Posts

വയസ്സ് 16, സ്കൂളിൽ പോയില്ല, ഇന്ന് കോടീശ്വരൻ

Image
പ്രതിഭ കൊണ്ട് പഠനം പാതിവഴിയില്‍ ഉപേക്ഷിക്കുന്നവര്‍ ടെക് ലോകത്തിന് പുതുമയല്ല. ബില്‍ ഗേറ്റ്‌സും സ്റ്റീവ് ജോബ്‌സും തൊട്ട് മാര്‍ക്ക് സക്കര്‍ബര്‍ഗ് വരെയുള്ളവര്‍ പഠനം മുഴുവനാക്കാതെ കോളേജ് വിട്ടവരാണ്. ഇവരുടെ യഥാര്‍ഥ പിന്‍ഗാമിയാകാനുള്ള പുറപ്പാടിലാണ് ഓസ്‌ട്രേലിയയില്‍ നിന്നുള്ള പതിനാറുകാരന്‍ ബെന്‍ പാസ്റ്റര്‍നാക്ക്. സ്‌കൂളില്‍ നിന്നേ സാമ്പ്രദായിക പഠനത്തോട് ഗുഡ്‌ബൈ പറഞ്ഞ പാസ്റ്റര്‍നാക്ക് ഇപ്പോള്‍ 13 കോടി രൂപയിലേറെ മൂല്യമുള്ള ബിസിനസ് സാമ്രാജ്യത്തിന്റെ അധിപനാണ്. ആറ് മാസം മുമ്പ് വരെ സിഡ്‌നിയില്‍ മാതാപിതാക്കള്‍ക്കും അനിയനും അനുജത്തിക്കുമൊപ്പം താമസിച്ചിരുന്ന പാസ്റ്റര്‍നാക്ക്, ഇപ്പോള്‍ സ്വന്തം ആഢംബര ഫ്ലാറ്റിലാണ് താമസം. കൗമാരക്കാരായ ടെക്കികളുടെ ആപ്ലിക്കേഷനുകള്‍ വില്‍ക്കുന്ന ഫ്‌ളോഗ് എന്ന കമ്പനിയാണ് പാസ്റ്റര്‍നാക്കിന്റെ ജീവിതം മാറ്റി മറിച്ചത്. ഒഴിവുസമയങ്ങളില്‍ ഗെയിം ആപ്ലിക്കേഷനുകള്‍ നിര്‍മ്മിക്കുന്നതായിരുന്നു പാസ്റ്റര്‍നാക്കിന്റെ ഹോബി. ഇത്തരത്തില്‍ നിര്‍മ്മിച്ച ഒരു ഗെയിമാണ് ഇംപോസിബിള്‍ റഷ്. 15 വയസുള്ളപ്പോള്‍ പാസ്റ്റര്‍നാക്ക് നിര്‍മ്മിച്ച ഈ ഗെയിം ആപ്ലിക്കേഷന്‍ പത്ത് ലക്ഷത്തിലേറെ തവണയാണ് ഡൗണ്‍ലോഡ് ചെയ്യപ്പ

എപ്പോള് എങ്കിലും ഇന്റർനെറ്റ് ൽ കയറുമ്പോൾ ചിന്തിച്ചിട്ടു ഉണ്ടാകും ഈ വെബ് പേജ് അതേപോലെ സേവ് ചെയ്യാൻ പറ്റി ഇരുന്നെങ്കിൽ എന്ന്

UrlToPDF: http://market.android.com/details?id=com.nop.urltopdf ..അതിനു ഒരു പരിഹാരം ഈ സോഫ്റ്റ്വെയർ ഇൻസ്റ്റോൾ ചെയ്തു സേവ് ചെയ്യണ്ട വെബ്  പേജിന്റെ url  കോപ്പി ഛെയ്തു ആ സോഫ്റ്വെറിൽ പൈസ്റ് ചെയ്യുക  pdf formatil ആ വെബ് പേജ് ഡൗൺലോഡ് ആകുന്നഅതാണ്

നിങ്ങൾ ഉപയോഗിച്ചിരുന്ന വൈഫൈ ഇപ്പോൾ കിട്ടുന്നില്ല എങ്കിൽ നിങ്ങളുടെ മാക് ഐഡി mac filiter വഴി ബ്ലോക്ക് ചെയ്തിട്ടുണ്ടാവും. എന്താണ് മാക് ഐഡി? എങ്ങനെ മാക് ഐഡി മാറ്റാം?

