കേട്ട് കൊണ്ട് ചെയ്യാൻ കഴിയുന്ന ജോലി.

കുറഞ്ഞ ശമ്പളവും തരുന്ന ശമ്പളത്തിനെക്കാൾ കൂടുതൽ ജോലിയും മനുഷ്യരിൽ അസ്വസ്ഥത സൃഷ്ടിക്കാറുണ്ട്. അതു കൊണ്ട് തന്നെ കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യുന്നവർക്ക് അധിക വരുമാനം ലഭിക്കുന്ന ഒരു ഓൺലൈൻ ജോലിയാണ് ഇന്നിവിടെ പരിചയപ്പെടുത്താൻ പോകുന്നത്. മറ്റൊന്നുമല്ല, കേൾക്കുന്ന കാര്യങ്ങൾ ടൈപ്പ് ചെയ്ത് കൊടുക്കുന്ന വളരെ വ്യസ്തസ്തമായ ഒരു ഓൺലൈൻ ജോലിയാണിത്. നമ്മളിൽ പലരും കേട്ടിട്ടുള്ള ഒരു പേരാണിത് – ട്രാൻസ്ക്രിപ്ഷൻ.
ഒരു ശബ്ദ ഫയൽ കേട്ടിട്ട് ആ കേട്ട ശബ്ദത്തിന് ടൈപ്പ് ചെയ്ത് വെക്കുന്ന പ്രക്രിയ ആണ് ട്രാൻസ്ക്രിപ്ഷൻ. ഇതൊരു ജോലിയായി ചെയ്തു പണം സമ്പാദിച്ചാൽ എങ്ങനെ ഉണ്ടാവും?.
അതും ദിവസേന ആയിരങ്ങൾ സമ്പാദിക്കാം. ഈ ജോലിയിൽ വ്യകാരണങ്ങളുടെ പ്രശ്നമില്ല, പറയുന്ന കാര്യങ്ങൾ ഇംഗ്ലീഷിൽ ടൈപ്പ് ചെയ്ത് കൊടുത്താൽ മതിയാകും. ഇപ്പോൾ പല ആൾക്കാരും ഹോളിവുഡ് സിനിമകൾ കാണാറുള്ളതിനാൽ ഇംഗ്ലീഷിൽ ടൈപ്പ് ചെയ്യുന്നത് വലിയ പ്രശ്നമാവില്ല. ലോകത്ത് ട്രാൻസ്ക്രിപ്ഷൻ ജോലികൾ ഒരുപാട് വെബ്സൈറ്റിൽ ലഭ്യമാണെങ്കിലും ചില സൈറ്റുകൾ പണം തരാറില്ല. എന്നാൽ ഇവിടെ 100% വിശ്വാസ്യതയും എളുപ്പവുമായ ട്രാൻസ്ക്രിപ്ഷൻ ജോലി നൽകുന്ന ഒരു സൈറ്റിനെ കൂടി പരിചയപ്പെടുത്താൻ പോകുകയാണ്. Gotranscript.com എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുമ്പോൾ തന്നെ ഒരു ഓൺലൈൻ ടെസ്റ്റ് നടത്തുന്നതായിരിക്കും. മറ്റൊരാളുടെ സഹായത്തോടെ നിങ്ങൾക്ക്‌ പാസ്സാവുന്നതാണ്.  അതു കഴിയുമ്പോൾ ഒരു സാമ്പിൾ നിങ്ങൾക് തരുന്നതാണ്.
12 മിനുറ്റ് ഉള്ള ഒരു ശബ്ദ ഫയൽ ടൈപ്പ് ചെയ്‌താൽ 500 രൂപ കിട്ടുന്നതാണ്, അതിനായി നിങ്ങൾക്ക് 6 മണിക്കൂർ സമയം തരുന്നതായിരിക്കും. ഈ നിശ്ചിത സമയത്തിനുള്ളിൽ പൂർണ്ണമായി ചെയ്‌താൽ മാത്രമേ പണം കിട്ടുകയുള്ളൂ. നിങ്ങൾ ചെയ്യുന്ന വർക്കിന്‌ 95% കൃത്യത നിർബന്ധമാണ്. അതായത്, ചെയ്യുന്ന വർക്കിൽ 5% മാത്രമേ തെറ്റുകുറ്റങ്ങൾ പാടുള്ളൂ. ഇനി വർക്കുകൾ പെട്ടെന്ന് ചെയ്യാൻ പറ്റുന്ന കുറച്ചു ടിപ്സ് ആണ് ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത്. നിങ്ങൾ ചെയ്യാൻ പോകുന്ന വർക്ക് ഡൗൺലോഡ് ചെയ്തിട്ട് otter.ai എന്ന സൈറ്റിൽ അപ്‌ലോഡ് ചെയ്യുക. കേൾക്കുന്ന ശബ്ദം ഓട്ടോമാറ്റിക് ആയി ടൈപ്പ് ചെയ്ത് തരുന്നു. ചില  വ്യത്യാസങ്ങൾ വരുത്തി ആദ്യം പറഞ്ഞ സൈറ്റിൽ അപ്‌ലോഡ് ചെയ്യുക. ശരാശരി ആൾക്കാർ 10000 രൂപ വരെയും ചില ആൾക്കാർ 85000 രൂപ വരെയും ഒരു മാസം സമ്പാദിക്കുന്നു എന്നു പറഞ്ഞാൽ മനസ്സിലാക്കാം ഈ സൈറ്റിന്റെ വിശ്വാസ്യത.

Comments

Popular posts from this blog

വാട്സാപ്പിന്റെ പുതിയ നയമാറ്റം വിവാദമായിരിക്കെ സിഗ്നൽ എന്ന ആപ്ലിക്കേഷൻ ഉപയോഗിക്കൂ എന്ന വ്യവസായി ഇലോൺ മസ്കിന്റെ ആഹ്വാനം വന്നതിന് പിന്നാലെ സിഗ്നൽ ആപ്പ് ഡൗൺലോഡുകളുടെയും അതിൽ അക്കൗണ്ട് തുറക്കുന്നവരുടേയും എണ്ണത്തിൽ വലിയ വർധനവുണ്ടായതായാണ് റിപ്പോർട്ടുകൾ.

Paytm Photo QR: ഫോട്ടോ ക്യുആര്‍ - ഓണ്‍ലൈന്‍ പേയ്‌മെന്റ് രംഗത്തെ പുതിയ തരംഗം

സൗദി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച ഇഖാമ, റി എൻട്രി എന്നിവ ഓട്ടോമാാറ്റിക്കായി പുതുക്കിയിട്ടുണ്ടോ എന്ന് എങ്ങനെ അറിയാം