റേഷൻ കാർഡുടമകളുടെ പട്ടിക പ്രസിദ്ധീകരിച്ചു


ഇതിൽ കാണുന്ന ലിങ്കി്
http://115.124.107.85/E-Rcms/index.php/c_user_remarks

ഇപ്പോൾ നമ്മുടെ കൈവശ മുള്ള റേഷൻ കാർഡ് നമ്പർ അടിച്ചാൽ പുതിയ കാർഡിന്റെ എല്ലാ വിവരങ്ങളും കിട്ടുന്നതാണ്

എന്തെങ്കിലും മാറ്റങ്ങളോ തിരുത്തലുകളോ ആവശ്യമുണ്ടെങ്കിൽ താലൂക്ക് സപ്ലൈ ആഫീസർക്ക് നേരിട്ടോ തപാൽ വഴിയോ 21-10-2016മുതൽ 30-10-2016 (പത്തുദിവസത്തിനുള്ളിൽ)പരാതി  നൽകാവുന്നതാണ്,


Comments

Popular posts from this blog

സൗദി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച ഇഖാമ, റി എൻട്രി എന്നിവ ഓട്ടോമാാറ്റിക്കായി പുതുക്കിയിട്ടുണ്ടോ എന്ന് എങ്ങനെ അറിയാം

Paytm Photo QR: ഫോട്ടോ ക്യുആര്‍ - ഓണ്‍ലൈന്‍ പേയ്‌മെന്റ് രംഗത്തെ പുതിയ തരംഗം

വാട്സാപ്പിന്റെ പുതിയ നയമാറ്റം വിവാദമായിരിക്കെ സിഗ്നൽ എന്ന ആപ്ലിക്കേഷൻ ഉപയോഗിക്കൂ എന്ന വ്യവസായി ഇലോൺ മസ്കിന്റെ ആഹ്വാനം വന്നതിന് പിന്നാലെ സിഗ്നൽ ആപ്പ് ഡൗൺലോഡുകളുടെയും അതിൽ അക്കൗണ്ട് തുറക്കുന്നവരുടേയും എണ്ണത്തിൽ വലിയ വർധനവുണ്ടായതായാണ് റിപ്പോർട്ടുകൾ.