ആധാര്‍ കാര്‍ഡ് നഷ്ടപ്പെട്ടോ? മൊബൈല്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കിലും പുതിയത് ലഭിക്കാനുള്ള വഴിയിതാ


HIGHLIGHTSആധാർ കാർഡ് നഷ്ടപ്പെട്ടാലും പുതിയത് ലഭിക്കാനിനി ബുദ്ധിമുട്ടില്ല. മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിലും പുതിയകാർഡ് തപാലിൽ ലഭിക്കാനുള്ള അവസരമൊരുക്കി യുഐഡിഎഐ.നിരോധിച്ചു.






ചെയ്യേണ്ടകാര്യങ്ങൾ:

◼️യുഐഡിഎഐയുടെ വെബ്‌സൈറ്റിൽ.👆 ലോകിൻ ചെയ്യുക

◼️'ഓർഡർ ആധാർ റീ പ്രീന്റ്' ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

◼️ആധാർ നമ്പറോ എൻ റോൾമെന്റ് നമ്പറോ നൽകുക.

◼️സ്ക്രീനിൽ തെളിയുന്ന സെക്യൂരിറ്റി കോഡ് നൽകുക.
അതിനുശേഷം 'മൈ മൊബൈൽ നമ്പർ ഈസ് നോട്ട് രജിസ്റ്റേഡ്' എന്നഭാഗത്ത് ക്ലിക്ക് ചെയ്യുക.

◼️ഒടിപി ലഭിക്കുന്നതിന് നിങ്ങളുടെ മൊബൈൽ നമ്പർ നൽകുക.

◼️മൊബൈലിൽ ലഭിക്കുന്ന ഒടിപി നൽകുക. ടിആൻഡ് സി ചെക്ക് ബോക്സ് ക്ലിക്ക് ചെയ്ത് സബ്മിറ്റ് ചെയ്യുക.

◼️മെയ്ക്ക് പെയ്മെന്റ്-ഭാഗത്ത് ക്ലിക്ക് ചെയ്യുക. പേയ്മെന്റ് മോഡ് സെലക്ട് ചെയ്യുക.

◼️പേയ്മെന്റ് ഗേറ്റ് വെയിലെത്തുമ്പോൾ 50 രൂപ(ജിഎസ്ടിയും സ്പീഡ് പോസ്റ്റ് ചാർജും ഉൾപ്പടെ)യാണ് അടയ്ക്കേണ്ടിവരിക.

◼️അക്നോളജ് സ്ലിപ് ഡൗൺലോഡ് ചെയ്ത് സൂക്ഷിച്ചുവെയ്ക്കുക.

◼️പണമടച്ചുകഴിഞ്ഞാൽ 15 ദിവസത്തിനുള്ളിൽ സ്പീഡ് പോസ്റ്റുവഴി ആധാർ കാർഡ് നിങ്ങളുടെ കയ്യിലെത്തും.

Comments

Popular posts from this blog

വാട്സാപ്പിന്റെ പുതിയ നയമാറ്റം വിവാദമായിരിക്കെ സിഗ്നൽ എന്ന ആപ്ലിക്കേഷൻ ഉപയോഗിക്കൂ എന്ന വ്യവസായി ഇലോൺ മസ്കിന്റെ ആഹ്വാനം വന്നതിന് പിന്നാലെ സിഗ്നൽ ആപ്പ് ഡൗൺലോഡുകളുടെയും അതിൽ അക്കൗണ്ട് തുറക്കുന്നവരുടേയും എണ്ണത്തിൽ വലിയ വർധനവുണ്ടായതായാണ് റിപ്പോർട്ടുകൾ.

Paytm Photo QR: ഫോട്ടോ ക്യുആര്‍ - ഓണ്‍ലൈന്‍ പേയ്‌മെന്റ് രംഗത്തെ പുതിയ തരംഗം

സൗദി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച ഇഖാമ, റി എൻട്രി എന്നിവ ഓട്ടോമാാറ്റിക്കായി പുതുക്കിയിട്ടുണ്ടോ എന്ന് എങ്ങനെ അറിയാം