ആപ്പിൾ മ്യൂസിക് 5 മാസത്തേക്ക് സൗജന്യം

 




സാധാരണയായി ഒരുമാസത്തേക്കു 99 രൂപ ചാർജ് ഉള്ള ആപ്പിൾ മ്യൂസിക് 5 മാസം ഫ്രീയായി ഉപയോഗിക്കാൻ താഴെയുള്ള steps ചെയ്യുക 


1) ആപ്പ് സ്റ്റോർ  ഓപ്പൺ ചെയ്യുക  

2) താഴെയുള്ള shazam എന്ന ആപ്പ് ഡൗൺലോഡ് ചെയ്യുക 






3 ) ആപ്‌ളിക്കേഷൻ തുറന്നതിനു ശേഷം മുകളിലേക്ക് swipe ചെയ്യുക  അല്ലെങ്കിൽ മുകളിൽ swipe ചെയ്തു ഇടതു ഭാഗത്തുള്ള ഗിയർ ചിഹ്നം അമർത്തുക . 

4) അവിടെ നിങ്ങൾക്ക് ആപ്പിൾ മ്യൂസിക് 5 മാസം ഫ്രീ എന്ന മെസ്സേജ്  കാണാം . 

5) പോപ്പ്അപ്പിൽ  ക്ലിക്ക് ചെയ്തു redeem coupon എന്നത് സെലക്ട് ചെയ്തു purchase ചെയ്യുക


6) ഇനി നമുക്ക് മ്യൂസിക് ആപ്പ് വഴിയോ അല്ലെങ്കിൽ സിരിയോട് പറഞ്ഞോ നമുക്ക് വേണ്ട പാട്ടുകൾ ഫ്രീയായി 5 മാസത്തേക്ക് കേൾക്കാം 


ശ്രദ്ധിക്കുക !!!!!!!


.5!മാസം കഴിഞ്ഞാൽ പിന്നീടാവശ്യമില്ലെങ്കിൽ 5 മാസത്തിനുമുൻപുതന്നെ  സബ്‌സ്‌ക്രിപ്‌ഷൻ ക്യാൻസൽ ചെയ്യവുന്നതാണ് . അല്ലെങ്കിൽ മാസം തോറും പണം കട്ട് ആകും 


 

Comments

Popular posts from this blog

സൗദി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച ഇഖാമ, റി എൻട്രി എന്നിവ ഓട്ടോമാാറ്റിക്കായി പുതുക്കിയിട്ടുണ്ടോ എന്ന് എങ്ങനെ അറിയാം

Paytm Photo QR: ഫോട്ടോ ക്യുആര്‍ - ഓണ്‍ലൈന്‍ പേയ്‌മെന്റ് രംഗത്തെ പുതിയ തരംഗം

വാട്സാപ്പിന്റെ പുതിയ നയമാറ്റം വിവാദമായിരിക്കെ സിഗ്നൽ എന്ന ആപ്ലിക്കേഷൻ ഉപയോഗിക്കൂ എന്ന വ്യവസായി ഇലോൺ മസ്കിന്റെ ആഹ്വാനം വന്നതിന് പിന്നാലെ സിഗ്നൽ ആപ്പ് ഡൗൺലോഡുകളുടെയും അതിൽ അക്കൗണ്ട് തുറക്കുന്നവരുടേയും എണ്ണത്തിൽ വലിയ വർധനവുണ്ടായതായാണ് റിപ്പോർട്ടുകൾ.