ക്ലൗഡ്ഫെയർ സെർവർ തകരാറിൽ; ലോകത്താകമാനം വെബ്സൈറ്റുകളിൽ തടസം


ലോകത്തെ സുപ്രധാന കണ്ടന്റ്
ഡെലിവറി നെറ്റ് വർക്ക് സേവന
ദാതാവും ഇന്റർനെറ്റ് ഹോസ്റ്റിങ്
പ്ലാറ്റ്ഫോമുമായ ക്ലൗഡ് ഫെയറിൽ
തകരാർ. ഇതേ തുടർന്ന്
ലോകത്താകമാനമുള്ള വിവിധ
വെബ്സൈറ്റുകളുടെ പ്രവർത്തനം
താറുമാറായി.

 ഇന്റനെറ്റ്
സേവനങ്ങളുടെ പകുതിയോളം
ക്ലൗഡ്ഫെയർ തകരാറിനെ തുടർന്ന്
നിശ്ചലമായതായി റിപ്പോർട്ടുകൾ
പറയുന്നു..
ഫെട്രേഡർ, ഡൗൺ ഡിറ്റക്ടർ,
ഡിസ്കോർഡ്, കോയിൻബേസ് പ്രോ
പോലുള്ള വെബ്സൈറ്റുകളുടെ
പ്രവർത്തനത്തിൽ തടസം
നേരിടുന്നുണ്ട്.

ക്ലൗഡ് ഫെയർ
സെർവറുകൾ എപ്പോൾ
പൂർവസ്ഥിതിയിലാകുമെന്ന് വ്യക്തമ

Comments

Popular posts from this blog

SIR Voter List Check in Kerala 2026 – How to Verify Your Name in Electoral Roll Online

സൗദി അറേബ്യയിലെ അബ്ഷർ സെൽഫ് സർവീസ് കിയോസ്‌ക് മെഷീൻ ലൊക്കേഷനുകൾ

ക്യാമറ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടോ എന്നാൽ ഇതു കൂടി മനസ്സിലാക്കണം