ടോക്ക്ടൈം ട്രാന്സ്ഫെര്


സുഹൃത്തുക്കളെ..... നാട്ടിലെ മൊബൈലുകള് തമ്മില് ടോക്ക്ടൈം ട്രാന്സ്ഫെര് ചെയ്യാന് പലരും ചോദിക്കുന്നത് കണ്ടിട്ടുണ്ട്..അതെങ്ങിനെയാണ്......? ആദ്യം ഐഡിയ സിമ്മിൽ നിന്നും ഐഡിയ സിമ്മിലേക്ക് ട്രാൻസ്ഫർ ചെയ്യാൻആദ്യം സ്റ്റാർ 155 പിന്നേം സ്റ്റാർ ഏതു നമ്പറിലേക്ക് ആണോ ട്രാന്സഫെർ ചെയ്യണ്ടത് ആ നമ്പർ പിന്നേം സ്റ്റാർ എത്ര രൂപ അയക്കണം എങ്കിൽ ആ രൂപ ശേഷം ആഷ്..ഉദാഹരണമായി *155*9847017377*10#5,10,20,50,100,150 എന്നിങ്ങനെ ട്രാന്സഫെർ ചെയ്യാൻ സാധിക്കും... ഓരോട്രാൻസ്ഫറിനും അഞ്ചു മിനിറ്റ് ഗ്യാപ് കൊടുക്കണം... അടുത്തത് BSNL to BSNLGIFT എന്ന് വലിയ അക്ഷരത്തില് ടൈപ് ചെയ്തു സ്പേസ് ഇടുക .ശേഷം മൊബൈല് നമ്പര് കൊടുത്ത് ഒരു സ്പേസ് കൂടെ ഇട്ടു തുക എഴുതുക..ശേഷം 53733 അല്ലെങ്കില് 53738എന്നതിലേക്ക് സെന്റ് ചെയ്യുക.. ഇനി എയർടെൽ to എയർടെൽ എങ്ങിനെ എന്ന് നോക്കാംഡയലർ തുറന്നു *141# ഡയൽ ചെയ്യുക..അപ്പോൾതാഴെ വരുന്നത് പോലെ വരും. 1. Share Talk Time 2. Happy Hours 3. Take Advance Talk time/Ask For Talk Time 4. Auto Credit 5. Gift Pack 6. Poke Call 7. Call me back SMS 8. Account 9. Help ഇതിൽ ഒന്ന് എന്ന് അടിച്ചു റിപ്ലേ കൊടുക്കുക..ശേഷംഅയക്കേണ്ട തുകയും നമ്പരും കൊടുക്കുക..ഒരു ദിവസം അഞ്ചു ട്രാൻസ്ഫർ വരെ ചെയ്യാം.. ഇനി വോഡഫോണ് to വോഡഫോണ് *131*അയക്കേണ്ട തുക*അയക്കേണ്ട നമ്പർ#*131*10*9746222222# ഇനി ഡോകോമോ to ഡോകോമോ ഇതിൽ മെസ്സേജ് വഴി ആണ് ചെയ്യേണ്ടത് .. BT എന്ന് വലിയ അക്ഷരത്തിൽ എഴുതി ഒരു സ്പേസ് ഇട്ടു അയക്കേണ്ട നമ്പർ എഴുതി പിന്നേം സ്പേസ് ഇട്ടു തുക എഴുതി 54321 ലേക്ക് സെൻറ് ചെയ്യുക.. BT 8714555555 10 = 54321 ഇനി എയർസെൽ to എയർസെൽ….? ഡയലർ തുറന്നു *122*666# എന്ന് ടൈപ് ചെയ്യുക..ശേഷം സ്ക്രീനിൽ കാണുന്നതുപോലെചെയ്യുക..നമ്പരും തുകയും അടിച്ചു സെൻറ് ചെയ്യുക..ഇതിൽ നിന്നും ഓരോ ട്രാന്സഫരിനും രണ്ടു രൂപ ഈടാക്കും.. ഇനി റിലയൻസ് to റിലയന്സ് ഡയലർ തുറന്നു *367*3# എന്ന് ടൈപ് ചെയ്യുക..അപ്പോൾട്രാൻസ്ഫർ ബാലന്സ് അറിയാൻ സാധിക്കും. ശേഷം *312*3# ടൈപ് ചെയ്യുക ..ശേഷം മൊബൈൽ നമ്പരും തുകയും സെൻറ് ചെയ്യുക..ഉടനെ തന്നെ തുക ട്രാന്സഫെർ ആയിത്തീരും.. ഇനി Uninor to Uninor നോക്കാം ..ഡയലർ തുറന്നു *202* അടിച്ചു നമ്പർ അടിക്കുക ശേഷം സ്റ്റാർ ശേഷം തുക ആഷ് അടിച്ചു ഓക്കേ കൊടുക്കുക.. *202*xxxxxxxxxx*10#

Comments

Popular posts from this blog

വാട്സാപ്പിന്റെ പുതിയ നയമാറ്റം വിവാദമായിരിക്കെ സിഗ്നൽ എന്ന ആപ്ലിക്കേഷൻ ഉപയോഗിക്കൂ എന്ന വ്യവസായി ഇലോൺ മസ്കിന്റെ ആഹ്വാനം വന്നതിന് പിന്നാലെ സിഗ്നൽ ആപ്പ് ഡൗൺലോഡുകളുടെയും അതിൽ അക്കൗണ്ട് തുറക്കുന്നവരുടേയും എണ്ണത്തിൽ വലിയ വർധനവുണ്ടായതായാണ് റിപ്പോർട്ടുകൾ.

ഹുറൂബ് ആയത് കാരണം നാട്ടിൽ പോകാൻ സാധിക്കുന്നില്ലേ? വിഷമിക്കേണ്ട

ഈ ഡിജിറ്റൽ യുഗത്തിൽ കുട്ടികൾക്ക് ഇലക്ട്രോണിക് ഗാഡ്ജറ്റുകളുടെ ഉപയോഗം അനിവാര്യമായി മാറിയിരിക്കുകയാണ് . ഓൺലൈൻ ചതിക്കുഴികളും ദൂഷ്യവശങ്ങളും ഏറെയുള്ള ഈ ഡിജിറ്റൽ യുഗത്തിൽ നമ്മുടെ കുട്ടികളുടെ സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗത്തിന് രക്ഷിതാക്കളുടെ സഹായത്തിനായി ഗൂഗിൾ പുറത്തിറക്കിക്കിയിട്ടുള്ള ഗൂഗിൾ ഫാമിലി ലിങ്ക് ആപ്പ് വളരെയേറെ ഉപകാരപ്രദമാണ്. ഈ വിഡിയോയിൽ ഗൂഗിൾ ഫാമിലി ലിങ്ക് ആപ്പിന്റെ ഉപയോഗങ്ങളെകുറിച്ചും ഇൻസ്റ്റാൾ ചെയ്യേണ്ട രീതിയെക്കുറിച്ചും പ്രതിപാദിച്ചിരിക്കുന്നു .