ഇൻസ്റ്റാൾ ചെയ്യേണ്ട രീതിയെക്കുറിച്ചും പ്രതിപാദിച്ചിരിക്കുന്നു .