Wi - Fi ഹാക്കിംഗ്


ഈ പേരില്‍ ഒരുപാട് ചര്‍ച്ചകള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടാകം.. എന്നാല്‍ അവയെല്ലാം നിങ്ങളെ നിരാശപെടുതുന്നവ ആയിരുന്നു കാണും.. അവയെല്ലാം കമ്പ്യൂട്ടര്‍ ലെ സേവ് ചെയ്തു വെച്ചിരിക്കുന്ന പാസ്സ്‌വേര്‍ഡ്‌ കാണിച്ചു തരുന്ന softwares ആയിരിക്കും.. ഒരു കാര്യം ഓര്‍മ പെടുത്തട്ടെ ഇതുപോലെ ചെയ്യനമെങ്ങില്‍ Wi - Fi adaptor " Packet Injection " സപ്പോര്‍ട്ട് ചെയ്തിരിക്കണം. അത് സപ്പോര്‍ട്ട് ചെയ്യുന്ന Adaptors ലഭ്യമാണ് . കുറഞ്ഞ വിലയില്‍ തന്നെ ലഭ്യമാണ് ( ഹാക്കിംഗ് ഞാന്‍ പ്രോത്സാഹിപികാത്തത് കൊണ്ട് മോഡല്‍ നമ്പര് ഇവിടെ പറയാന്‍ പറ്റില്ല. ഗൂഗിള്‍ സെര്‍ച്ച്‌ ചെയ്താല്‍ കിട്ടുന്നതാണ് ) ഹാക്കിംഗ് തുടങ്ങുന്നതിനു മുന്‍പ് WIFI സെക്യൂരിറ്റി യെ പറ്റി കൂടി ഒന്ന് പറയട്ടെ.. സാധാരണ ആയി 3 ടൈപ്പ് സെക്യൂരിറ്റി ആണ് കൊടുക്കുന്നത്. അവ 
1 . WEP 
2 . WPA 
3 . WPA -PSK
 ഇതില്‍ WEP ആയിരിക്കും default ആയി എല്ലായിടത്തും ഉണ്ടാകുക.. ഏറ്റവും സെക്യൂരിറ്റി കുറഞ്ഞതാണിത് . അത് കൊണ്ട് തന്നെ ഹാക്ക് ചെയ്യാന്‍ വളരെ എളുപ്പവും ആണ്. 20 - 30 മിനുട്ട് കൊണ്ട് ഹാക്ക് ചെയ്യാം അപ്പൊ നമുക്ക് തുടങ്ങിയാലോ ? ഇതിനായി നിങ്ങള്ക്ക് വേണ്ടത് 

1 . ലാപ്ടോപ് / ഡെസ്ക്ടോപ്പ് 
2 . Compatible Wifi Adaptor 
3 . Backtrack ലിനക്സ്‌
 4 . Vmware Workstation
 ( Virtual OS installation ആണ് ഉപയോഗിക്കുന്നത് എങ്കില്‍ ) 
മുകളില്‍ പറഞ്ഞവയുടെ LINK അതില്‍ ക്ലിക്ക് ചെയ്താല്‍ ലഭിക്കുന്നതാണ്.. ശ്രദ്ധിക്കുക ! Trail Version ലഭിക്കുന്ന ലിങ്ക് ആണ് നല്‍കിയിരിക്കുന്നത്.. അതിനു അതിന്റെതായ limitations ഉണ്ടാകാം.. ആവശ്യക്കാര്‍ cracked സോഫ്റ്റ്‌വെയര്‍ സെര്‍ച്ച്‌ ചെയ്തു എടുക്കുമല്ലോ ? 
Virtual OS installation മുന്‍പുള്ള ചര്‍ച്ചകളില്‍ ആരൊക്കയോ പോസ്റ്റ്‌ ചെയ്തിടുണ്ട്.. ലിങ്ക് കിട്ടുവാണെങ്കില്‍ അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും അതുകൊണ്ട് തന്നെ OS installation നു ശേഷമുള്ള സ്ക്രീന്ഷോട്ട് ആണ് കാണിച്ചിരിക്കുന്നത് .. ആദ്യം Console എടുക്കുക ( Windows ലെ CMD യാണ് linux ഇല Console ) അതില്‍ ഇതുപോലെ ടൈപ്പ് ചെയ്യുക airmon-ng ഇപോ ra0 എന്ന inteface കാണിക്കുന്നുണ്ടാകും ഇത് പല adaptor ലും പല പേരിലാകും കാണിക്കുക .. അത് എഴുതി വെക്കുക ഇനിയുള്ള കമാന്‍ഡ് കളില്‍ interface എന്ന് ഉള്ളിടത് നിങ്ങള്ക്ക് ലഭിക്കുന്ന interface ചേര്‍ക്കുമല്ലോ ?
 ഇനി താഴെ പറയുന്ന കമാന്‍ഡ് കള്‍ ഓരോന്നായി ടൈപ്പ് ചെയ്യുക airmon-ng stop (interface) ifconfig (interface) down macchanger --mac 00:11:22:33:44:55 (interface) airmon-ng start (interface) ചിത്ര ത്തില്‍ കാണുന്ന പോലെ അല്ല നിങ്ങളുടെ റിസള്‍ട്ട്‌ എങ്കില്‍ നിങ്ങളുടെ adaptor supported അല്ല എന്ന് മനസിലാക്കാം... ഇത് പോലെ തന്നെ ആണെങ്കില്‍ നിങ്ങള്ക്ക് തുടരാം... 

