വെബ്‌ പേജ് നിർമ്മാണം html

നമസ്ക്കാരം എന്റെ ആദ്യ ചർച്ച വിജയിപ്പിച്ച എല്ലാർക്കും നന്ദി പറഞ്ഞു കൊണ്ട് ഞാൻ നമ്മട വെബ്‌ പേജിന്റെ ആദ്യ ഭാഗം ഇവിടെ തുടങ്ങുന്നു.
ആദ്യ പാഠം HTML HTML ന്റെ പൂർണ്ണ രൂപം ഞാൻ ആദ്യം പറഞ്ഞത് ഓർക്കുന്നുണ്ടോ ഒന്നുകൂടി പറയാം ഹൈപ്പർ ടെക്സ്റ്റ്‌ മാർക്ക്‌ അപ്പ്‌ ലാംഗ്വേജ് . ഇത് പ്രധാനമായും ഉപയോഗിക്കുന്നത് നമ്മട വെബ്‌ പേജു ഉണ്ടാക്കുമ്പോൾ വിവരങ്ങൾ ഹെഡിംഗ്, സബ് ഹെഡിംഗ് മാറ്റർ എന്നീ കാര്യങ്ങൾ കൃത്യമായും അടുക്കും ചിട്ടയും അനുസരിച്ച് അടുക്കി വയ്ക്കാൻ ആണ് . ഇനി എന്താണ് ഒരു HTML ഫയൽ എന്ന് പറയാം .html എന്ന എക്സ്റ്റൻഷൻ വരുന്ന ഏതു ഫയലിനെയും നമുക്ക് html ഫയൽ എന്ന് പറയാം ഇനി നമുക്ക് കാര്യത്തിലേക്ക് കടക്കാം.
html ഒരു ഭാഷ ആണെന്ന് പറഞ്ഞല്ലോ അത് കൊണ്ട് തന്നെ നമ്മട ഭാഷകൾക്കുള്ളത് പോലെ ഗ്രാമർ html നും ഉണ്ട് ആദ്യം നമുക്ക് അത് പഠിക്കാം.
ആദ്യം നമുക്ക് ഡ്രീം വീവർ ഓണ്‍ ചെയ്യാം

ഇതാണ് ഡ്രീം വീവർ തുറക്കുമ്പോ നിങ്ങൾക്ക് കിട്ടുക നമ്മൾ ആദ്യം html അല്ലെ പഠിക്കുന്നെ അത് കൊണ്ട് html സെലക്ട്‌ ചെയ്യുക ചിത്രത്തിലെ ആരോ മാർക്ക്‌ ശ്രദ്ധിക്കുക അവിടെ ക്ലിക്ക് ചെയ്യുക
അപ്പോൾ നമുക്ക് ഇങ്ങനെ ഒരു പേജ് കിട്ടും
നമ്മൾ തുടക്കക്കരല്ലേ അത് കൊണ്ട് സ്ക്രീനിൽ കാണുന്ന എല്ലാം സെലക്ട്‌ ചെയ്യ്തു ഡിലീറ്റ് ചെയ്തോ നമുക്ക് ഒന്നേന്നു തുടങ്ങാം
html ഭാഷ തുടങ്ങുന്നത് 
തീരുന്നത് ഇതാദ്യം അങ്ങ് പഠിക്കുക ബാക്കി നമ്മൾ ഇനി നമ്മൾ എന്ത് എഡിറ്റ്‌ ചെയ്താലും ഇതിനകതതായിരിക്കും അതായത്
http://api.ning.com/files/KWPY3KRntMyUC6ftOMW*snvqcNEPGdapm6AVSkLBcaKBm4jzNY8yefp6zwaBWDZSbVwmovqb2vMWvJwAsse4wT0bBnVXsDVQ/type1.JPG

ഇനി നമുക്ക് അകത്തുള്ള ആൾക്കാരെയും അവരുടെ ജോലിയും പഠിക്കാം
പ്രധാനമായും 2 ചങ്ങായിമാർ ആണ് ഇബിടെ ഉള്ളത് ഒന്ന് അതായത് headder tag അടുത്ത ചങ്ങായീടെ പേര് ആണ് അഥവാ ബോഡി ടാഗ്
ഇനി ഇപ്പൊ എന്താണ് ഈ ടാഗ് എന്ന് പറയണ്ടേ ദാ പിടിച്ചോ
“<” ചിഹ്നത്തിനും “>” ചിഹ്നത്തിനും ഇടയിൽ എഴുതി നമ്മട പേജിൽ മാറ്റം വരുത്താൻ പറ്റുന്ന എല്ലാത്തിനേം നമുക്ക് ടാഗ് എന്ന് വിളിക്കാം അപ്പൊ ഇത് വരെ നുമ്മ 3 ടാഗ് പഠിചു


