എസ്എസ്എൽസി ഫലം ജൂൺ 30നും, ഹയർസെക്കന്ററി ഫലം ജൂലൈ 10നും ഈ സൈറ്റുകളിൽ പ്രസിദ്ധീകരിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളുടെ ഫലങ്ങൾ ജൂൺ 30 നും ജൂലൈ 10നും പ്രസിദ്ധീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. പരീക്ഷകളുടെ മൂല്യനിർണയം ഇന്ന് പൂർത്തിയാക്കിതിന് പിന്നാലെയാണ് പരീക്ഷാ ഫലം പ്രഖ്യാപിക്കുന്ന തീയതികൾ തീരുമാനിച്ചത്. എസ്എസ്എൽസി പരീക്ഷാ ഫലം പുറത്ത് വന്ന് പത്ത് ദിവസത്തിന് ശേഷം പ്ലസ് ടു ഫലം പ്രസിദ്ധീകരിക്കും. കൊവിഡിനെ തുടർന്ന് രണ്ട് ഘട്ടങ്ങളിലായാണ് പരീക്ഷ നടത്തിയത്. ജൂലൈയിൽ തന്നെ പ്ലസ് വൺ, ബിരുദ പ്രവേശന നടപടികൾ തുടങ്ങാനാണ് സർക്കാരിന്റെ ശ്രമം. താഴെ കാണുന്ന സൈറ്റുകളിൽ ഫലം അറിയാൻ സാധിക്കും
1.KERALA RESULTS
www.keralaresults.nic.in
2.PAREEKSHABHAVAN
www.keralapareekshabhavan.in
3.RESULTS.KERALA
www.results.kerala.nic.in
4.IT @ SCHOOL
www.itschool.gov.in
www.result.prd.kerala.in
2.PAREEKSHABHAVAN
www.keralapareekshabhavan.in
3.RESULTS.KERALA
www.results.kerala.nic.in
4.IT @ SCHOOL
www.itschool.gov.in
www.result.prd.kerala.in
Comments