Skip to main content
എയർടെൽ സിം ഉപയോഗിക്കുന്നവർക്ക് കൊറോണ സന്ദേശം ബ്ലോക്ക് ചെയ്യാൻ ഇങ്ങനെ ചെയ്യൂ
അത്യാവശ്യ സമയത്തു ഒരാളെ വിളിക്കുമ്പോൾ കൊറോണ സന്ദേശം നിങ്ങൾക്ക് ഒരു കല്ലുകടിയായി മാരുന്നുണ്ടോ എന്നാൽ ഇങ്ങനെ ചെയ്ത് നോക്കൂ ഇപ്പോൾ എയർടെൽ മാത്രമാണ് ഈ ഓപ്ഷൻ കൊണ്ടു വന്നിട്ടുള്ളത്
ഡയൽ ചെയ്യൂ *646*22#
Comments