ഇവിടെ ഞാൻ തുടങ്ങി അവസാനിപ്പിച്ചത് കണ്ടോ ഇത് ചുമ്മാ ചെയ്തതല്ല 
വേണമെങ്കിൽ html ഭാഷയുടെ നിയമം എന്ന് പറയാം നമ്മൾ ഏതു ടാഗ് തുറന്നാലും അത് അടച്ചിരിക്കണം അല്ലേൽ കമന്റ്‌ ഇറങ്ങി ഓടിക്കളയും (ചുമ്മാ പറഞ്ഞതാ കമന്റ്‌ വർക്ക്‌ അവൂല അതാ കാര്യം ) ടാഗ് തുറക്കാനും അടക്കാനും പറഞ്ഞില്ലേ അതെന്താണെന്ന് പറയാം 
ഒരു കമന്റ്‌ തുറക്കുക എന്നാൽ ഒരു ഓപ്പണ്‍ എഴുതുക എന്നാണ് 
ഇവിടെ നമ്മൾ ഇപ്പൊ 3 ടാഗ് തുറക്കാൻ പോകുവാ

ഇനി ഇത് അടക്കാൻ പഠിക്കാം നമ്മൾ തുറന്നില്ലേ അതിനോടൊപ്പം ഒരു "/" കൂടി ചേർത്താൽ നമക്കത് അടയ്ക്കാം അതായത് 

ഇനി നമുക്ക് ഇതിന്റെ ക്രമം നോക്കാം
നമ്മട പേജിൽ നമുക്കാവശ്യമുള്ള എല്ലാ വിവരങ്ങളും നമ്മൾ എഴുതുന്നത്‌ ബോഡി ടാഗിന്റെ അകത്താണ് അത് കൊണ്ട് ഹെഡിംഗ് ടാഗ് അവിടെ നിന്നോട്ടെ നമക്ക് ബോഡി ടാഗിനെ പരിചയപ്പെടാം ആദ്യ പ്രോഗ്രാം ആയിട്ടു നമക്ക് നമ്മടെ പേര് എഴുതാം ഇതാണ് പ്രോഗ്രാം
അടുത്ത ചർച്ചയിൽ നമുക്ക് നമ്മട പേരിനെ സുന്ദരനാക്കാം/സുന്ദരി ആക്കാം കാത്തിരിക്കുക
അടുത്ത അദ്ധ്യായം ബോഡി ടാഗ്

Comments

Popular posts from this blog

വാട്സാപ്പിന്റെ പുതിയ നയമാറ്റം വിവാദമായിരിക്കെ സിഗ്നൽ എന്ന ആപ്ലിക്കേഷൻ ഉപയോഗിക്കൂ എന്ന വ്യവസായി ഇലോൺ മസ്കിന്റെ ആഹ്വാനം വന്നതിന് പിന്നാലെ സിഗ്നൽ ആപ്പ് ഡൗൺലോഡുകളുടെയും അതിൽ അക്കൗണ്ട് തുറക്കുന്നവരുടേയും എണ്ണത്തിൽ വലിയ വർധനവുണ്ടായതായാണ് റിപ്പോർട്ടുകൾ.

ഹുറൂബ് ആയത് കാരണം നാട്ടിൽ പോകാൻ സാധിക്കുന്നില്ലേ? വിഷമിക്കേണ്ട

ഈ ഡിജിറ്റൽ യുഗത്തിൽ കുട്ടികൾക്ക് ഇലക്ട്രോണിക് ഗാഡ്ജറ്റുകളുടെ ഉപയോഗം അനിവാര്യമായി മാറിയിരിക്കുകയാണ് . ഓൺലൈൻ ചതിക്കുഴികളും ദൂഷ്യവശങ്ങളും ഏറെയുള്ള ഈ ഡിജിറ്റൽ യുഗത്തിൽ നമ്മുടെ കുട്ടികളുടെ സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗത്തിന് രക്ഷിതാക്കളുടെ സഹായത്തിനായി ഗൂഗിൾ പുറത്തിറക്കിക്കിയിട്ടുള്ള ഗൂഗിൾ ഫാമിലി ലിങ്ക് ആപ്പ് വളരെയേറെ ഉപകാരപ്രദമാണ്. ഈ വിഡിയോയിൽ ഗൂഗിൾ ഫാമിലി ലിങ്ക് ആപ്പിന്റെ ഉപയോഗങ്ങളെകുറിച്ചും ഇൻസ്റ്റാൾ ചെയ്യേണ്ട രീതിയെക്കുറിച്ചും പ്രതിപാദിച്ചിരിക്കുന്നു .