അണ്‍ ലിമിറ്റഡ് ഫ്രീ കാള്‍സ്


സുഹൃത്തുക്കളെ ഇതൊരു ആന്‍ഡ്രോയ്ഡ് ആപ്ലികെഷനാണ്. ഇത് ഉപയോഗിച്ച് ലാന്‍ഡ്‌ ഫോണ്‍ ഉള്‍പ്പെടെ എല്ലാ ഫോണിലേക്കും വിളികാം. നമ്മുടെ ഫോണില്‍ സ്പീഡ് ഉള്ള ഇന്‍റര്‍നെറ്റ് ഉണ്ടായിരുന്നാല്‍ മതി. മറ്റുള്ള ആപ് പോലെ ഇതില്‍ പൈസ ചാര്‍ജ് ചെയ്യേണ്ട ആവശ്യം ഇല്ല തികച്ചും ഫ്രീയാണ്. വളരെ നല്ല ക്ലിയര്‍ ആയി കേള്‍ക്കാനും സാധിക്കുന്നുണ്ട്. ഇന്‍സ്ടാള്‍ ചെയ്ത് ആവശ്യമായ വിവരങ്ങള്‍ കൊടുത്തു വെരിഫൈ ചെയ്യൂ ...ഇഷ്ട്ടം പോലെ ആരെയും വിളിക്കൂ ....download

Comments