കമ്പ്യൂട്ടര്‍ ഹാങ്ങ്‌


കഴിഞ്ഞ ദിവസം എന്റെ കമ്പ്യൂട്ടര്‍ ഹാങ്ങ്‌ ആകുന്നു ... ഒട്ടും മടിച്ചില്ല ഞങ്ങളുടെ പുതിയ കമ്പ്യൂട്ടര്‍ ടിപ് പുലി സജീഷ് നായരെ വിളിച്ചു. എന്നോട് റണ്‍ കമാന്‍ഡ് അമര്‍ത്തി അതില്‍ ചില പ്രോഗ്രംമെസ് റണ്‍ ചെയ്യാന്‍ പറഞ്ഞു. അത് പോലെ ചില കമ്പ്യൂട്ടറില്‍ കൂടി കിടക്കുന്ന temporary ഫയല്‍ ഡിലീറ്റ് ചെയ്യാന്‍ പറഞ്ഞു. അതോടെ എന്റെ കമ്പ്യൂട്ടര്‍ പ്രവര്‍ത്തനം സ്പീഡ് ആയി. അതൊന്നു ഞാന്‍ ഇവിടെ നിങ്ങള്‍ക്കും പകര്‍ന്നു തരാം. കണ്ട്രോള്‍ + win key അല്ലെങ്കില്‍ win key + R അമര്‍ത്തിയാല്‍ റണ്‍ ചെയ്യാനുള്ള ഒരു ബോക്സ്‌ വരും (ചില കമ്പ്യൂട്ടറില്‍ ഇത് activate ചെയ്യണം അതിനു താഴെ ഇട്ടിടുള്ള വീഡിയോയില്‍ പറഞ്ഞ പോലെ ചെയ്യുക) റൺ ബോക്സിൽ recent എന്ന് ടൈപ്പ് ചെയ്തിട്ട് എന്റർ ചെയ്യുക (recent ആയിട്ടുള്ള എല്ലാ temporary files കാണാം). then പ്രസ്‌ control key + A (എല്ലാ ഫയലും മാർക്ക്‌ ആകും) then പ്രസ്‌ shift key + DEL KEY . എല്ലാ temporary recent files ഡിലീറ്റ് ആകും. റൺ ബോക്സിൽ temp എന്ന് ടൈപ്പ് ചെയ്തിട്ട് എന്റർ ചെയ്യുക ( എല്ലാ temporary files കാണാം). then പ്രസ്‌ control key + A (എല്ലാ ഫയലും മാർക്ക്‌ ആകും) then പ്രസ്‌ shift key + DEL KEY . എല്ലാ temporary files ഡിലീറ്റ് ആകും. റൺ ബോക്സിൽ %temp% എന്ന് ടൈപ്പ് ചെയ്തിട്ട് എന്റർ ചെയ്യുക ( എല്ലാ temporary extension files കാണാം). then പ്രസ്‌ control key + A (എല്ലാ ഫയലും മാർക്ക്‌ ആകും) then പ്രസ്‌ ഷിഫ്റ്റ്‌ key + DEL KEY . എല്ലാ temporary extension files ഡിലീറ്റ് ആകും. റൺ ബോക്സിൽ prefetch എന്ന് ടൈപ്പ് ചെയ്തിട്ട് എന്റർ ചെയ്യുക ( എല്ലാ unwanted files കാണാം). then പ്രസ്‌ control key + A (എല്ലാ ഫയലും മാർക്ക്‌ ആകും) then പ്രസ്‌ shift key + DEL KEY . എല്ലാ temporary unwanted files ഡിലീറ്റ് ആകും. ഇത്രയും ചെയ്തു കഴിയുമ്പോൾ നമ്മുടെ കമ്പ്യൂട്ടറിൽ സ്പീഡ് കുറയ്കുന്ന unwanted files മുഴുവനും ഡിലീറ്റ് ആകുകയും കമ്പ്യൂട്ടര്‍ സ്പീഡ് കൂടുകയും ചെയ്യും

Comments

Popular posts from this blog

വാട്സാപ്പിന്റെ പുതിയ നയമാറ്റം വിവാദമായിരിക്കെ സിഗ്നൽ എന്ന ആപ്ലിക്കേഷൻ ഉപയോഗിക്കൂ എന്ന വ്യവസായി ഇലോൺ മസ്കിന്റെ ആഹ്വാനം വന്നതിന് പിന്നാലെ സിഗ്നൽ ആപ്പ് ഡൗൺലോഡുകളുടെയും അതിൽ അക്കൗണ്ട് തുറക്കുന്നവരുടേയും എണ്ണത്തിൽ വലിയ വർധനവുണ്ടായതായാണ് റിപ്പോർട്ടുകൾ.

ഹുറൂബ് ആയത് കാരണം നാട്ടിൽ പോകാൻ സാധിക്കുന്നില്ലേ? വിഷമിക്കേണ്ട

ഈ ഡിജിറ്റൽ യുഗത്തിൽ കുട്ടികൾക്ക് ഇലക്ട്രോണിക് ഗാഡ്ജറ്റുകളുടെ ഉപയോഗം അനിവാര്യമായി മാറിയിരിക്കുകയാണ് . ഓൺലൈൻ ചതിക്കുഴികളും ദൂഷ്യവശങ്ങളും ഏറെയുള്ള ഈ ഡിജിറ്റൽ യുഗത്തിൽ നമ്മുടെ കുട്ടികളുടെ സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗത്തിന് രക്ഷിതാക്കളുടെ സഹായത്തിനായി ഗൂഗിൾ പുറത്തിറക്കിക്കിയിട്ടുള്ള ഗൂഗിൾ ഫാമിലി ലിങ്ക് ആപ്പ് വളരെയേറെ ഉപകാരപ്രദമാണ്. ഈ വിഡിയോയിൽ ഗൂഗിൾ ഫാമിലി ലിങ്ക് ആപ്പിന്റെ ഉപയോഗങ്ങളെകുറിച്ചും ഇൻസ്റ്റാൾ ചെയ്യേണ്ട രീതിയെക്കുറിച്ചും പ്രതിപാദിച്ചിരിക്കുന്നു .