ജനറൽ നൈസിങ് കോഴ്സ് ലേക്ക് അപേക്ഷ ക്ഷണിച്ചു അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യാം


2020-2023 വർഷത്തേക്കുള്ള ജനറൽ' നഴ്സിങ്ങ് കോഴ്സിനു അപേക്ഷിക്കാൻ അവസരം +2 സയൻസ് ഗ്രൂപ്പിൽ ബയോളജി, കെമിസ്ട്രി,ഫിസിക്സ് ഐ ച്ചികവിഷയമായെടുത്ത് 40% മാർക്കോടെ പാസായവർക്ക് ഈ കോഴ്സിനു അപേക്ഷിക്കാം സയൻസ് ഗ്രൂപ്പിലുള്ളവരു ടെ അഭാവത്തിൽ മറ്റുഗ്രൂപ്പുകാരെ യും പരിഗണിക്കും അപേക്ഷാഫോമും പ്രോസ്പെക് ടസും
അപേക്ഷ    സമർപ്പിക്കേണ്ട
 അവസാന തിയതി 2020 ഓഗസ്റ്റ് 20 (ഇരുപത് )

Comments

Popular posts from this blog

SIR Voter List Check in Kerala 2026 – How to Verify Your Name in Electoral Roll Online

സൗദി അറേബ്യയിലെ അബ്ഷർ സെൽഫ് സർവീസ് കിയോസ്‌ക് മെഷീൻ ലൊക്കേഷനുകൾ

ക്യാമറ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടോ എന്നാൽ ഇതു കൂടി മനസ്സിലാക്കണം