പുകവലി നിർത്താൻ ആഗ്രഹിക്കുന്നവർ ഈ ആപ്പ് ട്രൈ ചെയ്ത് നോക്ക് തീർച്ചയായും നിങ്ങൾ പുകവലി നിർത്തും ഈ ആപ്പ് അൻഡ്രോയ്ഡിലും ഐഫോണിലും ലഭ്യമാണ്.
ANDROID DOWNLOAD
IPHONE DOWNLOAD
കാലിഫോർണിയയിലെ മൗണ്ടൻ വ്യൂ ആസ്ഥാനമായി പ്രവർത്തിക്കുന്ന സിഗ്നൽ ഫൗണ്ടേഷൻ, സിഗ്നൽ മെസഞ്ചർ എൽഎൽസി എന്നീ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള എൻക്രിപ്റ്റഡ് മെസേജിങ് സേവനമാണ് സിഗ്നൽ. 2014 ലാണ് സിഗ്നൽ പ്രവർത്തനമാരംഭിച്ചത്. വാട്സാപ്പിന്റെ സഹ സ്ഥാപകരിൽ ഒരാളായ ബ്രയാൻ ആക്ടൻ, മോക്സി മർലിൻസ്പൈക്ക് എന്നിവർ ചേർന്നാണ് സിഗ്നലിന് വേണ്ടി സിഗ്നൽ ഫൗണ്ടേഷൻ എന്നൊരു ലാഭേതര സംഘടനയ്ക്ക് തുടക്കമിട്ടത്. ബ്രയാൻ ആക്ടണും ജാൻ കോമും ചേർന്ന് വികസിപ്പിച്ച വാട്സാപ്പ് 2014 ലാണ് ഫെയ്സ്ബുക്ക് ഏറ്റെടുക്കുന്നത്. വാട്സാപ്പിൽ നിന്നും ലാഭമുണ്ടാക്കുന്നതിന് ഫെയ്സ്ബുക്ക് മേധാവി സക്കർബർഗിന്റെ നിലപാടുമായി അഭിപ്രായ വ്യത്യാസം വന്നതോടെ ബ്രയാൻ ആക്ടണും ജാൻ കോമും കമ്പനി വിടുകയായിരുന്നു. 2017 ലാണ് ഫെയ്സ്ബുക്കിൽ നിന്നും രാജിവെച്ചത്.വാട്സാപ്പ്, ടെലഗ്രാം പോലെ ഇന്റർനെറ്റ് വഴി രണ്ട് വ്യക്തികൾ തമ്മിലും വ്യക്തിയും ഗ്രൂപ്പുകൾ തമ്മിലും ആശയവിനിമയം നടത്താൻ ഈ ആപ്പിലൂടെ സാധിക്കും. വോയ്സ് കോൾ, വീഡിയോ കോൾ സൗകര്യങ്ങളും ഇതിലുണ്ട്. ആൻഡ്രോയിഡ്, ഐഓഎസ്, ഡെസ്ക്ടോപ്പ് പതിപ്പുകളിൽ ഇത് ലഭ്യമാണ്. വാട്സാപ്പിലെ പോലെ തന്നെ ടെക്സ്റ്റ് മെസേജുകൾ, ചിത്രങ്ങൾ, വീഡിയോകൾ, ഫയലുക...
Paytm Photo QR: പേയ്മെന്റ് മാത്രമല്ല ഇനി മാര്‍കെറ്റിംഗും: പേടിഎം ഫോട്ടോ ക്യുആര്‍ Paytm Photo QR: The new wave in online payment methods IMPACT FEATURE വാഴക്കാട്, 28 Jun 2022, (Updated 30 Jun 2022, 11:28 AM IST) Follow us: കോണ്ടാക്ട് ലെസ്സ് ഡിജിറ്റല്‍ പേയ്മെന്റ് സൗകര്യം ജനങ്ങള്‍ക്ക് ലഭ്യമാകുക എന്ന ആശയത്തോടുകൂടി - 2010 ഓഗസ്റ്റില്‍ സ്ഥാപിച്ച ഇന്ത്യയിലെ ഒരു പ്രമുഖ ഇ-കൊമേഴ്സ് കമ്പനിയാണ് പേടിഎം (പേ-ടി-എം). 2016 ലെ നോട്ടു നിരോധനത്തോടു കൂടി കയ്യില്‍ നോട്ടില്ലാതെ നട്ടംതിരിഞ്ഞ ഇന്ത്യക്കാരന്റെ മുന്നിലേക്കു പണമിടപാടിന്റെ ഡിജിറ്റല്‍ മുഖമായി പേടിഎം എത്തുകയും ബഹുജനസമ്മതി നേടുകയും ചെയ്തു. ഇന്ന് തട്ടുകട മുതല്‍ തുണിക്കടകള്‍ വരെ പേടിഎം പോലുള്ള ആപ്പുകള്‍ വഴിയാണ് മിക്ക വ്യാപാരികളും പണമിടപാടുകള്‍ നടത്തുന്നത്. ഏകദേശം എല്ലാ വ്യവസായ സ്ഥാപനങ്ങളും ഉപഭോക്താക്കള്‍ക്കായി ക്യുആര്‍ സംവിധാനം ഏര്‍പ്പാടാക്കിയിട്ടുണ്ട്. കാരണം അത്രയധികമാണ് ഇന്ന് ഓണ്‍ലൈന്‍ പേയ്മെന്റിനുള്ള ഡിമാന്‍ഡ്. തുടക്കം മുതലേ നൂതന സാങ്കേതിക വിദ്യയിലൂടെ ഓണ്‍ലൈന്‍ പേയ്മെന്റ് രംഗത്ത് പേടിഎം ശ്രദ്ധനേടിയിരുന്നു. ഫോട്ടോ ക്യുആര്‍ എന്ന പുതിയ ...
ജിദ്ദ: സൗദി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച ഇഖാമ, റി എൻട്രി എന്നിവ ഓട്ടോമാാറ്റിക്കായി പുതുക്കുന്ന സംവിധാനം ആരംഭിച്ചു. അബ്ഷെർ ഇല്ലാതെ എങ്ങനെ അറിയാം വീഡിയോ കാണാം
Comments