എപ്പോള്‍ എങ്കിലും ഇന്റർനെറ്റ് ൽ കയറുമ്പോൾ ചിന്തിച്ചിട്ടു ഉണ്ടാകും ഈ വെബ് പേജ് അതേപോലെ സേവ് ചെയ്യാൻ പറ്റി ഇരുന്നെങ്കിൽ എന്ന്
UrlToPDF: http://market.android.com/details?id=com.nop.urltopdf
..അതിനു ഒരു പരിഹാരം ഈ സോഫ്റ്റ്വെയർ ഇൻസ്റ്റോൾ ചെയ്തു സേവ് ചെയ്യണ്ട വെബ് പേജിന്റെ url കോപ്പി ഛെയ്തു ആ സോഫ്റ്വെറിൽ പൈസ്റ് ചെയ്യുക pdf formatil ആ വെബ് പേജ് ഡൗൺലോഡ് ആകുന്നഅതാണ്
Comments