സ്ത്രീകൾക്ക് സംരംഭങ്ങൾ തുടങ്ങാൻ ലോൺ

സ്ത്രീകൾക്ക് നാട്ടിൽ പുതിയ സംരംഭങ്ങൾ തുടങ്ങാൻ വേണ്ടി ലഭിക്കുന്ന ലോണുകളെ പറ്റിയാണ് ഈ വിഡിയോയിൽ വിവരിക്കുന്നത്. അത്തരത്തിൽ ലഭിക്കുന്ന 2 ലോണുകളെ പറ്റി അറിയാൻ തുടർന്ന് വായിക്കുക. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ കീഴിൽ ഉള്ള ഒരു പദ്ധതിയാണ് സെനറ്റ് കല്യാണി സ്കീം, ഈ പദ്ധതി പ്രകാരം സ്ത്രീകൾക്ക് പുതിയൊരു സംരംഭം തുടങ്ങാനോ, നിലവായിലുള്ളത് വിപുലീകരികരിക്കാനോ, പുതുക്കിപ്പണിയാണോ, ലോൺ അനുവദിച്ച് നൽകുന്നതാണ്.
സ്ത്രീകൾക്ക് മാത്രം ലഭിക്കുന്ന ഈ ലോണിന്റെ വാർഷിക പലിശ എന്നത് 7.8% ആണ്. ഒറ്റയ്ക്കോ പങ്കാളിത്തമായോ നടത്തുന്ന സംരംഭത്തിനും നടത്താൻ പോകുന്നതിനും വളരെ എളുപ്പത്തിൽ ലഭിക്കുന്ന ഒരു ലോൺ ആണിത്. 10,000 രൂപ മുതൽ 1 കോടി രൂപ വരെ ഈ പദ്ധതി പ്രകാരം ലോൺ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം ഇവിടെ ക്ലിക്ക് ചെയ്യുക).

സ്ത്രകൾക്ക് ലഭിക്കുന്ന മറ്റൊരു ലോൺ SBI നൽകുന്നതാണ്. ഇതിന്റെ പേര് SBI സ്ത്രീ ശക്തി എന്നാണ്. പുതുതായി സംരംഭം തുടങ്ങുന്നവർക്ക് ഈ വായ്‌പ ലഭിക്കില്ല. നടത്തി കൊണ്ടിരിക്കുന്ന സംരംഭം വിപുലീകരിക്കാൻ മാത്രമാണ് ലഭിക്കുക. കൂടാതെ ഡോക്ടർ, അഡ്വക്കേറ്റ്, ചാറ്റേർഡ് അക്കൗണ്ടന്റ് തുടങ്ങിയ വനിതകൾക്കും ലഭിക്കുന്നതാണ്. 10 ലക്ഷം വരെ എടുക്കുന്ന ലോണുകൾക്ക് ഈദ്‌ നൽകേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക ( വെബ്സൈറ്റ് ഓപ്പൺ ആക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക )

Comments

Popular posts from this blog

സൗദി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച ഇഖാമ, റി എൻട്രി എന്നിവ ഓട്ടോമാാറ്റിക്കായി പുതുക്കിയിട്ടുണ്ടോ എന്ന് എങ്ങനെ അറിയാം

Paytm Photo QR: ഫോട്ടോ ക്യുആര്‍ - ഓണ്‍ലൈന്‍ പേയ്‌മെന്റ് രംഗത്തെ പുതിയ തരംഗം

വാട്സാപ്പിന്റെ പുതിയ നയമാറ്റം വിവാദമായിരിക്കെ സിഗ്നൽ എന്ന ആപ്ലിക്കേഷൻ ഉപയോഗിക്കൂ എന്ന വ്യവസായി ഇലോൺ മസ്കിന്റെ ആഹ്വാനം വന്നതിന് പിന്നാലെ സിഗ്നൽ ആപ്പ് ഡൗൺലോഡുകളുടെയും അതിൽ അക്കൗണ്ട് തുറക്കുന്നവരുടേയും എണ്ണത്തിൽ വലിയ വർധനവുണ്ടായതായാണ് റിപ്പോർട്ടുകൾ.