Image
നിങ്ങളുടെ ആൻഡ്രോയിഡ് ഡിവൈസിന്റെ മാക് അഡ്രസ്സ് എങ്ങനെ മാറ്റാം. (MAC spoof) എന്താണ് മാക് അഡ്രസ്സ് ? MAC media Access Control ഇത് 12 അക്കമുളള unique ആയിട്ടുളള അഡ്രസ്സ് ആണ്.  ഫോൺ, കമ്പ്യൂട്ടർ,etc.. ഡിവൈസിനും ഓരോ മാക് അഡ്രസ്സ് ആയിരിക്കും ഉണ്ടാവുക. ഇൻറർനെറ്റിൽ കണക്ട് ആവുമ്പോൾ, അല്ലെങ്കിൽ ലോക്കൽ ആയി നമ്മുടെ ഡിവൈസ് തിരിച്ചറിയുന്നത് മാക് അഡ്രസ്സ് വഴിയാണ് . എന്നാൽ  നമ്മുടെ റൂട്ട് ചെയ്ത ഫോണിൽ എങ്ങനെ മാക് അഡ്രസ്സ് മാറ്റം വരുത്താം എന്ന് നമുക്ക് നോക്കാം. ഈ അറി വ് പഠനത്തിന് വേണ്ടി മാത്രം ഉപയോഗിക്കുക. മറ്റെന്തെങ്കിലും നിയമ പരമല്ലാത്ത കാര്യങ്ങൾക്ക് വേണ്ടി  ഉപയോഗിച്ഛാൽ ഞാൻ ഉത്തരവാദി അല്ല. എന്തൊക്കെ ആവശ്യങ്ങൾക്ക് വേണ്ടിയാണ് മാക് അഡ്രസ്സ് മാറ്റം വരുത്തുന്നത്  ? നിങ്ങളുടെ ഫോണോ അല്ലെങ്കിൽ ടാബ്‌ലെറ്റോ വൈഫൈ ഉപയോഗിക്കുന്നതിൽ നിന്ന് മാക് filter വഴി നിങ്ങളെ ബ്ലോക്ക് ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് വളരെ എളുപ്പത്തിൽ മാക് അഡ്രസ് മാറ്റി ഇന്റർനെറ്റ് ഉപയോഗിക്കാം. നിങ്ങളുടെ വൈഫൈ മറ്റുള്ളവർ ഉപയോഗിക്കുന്നത് എങ്ങനെ തടയാം ഇത് വായിക്കുക ചില സോഫ്റ്റ്‌വെയറുകൾ മാക് അഡ്രസ്സ് വെച്ചാണ് നിങ്ങളുടെ ഡിവൈസ് തിരിച്ചറിയുന്നത്. അങ്ങ

ഫേസ്ബുക്കിന്റെ മെസഞ്ചര്‍ ആപ്ലികേഷന്‍ ഇപ്പോള്‍ വാട്ട്‌സ്ആപ്പ് കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന സന്ദേശ ആപ്ലികേഷനാണ്. സാധാരണ രീതിയില്‍ ചാറ്റിങ്ങിന് ഉപയോഗിക്കുന്ന മെസഞ്ചറില്‍ ചില പ്രത്യേകതകള്‍ ഉപയോക്താവ് അറിയാതെ ഒളിച്ചിരിപ്പുണ്ട്. അവ ഏതെല്ലാം എന്ന് നോക്കാം.

1. മെസഞ്ചറില്‍ നിങ്ങള്‍ക്ക് ചെസ് കളിക്കണമെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ. നിങ്ങളുടെ സുഹൃത്തുമായി നിങ്ങള്‍ക്ക് വേണമെങ്കില്‍ മെസഞ്ചര്‍ വഴി ചെസ് കളിക്കാം. ചാറ്റില്‍ @fbchess എന്ന് ടൈപ്പ് ചെയ്ത് നിങ്ങള്‍ക്കും ചെസ് കളി തുടങ്ങാം. ഇനി ചെസുകളിക്കിടെ എന്തെങ്കിലും സഹായം വേണമെന്നിരിക്കട്ടെ, അതിനും മാര്‍ഗ്ഗമുണ്ട്. @fbchess help എന്ന് ടൈപ്പ് ചെയ്താല്‍ സഹായവും ലഭിക്കും. 2. നിങ്ങള്‍ ഇപ്പോള്‍ എവിടെയാണെന്ന് സുഹൃത്തിനോട് പറയണമെങ്കില്‍ അതിനും മെസഞ്ചറില്‍ വഴിയുണ്ട്. ചാറ്റിലെ ഓപ്ഷന്‍സ് സൂചിപ്പിക്കുന്ന ഐക്കണില്‍ ക്ലിക്ക് ചെയ്താല്‍ ലൊക്കേഷന്‍ തിരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ ലഭിക്കും. ഇതുപയോഗിച്ച് ഫ്രണ്ട്‌സില്‍ ആര്‍ക്ക് വേണമെങ്കിലും നിങ്ങള്‍ നില്‍ക്കുന്ന സ്ഥലം കൃത്യമായി അയച്ചുകൊടുക്കാനാകും. 3. ഫേസ്ബുക്കില്‍ സുഹൃത്ത് നിരന്തരം പേര് മാറ്റുന്നുവെങ്കില്‍ നിങ്ങള്‍ക്ക് എഫ്ബി മെസഞ്ചറില്‍ സുഹൃത്തിന്റെ പേരില്‍ ക്ലിക്ക് ചെയ്താല്‍ ആഡ് നിക്ക് നെയിം എന്ന ഓപ്ഷന്‍ തെളിഞ്ഞു വരും. ഇതുപയോഗിച്ച് നിക്ക് നെയിം ഒക്കെ ചേര്‍ത്ത് വയ്ക്കാം, സുഹൃത്തിനെ സ്ഥിരമായി ഈ പേരില്‍ വിശേഷിപ്പിക്കാം. 4. ചില വിമാനതാവളങ്ങളില്‍ എഫ്ബി മെസഞ്ചറിലെ ഏയര്‍ലൈന്

