വലിപ്പത്തിലും വിലയിലും 'കയ്യിലൊതുങ്ങുന്ന' ഐഫോണുമായി ആപ്പിള്‍ വലിപ്പവും വിലയും കുറവുള്ള ഈ ഐഫോണ്‍ പുതിയതും പഴയതുമായ പല ഐഫോണ്‍ മോഡലുകളുടേയും ഫീച്ചറുകളുടെ സമ്മിശ്ര രൂപമാണ്...

വലിപ്പവും വിലയും കുറവുള്ള ഈ ഐഫോണ്‍ പുതിയതും പഴയതുമായ പല ഐഫോണ്‍ മോഡലുകളുടേയും ഫീച്ചറുകളുടെ സമ്മിശ്ര രൂപമാണ്...
ലോക്ഡൗണിനിടെ ബജറ്റ് ഫോണ്‍ ശ്രേണിയിലെ ഏറ്റവും പുതിയ ഐഫോണ്‍ ആപ്പിള്‍ പുറത്തിറക്കി. പുതിയ മോഡലായ ഐഫോണ്‍ എസ്.ഇക്ക് ഇന്ത്യയില്‍ 42,500 രൂപ വിലയിട്ടിരിക്കുന്നത്. 4.7 ഇഞ്ച് റെറ്റിന എച്ച്.ഡി ഡിസ്‌പ്ലേയുള്ള ഫോണ്‍ 64ജിബി, 128ജിബി, 256 ജിബി എന്നീ മൂന്ന് വേരിയന്റുകളിലാണ് ലഭ്യമാവുക.
ഐഫോണ്‍ 11 സീരിസിലെ ഫോണുകളില്‍ ഉപയോഗിച്ചിരിക്കുന്ന എ13 ബയോണിക് പ്രോസസറാണ് ഐഫോണ്‍ എസ്.ഇയുടെ ശക്തി. ഫാസ്റ്റ് ചാര്‍ജിങ്, വയര്‍ലെസ് ചാര്‍ജിങ്, വൈഫൈ 6, ഇരട്ട സിം തുടങ്ങിയവയും ഉണ്ട്. ഇ സിമ്മും ഉപയോഗിക്കാനാകും. അരമണിക്കൂറില്‍ 50 ശതമാനം ചാര്‍ജാകുമെന്നും ആപ്പിള്‍ അവകാശപ്പെടുന്നു.

Comments

Popular posts from this blog

വാട്സാപ്പിന്റെ പുതിയ നയമാറ്റം വിവാദമായിരിക്കെ സിഗ്നൽ എന്ന ആപ്ലിക്കേഷൻ ഉപയോഗിക്കൂ എന്ന വ്യവസായി ഇലോൺ മസ്കിന്റെ ആഹ്വാനം വന്നതിന് പിന്നാലെ സിഗ്നൽ ആപ്പ് ഡൗൺലോഡുകളുടെയും അതിൽ അക്കൗണ്ട് തുറക്കുന്നവരുടേയും എണ്ണത്തിൽ വലിയ വർധനവുണ്ടായതായാണ് റിപ്പോർട്ടുകൾ.

Paytm Photo QR: ഫോട്ടോ ക്യുആര്‍ - ഓണ്‍ലൈന്‍ പേയ്‌മെന്റ് രംഗത്തെ പുതിയ തരംഗം

സൗദി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച ഇഖാമ, റി എൻട്രി എന്നിവ ഓട്ടോമാാറ്റിക്കായി പുതുക്കിയിട്ടുണ്ടോ എന്ന് എങ്ങനെ അറിയാം