Collection റെക്കോർഡിന്റെ കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്ന സിനിമകൾ ആണല്ലോ അവത്താറും അവഞ്ചേഴ്സും..


പക്ഷെ ലോകത്തിൽ ഏറ്റവും കൂടുതൽ വരുമാനം ഉണ്ടാക്കിയ visual - entertainment - product ഇവ രണ്ടുമല്ല.. അത് GTA 5 എന്ന ഗെയിം ആണ്..
.
ഏകദേശം 6 ബില്യൺ+ ആണ് GTA 5ന്റെ വരുമാനം. അതായത് അവഞ്ചേഴ്സിന്റെയും അവതാറിന്റെയും വരുമാനം ചേർത്തുവെച്ചാൽ പോലും GTA 5നെ വെട്ടിക്കാൻ സാധിക്കില്ല..
.
6 billion dollars = 41000+ കോടി രൂപ..
.
പോരാത്തതിന് 24 മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ collection നേടിയ entertainment പ്രൊഡക്റ്റിനുള്ള world റെക്കോർഡും GTA 5നാണ്..
.
ഗെയിം റിലീസ് ആയി ആദ്യ 24 മണിക്കൂറിനുള്ളിൽ 5600+ കോടി രൂപ ആയിരുന്നു വരുമാനം..

Comments

Popular posts from this blog

SIR Voter List Check in Kerala 2026 – How to Verify Your Name in Electoral Roll Online

സൗദി അറേബ്യയിലെ അബ്ഷർ സെൽഫ് സർവീസ് കിയോസ്‌ക് മെഷീൻ ലൊക്കേഷനുകൾ

ക്യാമറ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടോ എന്നാൽ ഇതു കൂടി മനസ്സിലാക്കണം