പ്രശ്നക്കാരൻ blue ടിക് (Whatsapp)
Whatsapp- ഇൽ ഇപ്പോൾ നമ്മൾ മെസ്സേജ് വായിച്ചാൽ അത് അയച്ചവർക്ക് മനസ്സിലാവും എന്ന് അറിയാമല്ലോ. പുതുതായി വന്ന നീല ടിക്ക് ആൺ ഇതിനു പിന്നിൽ.
ഇത് കുറച്ച് കൂടിപ്പോയി എന്ന് തോന്നുന്നുണ്ടേൽ ഇത് ഒഴിവാക്കാനും വഴിയുണ്ട്.
∆ വാട്സ്‌ആപ്പ് Settings- ഇൽ Account- ഇൽ Privacy- സെലക്റ്റ് ചെയ്യുക.
∆ Read Receipts ഓപ്ഷൻ uncheck ചെയ്യുക.
ഇനി നിങ്ങൾ മെസ്സേജ് വായിച്ചോ ഇല്ലയോ എന്ന് കണ്ടുപിടിക്കാൻ പറ്റില്ല. പക്ഷെ നിങ്ങൾ അയക്കുന്ന മെസ്സേജസും വായിച്ചോ എന്ന് അറിയാൻ പറ്റില്ല എന്ന് ഓർക്കുക.
Comments