Posts

വളരെ സിംപിൾ ആയി ഏത് റൂമിൽ നിന്നുകൊണ്ടും ക്യാമറ ഉപയോഗിച്ച് ഖിബ്‌ല നിർണയിക്കാൻ ഗൂഗിൾന്റെ വെബ്സൈറ്റ് : വീഡിയോ കാണാം

Image
ഇസ്ലാം മത വിശ്വാസികൾ ക്ക് ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ് അഞ്ചു നേരത്തെ നമസ്കാരം . ഈ നമസ്കാരം ശരി ആവണമെങ്കിൽ ഖിബ്‌ല യുടെ ഡയറക്ഷൻ ശരിയാവേണ്ടതുണ്ട് എങ്ങനെ ഖിബ്‌ല നിര്ണയിക്കാം എന്നു നോക്കാം വെബ്സൈറ്റ് :

റോഡില്‍ ചത്ത് കിടന്ന നായയെ വിശപ്പ് സഹിക്കാതെ ഭക്ഷിച്ച് കുടിയേറ്റ തൊഴിലാളി; ഹൃദയം തകര്‍ക്കുന്ന വീഡിയോ

Image
വിശപ്പും ദാഹവും സഹിച്ച് വീടെന്ന ലക്ഷ്യത്തിലേക്ക് നടക്കുന്ന കുടിയേറ്റ തൊഴിലാളികളുടെ ജീവിതത്തിന്‍റെ നേര്‍ക്കാഴ്ചയാകുന്ന ഒരു വീഡിയോ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയാവുകയാണ്. പ്രഥുമാന്‍ സിംഗ് നരൂക്ക എന്നയാളാണ് യുട്യൂബിലൂടെ ഈ വീഡിയോ പുറത്ത് എത്തിച്ചത് . ദില്ലി : കൊവിഡ് 19 വൈറസ് പടരുന്നത് മൂലം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ രാജ്യത്തെ കുടിയേറ്റ തൊഴിലാളികള്‍ ഏറെ ദുരിതത്തിലാണ്. ജോലി ഇല്ലാത്തായതോടെ എങ്ങനെയും സ്വന്തം നാട്ടില്‍ എത്താനായി പുറപ്പെട്ട കുടിയേറ്റ തൊഴിലാളികളുടെ പലായനത്തിന്‍റെ വാര്‍ത്തകള്‍ നിരവധി പുറത്ത് വന്നു കഴിഞ്ഞു. വിശപ്പും ദാഹവും സഹിച്ച് വീടെന്ന ലക്ഷ്യത്തിലേക്ക് നടക്കുന്ന കുടിയേറ്റ തൊഴിലാളികളുടെ ജീവിതത്തിന്‍റെ നേര്‍ക്കാഴ്ചയാകുന്ന ഒരു വീഡിയോ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയാവുകയാണ്. പ്രഥുമാന്‍ സിംഗ് നരൂക്ക എന്നയാളാണ് യുട്യൂബിലൂടെ ഈ വീഡിയോ പുറത്ത് എത്തിച്ചത്. ജയ്പുരില്‍ നിന്ന് ദില്ലിയിലേക്ക് ദേശീയപാതയിലൂടെ പോകുമ്പോള്‍ ഷാഹ്പുരയിലാണ് പ്രഥുമാന്‍ ഞെട്ടുന്ന ആ കാഴ്ച കണ്ടത്. റോഡില്‍ വണ്ടിയിച്ച് ചത്ത ഒരു നായയെ ഒരാള്‍ ഭക്ഷിക്കുന്നതാണ് പ്രഥുമാന്‍ കണ്ടത്.

വളരെ രുചിയോടുകൂടി പെട്ടെന്ന് ഉണ്ടാക്കാൻ പറ്റുന്ന മുട്ടക്കറി : വീഡിയോ കാണാം

Image
എളുപ്പത്തിൽ ഉണ്ടാക്കാവുന്ന നോൺവെജ് വിഭവങ്ങളിൽ ഏറെയും മുട്ട കൊണ്ടുള്ളത് ആയിരിക്കും. വളരെ രുചിയോടുകൂടി പെട്ടെന്ന് ഉണ്ടാക്കാൻ പറ്റുന്ന മുട്ടക്കറി എല്ലാരും ട്രൈ ചെയ്തു നോക്കൂ Check out the recipe video below for more details on ingredients and steps to follow.

തലശ്ശേരി ഇറച്ചി ചോറ്, ഇതുവരെ ഇറച്ചി ചോർ തയ്യാറാക്കാത്തവർക്കും പറ്റിയ രീതി : വീഡിയോ കാണാം

Image
തലശ്ശേരി സ്പെഷ്യൽ ഇറച്ചി ചോറ് ഇങ്ങനെ ഉണ്ടാക്കി നോക്കണേ, ഇതുവരെ ഇറച്ചി ചോർ തയ്യാറാക്കാത്തവർക്കും പറ്റിയ രീതിയാണിത്. എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടും. Check out the recipe video below for more details on ingredients and steps to follow.

