നിങ്ങളുടെ കാർ ഏതുമാകട്ടെ ഇതുപോലെ മാറ്റം. വെറും 4418 രൂപ മാത്രം
പുതിയ കാറുകളിൽ ഉൾവശത്തെ ഏറെ ആകര്ഷകമാക്കുന്ന ഒരു ഘടകമാണ് ഇൻഫോർട്ടർണ്മെന്റ് സിസ്റ്റം. മിക്ക കമ്പനികളും ഈ സൗകര്യം അവരുടെ ഫുൾ ഓപ്ഷൻ വാഹനങ്ങളിൽ മാത്രമായിരിക്കും നൽകുക. എന്നാൽ ഇതേ ഇൻഫോർട്ടർണ്മെന്റ് സിസ്റ്റം നമ്മുടെ ഇതു കാറിൽ വേണമെങ്കിലും ഘടിപ്പിക്കാവുന്നതാണ്. നിങ്ങളുടെ പക്കൽ ഉള്ളത് ഒരു ബെയ്‌സ് മോഡൽ കാറാണ് എങ്കിലും ഫുൾഒപ്ഷൻ കാറുകളിൽ ഉള്ളതുപോലെ തന്നെ മാറ്റിയെടുക്കാം. ടച്ചു സ്‌ക്രീനോട് കൂടിയ ഈ ഡിസ്പ്ലയിൽ വീഡിയോ പ്ലേയ്‌ബാക്ക്, മ്യൂസിക് സിസ്റ്റം, റേഡിയോ, മാപ്, റിവേഴ്‌സ് ക്യാമറ തുടങ്ങിയവയെല്ലാം തന്നെ സെറ്റ് ചെയ്യാവുന്നതാണ്.
ആണ്ട്രോയിഡ് സോഫ്ട്‍വെയറിൽ വർക്ക് ചെയ്യുന്ന ഈ ഡിവൈസ് നിങ്ങൾക്ക് വളരെ എളുപ്പത്തിൽ ഉപയോഗിക്കാവുന്നതുമാണ്. 10 ഇഞ്ച് വലുപ്പമാണ് ഈ ഡിസ്‌പ്ലൈയ്ക്ക് ഉള്ളത്. ഇതു ഇപ്പോൾ വരുന്ന ലേക്‌ഷോറി കാറുകളിൽ വരുന്ന ഇൻഫോർട്ടർണ്മെന്റ് സിസ്റ്റത്തിന്റെ അത്രയും വലുപ്പമുള്ളതാണ്. ഇത്രയൊക്കെയും ഫീച്ചറുകൾ ഉള്ള ഈ ഡിവൈസ് വെറും 4418 രൂപയ്ക്ക് ഓൺലൈൻ ഷോപ്പിംഗ് മാർക്കറ്റിൽ നിന്നും വാങ്ങാവുന്നതാണ്. banggood.in ൽ ഈ ഡിവൈസ് ഇപ്പോൾ ലഭ്യമാണ്.
ഇതിനെ എങ്ങനെ നിങ്ങളുടെ വാഹനത്തിൽ സെറ്റ് ചെയ്യാം എന്ന് ഇനി വിശദീകരിക്കാം. ഈ ഡിവൈസ് വാങ്ങുന്നതിനൊപ്പം തന്നെ ഇതു സെറ്റ് ചെയ്യുന്നതിനുള്ള യൂസർ മാനുവൽ ഉണ്ടാകും. ഒപ്പം ഇതു connect ചെയ്യുന്നതിനുള്ള കേബിളുകളും gps സെന്സറും ഉണ്ടാകും. ഈ ഡിസ്‌പ്ലൈ നിങളുടെ കാറിൽ പിടിയ്ക്കുന്നതിനുള്ള ഒരു ഫ്രയിം ആവശ്യമുണ്ട്. ഇതു മാത്രം നിങ്ങൾക്ക് ഇതു കൂടാതെ വാങ്ങേണ്ടി വരും. ഇതു എല്ലാ കാർ സ്റ്റീരിയോയും മറ്റും ചെയ്യുന്ന ഷോപ്പികളിൽ ലഭ്യമാകും. നിങ്ങളുടെ കാറിന്റെ ഡാഷ്ബോർഡിൽ നിന്നും സെന്ററോൾ കൺസോൾ ഇളക്കി മാറ്റി വേണം ഈ ഡിസ്‌പ്ലൈ പിടിപ്പിക്കുവാൻ. മ്യൂസിക് പ്ലെയറിനായി നിങ്ങളുടെ പഴയ മ്യൂസിക് സിസ്റ്റത്തിൽ തന്നെ ഏതു ബന്ധിപ്പിക്കാവുന്നതാണ്. ഇതു വാങ്ങുന്നതിനുള്ള ഓൺലൈൻ ലിങ്ക് ചുവടെ കൊടുത്തിട്ടുണ്ട്. ഇതു കാറിൽ ഘടിപ്പിക്കുന്ന വിധം ചുവടെയുള്ള വിഡിയോയിൽ കാണാം.
Comments