Posts

വാട്‌സ്ആപ്പ് ഇൽ ഡീലീറ്റ് ചെയ്ത മെസ്സേജുകൾ എങ്ങനെ വായിക്കാം

Image
സ‍്മാർട്ഫോൺ ഉപയോക്താക്കളുടെ പ്രിയപ്പെട്ട മൊബൈൽ ആപ്ലിക്കേഷനായ വാട്സാപ്പിന്റെ ഓരോ പതിപ്പിലും പുതിയ ഫീച്ചറുകളാണ‍് പുറത്തുവരുന്നത്. അതിൽ കുറച്ചു കാലം മുമ്പ് വന്ന ഫീച്ചർ ആണ് അയച്ച മെസേജുകൾ ഡിലീറ്റ് ചെയ്യാനുള്ള സംവിധാനം. എന്നാൽ നീക്കം ചെയ്ത വാട്സാപ് സന്ദേശങ്ങൾ കണ്ടെത്തി വീണ്ടും വായിക്കാൻ പറ്റും  എങ്ങനെ എന്ന് നോക്കാം അത് എങ്ങനെ എന്ന് നോക്കാം  ഈ സോഫ്റ്റ്‌വെയർ install ചെയ്യൂ👆

സൗദിയില്‍ ഭക്ഷണം ലഭിക്കാതെ വിഷമത്തിലാണോ? ഇവിടെ വിളിക്കുകയോ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കുകയോ ചെയ്യാം

Image
സൗദിയില്‍ കോവിഡ് സാഹചര്യത്തില്‍ ഭക്ഷണം ലഭിക്കാന്‍ പ്രയാസമുള്ള വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും മന്ത്രാലയം ടോള്‍ ഫ്രീ നമ്പറും ആപ്ലിക്കേഷനും പുറത്തിറക്കി. കോവി‍ഡ് ലോക്ക് ഡൌണ്‍ കാരണം കുടുങ്ങിയവര്‍ക്കും പ്രയാസമുള്ളവരേയും ഉദ്ദേശിച്ചുള്ളതാണ് പദ്ധതി. ഇതിനായി മന്ത്രാലയത്തിന്‍റെ 19911 എന്ന നമ്പറില്‍ വിളിക്കാം. അല്ലെങ്കില്‍ https://mlsd.gov.sa/ar/node/555642 എന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാം. രാജ്യത്തെ വിവിധ സന്നദ്ധ സംഘടനകളിലൂടെ മന്ത്രാലയത്തിന്റെ മേല്‍ നോട്ടത്തിലൂടെയാണ് പദ്ധതി. ഇതിനകം ഒന്നര ലക്ഷത്തോളം ഭക്ഷണ കിറ്റുകള്‍ മാനവവിഭവശേഷി വകുപ്പിന് കീഴില്‍ കൈമാറിയിട്ടുണ്ട്. 500 മില്യണ്‍ റിയാലാണ് വണ്‍ ഫുഡ് എന്ന പേരിലുള്ള ഈ പദ്ധതിക്കായി നീക്കി വെച്ചിരിക്കുന്നത്. സന്നദ്ധ സംഘടനകളുടെ ഭക്ഷ്യ വിതരണവും തുടരുന്നുണ്ട്.

50000 രൂപക്ക് തായെ ലഭിക്കുന്ന 4 കിടിലൻ ക്യാമറകൾ

Image
Watch video

Smoky man effect -snapseed വീഡിയോ കാണാം

Image

കൊറന്റൈൻ സമയത്തു വീട്ടിൽ നിന്ന് ചെയ്യാൻ പറ്റിയ 10 ഫോട്ടോഗ്രാഫി ഐഡിയ . വീഡിയോ കാണാം

Image
10 photography ideas at Home

മൊബൈൽ റെയ്ഞ്ച് കൂട്ടാൻ 10 വഴികൾ വീഡിയോ കാണാം...

Image
പലപ്പോഴും നമുക്ക് വരുന്ന ബുദ്ധിമുട്ട് ആണ് സിഗ്നൽ നഷ്ടപ്പെടുന്നത് . എങ്ങനെ സിഗ്നലിന്റെ strength കൂട്ടാം How to increase mobile signal strength

'റൂം' പുതുക്കി അവതരിപ്പിച്ച് ഫേസ്ബുക്ക് മെസഞ്ചര്‍; വീഡിയോ കോളില്‍ ഇനി 50 പേർ വരെ

Image
ന്യൂയോര്‍ക്ക്: കൊവിഡ് ഭീതിയില്‍ ലോക്ക്ഡൗണിലായ ലോകത്തിന്‍റെ ഇപ്പോഴുള്ള സൗഹൃദ ജാലകങ്ങള്‍ വീഡിയോ  കോളിംഗ് ആപ്പുകളാണ്. അതിനാല്‍ തന്നെ ഈ രംഗത്ത് വലിയ മത്സരമാണ് ഇപ്പോള്‍ നടക്കുന്നത്. പ്രധാനമായും സൂം  എന്ന വീഡിയോ കോണ്‍ഫ്രന്‍സ് ആപ്പ് വീഡിയോ കോളിംഗ് രംഗത്ത് ആധിപത്യമുണ്ടായിരുന്ന വാട്ട്സ്ആപ്പിനും, ഫേസ്ബു ക്കിനും ഒക്കെ തിരിച്ചടിയായത്. ഈ പ്രശ്നം പരിഹരിക്കാന്‍ പുതിയ സംവിധാനം ഒരുക്കുകയാണ് ഫേസ്ബുക്ക് മെസഞ്ചർ റൂം എന്ന സംവിധാനമാണ് മെസഞ്ചര്‍ പുതിയ ഫീച്ചര്‍വച്ച് പരിഷ്കരിച്ചത്. ഒരു സമയം 50 പേർക്ക് വരെ മസഞ്ചർ റൂമിലെ വീഡിയോ കോളിംഗിൽ പങ്കെടുക്കാം. മാത്രമല്ല 360 ഡിഗ്രി ബാക്ക്ഗ്രൗണ്ടുകളും മെസഞ്ചർ റൂമിൽ അവതരിപ്പിക്കും. ഇത് വീഡിയോ കോളിംഗ് അനുഭവത്തെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകുമെന്ന് ഫേസ്ബുക്ക് അവകാശപ്പെടുന്നു. അടുത്തിടെ പരീക്ഷണം ആരംഭിച്ച ഫേസ്ബുക്കിന്റെ ഡേറ്റിംഗ് സർവീസിൽ ‘വർച്വൽ ഡേറ്റ്’ സംവിധാനവും ഒരുക്കുമെന്നാണ് ഫേസ്ബുക്ക് പറയുന്നത്. കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പും വീഡിയോ കോളിംഗ് സംവിധാനം പരിഷ്കരിച്ചിരുന്നു.  8 ആളുകളെ ഇപ്പോള്‍ വാട്ട്സ്ആപ്പ്  വീഡിയോ കോളിൽ കൊണ്ടുവരാം. അപ്‌ഡേറ്റ്‌റ് ബീ