കസ്‌കസിനായി ക്യാഷ് കളയണ്ട തുളസിയിൽ നിന്നും കസ്കസ് ഉണ്ടാക്കാം : വീഡിയോ കാണാം

Image
ഇനി കസ്‌കസിനായി ക്യാഷ് കളയണ്ട നമ്മുടെ വീട്ടു മുറ്റത്ത് തന്നെ ഉണ്ട് കസ്കസ്. വീട്ടു മുറ്റത്ത് ഉള്ള തുളസിയിൽ നിന്നും കസ്കസ് എടുക്കുന്നത് അങ്ങനെ എന്ന് നോക്കാം Check out this interesting video for more details and follow the intructions for better results.

സൗദിയില്‍ ഇ-പേയ്മെന്റ് സംവിധാനം നടപ്പിലാക്കി തുടങ്ങി

Image
സൗദിയിൽ ബഖാലകളിൽ ഇന്ന് മുതൽ ഇലകട്രോണിക് പെയ്മെൻ്റ് സംവിധാനം പ്രാബല്യത്തിലായി. അടുത്ത ആഗസ്റ്റ് അവസാനത്തിന് മുമ്പായി എല്ലാ കച്ചവട സ്ഥപാനങ്ങളിലും ഇ-പെയ്മെൻ്റ് സംവിധാനം സ്ഥാപിക്കണം. വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് വ്യാപാര മന്ത്രാലയം അറിയിച്ചു. രാജ്യത്തെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളിലും ഘട്ടം ഘട്ടമായി ഇ-പെയ്‌മെന്റ് സംവിധാനം നടപ്പിലാക്കുന്ന പദ്ധതി നേരത്തെ തന്നെ ആരംഭിച്ചതാണ്. ആദ്യ ഘട്ടത്തിൽ ഇക്കഴിഞ്ഞ ജൂലൈ മാസത്തിൽ ഇന്ധന സ്റ്റേഷനുകളിലും അനുബന്ധ സര്‍വ്വീസ് സെന്ററുകളിലും പദ്ധതി നടപ്പിലാക്കി. തുടർന്ന് ഇക്കഴിഞ്ഞ നവംബർ മുതൽ പഞ്ചർ കടകൾ, സ്പെയർ പാർട്സ് കടകൾ, വർക്ക് ഷോപ്പുകൾ തുടങ്ങി വാഹനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളിലേക്കും പദ്ധതി വ്യാപിപ്പിച്ചിരുന്നു. ഇതിൻ്റെ തുടർച്ചയായാണ് ഇന്ന് മുതൽ രാജ്യത്തെ മുഴുവൻ ബഖാലകളിലും ഇ-പേയ്മെൻ്റ് സംവിധാനം നിർബന്ധമാക്കിയത്. അടുത്ത ആഗസ്റ്റ് മാസത്തോടെ രാജ്യത്തെ എല്ലാ കച്ചവട സ്ഥപാനങ്ങളിലും നിർബന്ധമായും ഇലക്ട്രോണിക് പെയ്മെൻ്റ് സംവിധാനം ഉപയോഗിക്കണമെന്ന് വ്യാപാര മന്ത്രാലയം നേരത്തെ അറിയിച്ചിരു

വാട്‌സ്ആപ്പ് ഇൽ ഡീലീറ്റ് ചെയ്ത മെസ്സേജുകൾ എങ്ങനെ വായിക്കാം

Image
സ‍്മാർട്ഫോൺ ഉപയോക്താക്കളുടെ പ്രിയപ്പെട്ട മൊബൈൽ ആപ്ലിക്കേഷനായ വാട്സാപ്പിന്റെ ഓരോ പതിപ്പിലും പുതിയ ഫീച്ചറുകളാണ‍് പുറത്തുവരുന്നത്. അതിൽ കുറച്ചു കാലം മുമ്പ് വന്ന ഫീച്ചർ ആണ് അയച്ച മെസേജുകൾ ഡിലീറ്റ് ചെയ്യാനുള്ള സംവിധാനം. എന്നാൽ നീക്കം ചെയ്ത വാട്സാപ് സന്ദേശങ്ങൾ കണ്ടെത്തി വീണ്ടും വായിക്കാൻ പറ്റും  എങ്ങനെ എന്ന് നോക്കാം അത് എങ്ങനെ എന്ന് നോക്കാം  ഈ സോഫ്റ്റ്‌വെയർ install ചെയ്യൂ👆