ഒറ്റ ക്ലിക്കിൽ കമ്പ്യൂട്ടർ ഷട്ട് ഡൌൺ ചെയ്യാം


എല്ലാവരും വളരെ തിരക്കിൽ ആണ്. എത്രയും പെട്ടെന്ന് എല്ലാം പൂർത്തികരിക്കാൻ എല്ലാവരും ആഗ്രഹിക്കുന്നു. അതിൽ ഒന്നാണ് കമ്പ്യൂട്ടർ ഷട്ട് ഡൌൺ ചെയ്യുക എന്നത്. ഇവിടെ ഞാൻ ഒറ്റ മൗസ് ക്ലിക്കിൽ എങ്ങിനെ കമ്പ്യൂട്ടർ ഷട്ട് ഡൌൺ ചെയ്യാം എന്ന് താഴെ വിവരിക്കാം ആദ്യം കർസർ ഡസ്ക് ടോപ്പിൽ കൊണ്ട് വന്നു വയ്ക്കുക. എന്നിട്ട് റൈറ്റ് ക്ലിക്ക് ചെയ്യുക. അതിൽ ന്യൂ എടുത്തിട്ടു ഷോർട്ട് കട്ട്‌ എന്നത് ക്ലിക്ക് ചെയ്യുക ഷോർട്ട് കട്ടിൽ ക്ലിക്ക് ചെയ്യുമ്പോൾ താഴെ കാണുന്ന ഒരു ബോക്സ്‌ ലഭിക്കും ഇവിടെ type the location of the item എന്നാ ഭാഗത്ത് താഴെ കാണുന്ന കോഡ് കോപ്പി പേസ്റ്റ് ചെയ്യുക shutdown.exe -s -t 0 അതിനു ശേക്ഷം നെക്സ്റ്റ് ക്ലിക്ക് ചെയ്യുക. "Shut Down" എന്നാ പേര് കൊടുക്കുക, അതിനു ശേക്ഷം "finish" ക്ലിക്ക് ചെയ്യുക. അപ്പോൾ ഇത് പോലെ ഒരു ഐക്കൺ ഡസ്ക് ടോപ്പിൽ രൂപിക്രിതമാകും ഇനി ഈ iconil ക്ലിക്ക് ചെയ്തോളു കമ്പ്യൂട്ടർ ഷട്ട് ഡൌൺ ആകും

Comments

Popular posts from this blog

വാട്സാപ്പിന്റെ പുതിയ നയമാറ്റം വിവാദമായിരിക്കെ സിഗ്നൽ എന്ന ആപ്ലിക്കേഷൻ ഉപയോഗിക്കൂ എന്ന വ്യവസായി ഇലോൺ മസ്കിന്റെ ആഹ്വാനം വന്നതിന് പിന്നാലെ സിഗ്നൽ ആപ്പ് ഡൗൺലോഡുകളുടെയും അതിൽ അക്കൗണ്ട് തുറക്കുന്നവരുടേയും എണ്ണത്തിൽ വലിയ വർധനവുണ്ടായതായാണ് റിപ്പോർട്ടുകൾ.

Paytm Photo QR: ഫോട്ടോ ക്യുആര്‍ - ഓണ്‍ലൈന്‍ പേയ്‌മെന്റ് രംഗത്തെ പുതിയ തരംഗം

സൗദി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച ഇഖാമ, റി എൻട്രി എന്നിവ ഓട്ടോമാാറ്റിക്കായി പുതുക്കിയിട്ടുണ്ടോ എന്ന് എങ്ങനെ അറിയാം