വാട്‌സ്ആപ്പ് ഇൽ ഡീലീറ്റ് ചെയ്ത മെസ്സേജുകൾ എങ്ങനെ വായിക്കാം

സ‍്മാർട്ഫോൺ ഉപയോക്താക്കളുടെ പ്രിയപ്പെട്ട മൊബൈൽ ആപ്ലിക്കേഷനായ വാട്സാപ്പിന്റെ ഓരോ പതിപ്പിലും പുതിയ ഫീച്ചറുകളാണ‍് പുറത്തുവരുന്നത്. അതിൽ കുറച്ചു കാലം മുമ്പ് വന്ന ഫീച്ചർ ആണ് അയച്ച മെസേജുകൾ ഡിലീറ്റ് ചെയ്യാനുള്ള സംവിധാനം. എന്നാൽ നീക്കം ചെയ്ത വാട്സാപ് സന്ദേശങ്ങൾ കണ്ടെത്തി വീണ്ടും വായിക്കാൻ പറ്റും  എങ്ങനെ എന്ന് നോക്കാം
അത് എങ്ങനെ എന്ന് നോക്കാം 

Comments