എന്താണ് Cloud Storage

നമ്മുടെ കയ്യിൽ ഉള്ള മെമ്മറി കാർഡിൽ നമ്മുടെടാറ്റകൾ സ്ടോറെജ് ചെയ്യാനുള്ള സ്പേസ്കുറവായിരിക്കുംഅതിലുപരി ടാറ്റകൾ മിസ്സ് ആവാനും കാരണംഉണ്ടാകും അങ്ങനെ ഭുദ്ധിമുട്ടുള്ളവര്ക്കായിചെറിയൊരു പരിഹാര മാർഗംഓണ്ലൈൻ ആയി നമുക്ക് ടാറ്റകൾ സേവ്ചെയ്യാംആവശ്യമുള്ളപ്പോൾdownload ചെയ്യുകയുംചെയ്യാംഒരു നിശ്ചിത അളവ് വരെ നമുക്ക് ഫ്രീ ആയിഉപയോകിക്കാംഇതിനു ഒരുപാട് സൈറ്റ് ഉം അവരുടെ ആപ്സ് ഉംഉണ്ട്അതിൽ ചിലത്
MEGAHIVEPCLOUDGOOGLE DRIVEDROP ബോക്സ്
SEA CLOUDഉദാ:- ഗൂഗിൾ ഡ്രൈവ് അപ് DWNLOAD.ചെയ്യുകE MAIL ഉപയോകിച് ലോഗിൻ ചെയ്യുകഇതിൽ ഫ്രീ ആയി 15 GB വരെ നമുക്ക്ഉപയോകിക്കാം

Comments

Popular posts from this blog

വാട്സാപ്പിന്റെ പുതിയ നയമാറ്റം വിവാദമായിരിക്കെ സിഗ്നൽ എന്ന ആപ്ലിക്കേഷൻ ഉപയോഗിക്കൂ എന്ന വ്യവസായി ഇലോൺ മസ്കിന്റെ ആഹ്വാനം വന്നതിന് പിന്നാലെ സിഗ്നൽ ആപ്പ് ഡൗൺലോഡുകളുടെയും അതിൽ അക്കൗണ്ട് തുറക്കുന്നവരുടേയും എണ്ണത്തിൽ വലിയ വർധനവുണ്ടായതായാണ് റിപ്പോർട്ടുകൾ.

ഹുറൂബ് ആയത് കാരണം നാട്ടിൽ പോകാൻ സാധിക്കുന്നില്ലേ? വിഷമിക്കേണ്ട

ഈ ഡിജിറ്റൽ യുഗത്തിൽ കുട്ടികൾക്ക് ഇലക്ട്രോണിക് ഗാഡ്ജറ്റുകളുടെ ഉപയോഗം അനിവാര്യമായി മാറിയിരിക്കുകയാണ് . ഓൺലൈൻ ചതിക്കുഴികളും ദൂഷ്യവശങ്ങളും ഏറെയുള്ള ഈ ഡിജിറ്റൽ യുഗത്തിൽ നമ്മുടെ കുട്ടികളുടെ സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗത്തിന് രക്ഷിതാക്കളുടെ സഹായത്തിനായി ഗൂഗിൾ പുറത്തിറക്കിക്കിയിട്ടുള്ള ഗൂഗിൾ ഫാമിലി ലിങ്ക് ആപ്പ് വളരെയേറെ ഉപകാരപ്രദമാണ്. ഈ വിഡിയോയിൽ ഗൂഗിൾ ഫാമിലി ലിങ്ക് ആപ്പിന്റെ ഉപയോഗങ്ങളെകുറിച്ചും ഇൻസ്റ്റാൾ ചെയ്യേണ്ട രീതിയെക്കുറിച്ചും പ്രതിപാദിച്ചിരിക്കുന്നു .