ഇനി നമുക്ക് available ആയ networks സ്കാന്‍ ചെയ്യാം അതിനായി ഈ കമാന്‍ഡ് ടൈപ്പ് ചെയ്യുക airodump-ng (interface) സ്കാന്‍ stop ചെയ്യാന്‍ ആയി cntrl + c ടൈപ്പ് ചെയ്യുക. ഇപ്പോള്‍ അവിടെ avalable ആയ എല്ലാ wifi networks ഉം കാണിക്കുന്നതാണ് അതില്‍ നിന്ന് crack ചെയ്യേണ്ട നെറ്റ്‌വര്‍ക്ക് സെലക്ട്‌ ചെയ്യുക ഇനി ആ ലിസ്റ്റില്‍ നിന്നും WEP ആയതു മാത്രം സെലക്ട്‌ ചെയ്യുക ( Column ENC ) BSSID എഴുതി എടുക്കുക, ( Column BSSID ) ESSID എഴുതി എടുക്കുക, ( Column ESSID ) Channel എഴുതി എടുക്കുക, ( Column CH ) അതിനു ശേഷം താഴെ കാണുന്ന കമാന്‍ഡ് എന്റര്‍ ചെയ്യുക airodump-ng -c (channel) -w (file name) --bssid (bssid) (interface) ഇതില്‍ (file name ) എന്നുള്ളിടത്ത് ആ എന്ത് വേണമെങ്കിലും കൊടുക്കാം എളുപതിനായി ഹാക്ക് ചെയ്യുന്ന നെറ്റ്‌വര്‍ക്ക് ന്റെ പേര് കൊടുക്കുന്നതാകും നല്ലത് കമാന്‍ഡ് എന്റര്‍ ചെയ്ത ശേഷം താഴെ കാണുന്ന ചിത്രം പോലെ കാണിക്കുന്നുണ്ട് എങ്കില്‍ പുതിയ ഒരു console എടുക്കുക. അവിടെ ഈ പറയുന്ന കമാന്‍ഡ് ടൈപ്പ് ചെയ്യുക aireplay-ng -1 0 -a (bssid) -h 00:11:22:33:44:55 -e (essid) (interface) കുറച്ചു കഴിയുമ്പോള്‍ packets റീഡ് ചെയ്തു തുടങ്ങുന്നത് കാണാം ഇനി കുറച്ചു സമയം വിശ്രമിച്ചോളൂ.. Data column 10000 ആകുന്നതു വരെ ക്ഷമിക്കുക... 10000 ആയതിനുശേഷം മൂന്നാമത്തെ console ഓപ്പണ്‍ ചെയ്യുക അവിടെ ഇതുപോലെ ടൈപ്പ് ചെയ്യുക aircrack-ng -b (bssid) (file name-01.cap) നിമിഷങ്ങള്‍ക്ക് അകം ഹാക്ക് ചെയ്തു പാസ്സ്‌വേര്‍ഡ്‌ കാണിക്കുന്നതാണ് കാണിക്കുന്ന പാസ്സ്‌വേര്‍ഡ്‌ 1A:5F:68:GG:6W ഇങ്ങനെ ആണെങ്കില്‍ അത് column ഒഴിവാക്കി എന്റര്‍ ചെയ്യുക 1A5F68GG6W ഇതായിരിക്കും പാസ്സ്‌വേര്‍ഡ്‌ DISCLAIMER!!! This tutorial is intended for educational, testing and password recovery purposes. It is against the law to crack others networks. I DO NOT TAKE ANY RESPONSIBILITY FOR INCORRECT OR ILLEGAL USE OF THIS TUTORIAL ഗള്‍ഫ്‌ പോലുള്ള രാജ്യങ്ങളില്‍ ഹാക്കിംഗ് ക്രിമിനല്‍ കേസ് ആണെന്ന്

Comments

Popular posts from this blog

വാട്സാപ്പിന്റെ പുതിയ നയമാറ്റം വിവാദമായിരിക്കെ സിഗ്നൽ എന്ന ആപ്ലിക്കേഷൻ ഉപയോഗിക്കൂ എന്ന വ്യവസായി ഇലോൺ മസ്കിന്റെ ആഹ്വാനം വന്നതിന് പിന്നാലെ സിഗ്നൽ ആപ്പ് ഡൗൺലോഡുകളുടെയും അതിൽ അക്കൗണ്ട് തുറക്കുന്നവരുടേയും എണ്ണത്തിൽ വലിയ വർധനവുണ്ടായതായാണ് റിപ്പോർട്ടുകൾ.

ഹുറൂബ് ആയത് കാരണം നാട്ടിൽ പോകാൻ സാധിക്കുന്നില്ലേ? വിഷമിക്കേണ്ട

ഈ ഡിജിറ്റൽ യുഗത്തിൽ കുട്ടികൾക്ക് ഇലക്ട്രോണിക് ഗാഡ്ജറ്റുകളുടെ ഉപയോഗം അനിവാര്യമായി മാറിയിരിക്കുകയാണ് . ഓൺലൈൻ ചതിക്കുഴികളും ദൂഷ്യവശങ്ങളും ഏറെയുള്ള ഈ ഡിജിറ്റൽ യുഗത്തിൽ നമ്മുടെ കുട്ടികളുടെ സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗത്തിന് രക്ഷിതാക്കളുടെ സഹായത്തിനായി ഗൂഗിൾ പുറത്തിറക്കിക്കിയിട്ടുള്ള ഗൂഗിൾ ഫാമിലി ലിങ്ക് ആപ്പ് വളരെയേറെ ഉപകാരപ്രദമാണ്. ഈ വിഡിയോയിൽ ഗൂഗിൾ ഫാമിലി ലിങ്ക് ആപ്പിന്റെ ഉപയോഗങ്ങളെകുറിച്ചും ഇൻസ്റ്റാൾ ചെയ്യേണ്ട രീതിയെക്കുറിച്ചും പ്രതിപാദിച്ചിരിക്കുന്നു .