ഒരുപാട് ടാറ്റകള് അടങ്ങിയ നിങ്ങളുടെ മെമ്മറി കാര്ഡ് എപ്പോഴെങ്കിലും format memory എന്ന് വന്നിട്ടുണ്ടോ..? ഭൂരിഭാഗം പേരുടെ memory cardഉം format ചെയ്യാനുള്ള ഓര്ഡര് വന്നിട്ടുണ്ടാകും. എന്നാല് format ചെയ്യാന് നോക്കിയാലോ... അതും നടക്കില്ല. അവസാനം നിരാശയോടെ ആ mmc ഉപേക്ഷിച്ചു പുതിയവ എടുക്കലാണ് നമ്മില് പലരും ചെയ്യാറ്. ഇനിയത് എറിഞ്ഞു കളയും മുന്പ് താഴെ പറയും പ്രകാരം ഒന്ന് ചെയ്തു നോക്കൂ

- ആദ്യം മെമ്മറി കമ്പ്യൂട്ടറില് കണക്ട് ചെയ്യുക - പിന്നെ Start - Search എന്നതില് cmd എന്ന് അടിച്ചു command promptല് എത്തുക - ആദ്യത്തെ കമാന്ഡ് ആയി DISKPART എന്ന് ടൈപ്പ് ചെയ്തു എന്റര് അടിക്കുക - ഇപ്പോള് പ്രോംപ്റ്റ് ആയി DISKPART എന്ന് വന്നിട്ടുണ്ടാകും - വീണ്ടും List Disk എന്ന് അടിക്കുക, എന്റര് ചെയ്യുക - Select Disk 1 എന്ന് അടിക്കുക, എന്റര് ചെയ്യുക - Clean എന്ന് അടിക്കുക, എന്റര് ചെയ്യുക - Create Partition primary എന്ന് അടിക്കുക, എന്റര് ചെയ്യുക - Active എന്ന് അടിക്കുക, എന്റര് ചെയ്യുക - Select Partition 1 എന്ന് അടിക്കുക, എന്റര് ചെയ്യുക - Format F: ~FAT32 എന്ന് അടിക്കുക, എന്റര് ചെയ്യുക (F: എന്നത് ഫ്ലാഷ് മെമ്മറി ഡ്രൈവിന്റെ പേരാണ്. അത് അറിയണമെങ്കില് MY COMPUTER നോക്കുക) - FORMAT 100% ആയതിനു ശേഷം EXIT എന്ന് അടിക്കുക, എന്റര് ചെയ്യുക - ഇനി MY COMPUTER തുറന്നു നോക്കൂ,നിങ്ങളുട െ കേടായ ഫ്ലാഷ് വര്ക്ക് ചെയ്യുന്നുണ്ടോ എന്ന്

Importent sites

Image
1. റെയിൽവേ ടിക്കറ്റ്‌ നഷ്ട്ടപ്പെട്ടാൽ എന്ത് ചെയ്യണം ? http://bestcollege.info/t-lost-train-ticket-what-to-do 2.മൊബൈൽ ഫോണ്‍ നഷ്ട്ടപ്പെട്ടാൽ എന്ത് ചെയ്യണം ? http://bestcollege.info/t-mobile-phone-lost-police-complaint-format 3.SSLC ബുക്ക്‌ നഷ്ട്ടപ്പെട്ടാൽ എന്ത് ചെയ്യണം ? http://bestcollege.info/t-procedure-for-getting-duplicate-sslc-book-kerala 4.റേഷൻകാർഡ്‌ നഷ്ട്ടപ്പെട്ടാൽ എന്ത് ചെയ്യണം  ? http://bestcollege.info/t-how-to-apply-for-duplicate-ration-card 5.തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്‌ നഷ്ട്ടപ്പെട്ടാൽ എന്ത് ചെയ്യണം  ? http://bestcollege.info/t-how-to-get-a-duplicate-voter-id-card 6.മണ്ണെണ്ണ പെർമിറ്റ്‌ കാർഡ്‌ നഷ്ട്ടപ്പെട്ടാൽ എന്ത് ചെയ്യണം ? http://bestcollege.info/t-how-to-get-a-duplicate-permit-kerosene 7.തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്‌ ഉപയോഗിക്കാനാകാത്ത വിധം കേടായാൽ ഡ്യൂപ്ലിക്കേറ്റ്‌ ലഭിക്കാൻ എന്ത് ചെയ്യണം ? http://bestcollege.info/t-how-to-replace-damaged-voter-id-card 8.തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡിലെ വിവരങ്ങൾ തിരുത്താൻ എന്ത് ചെയ്യണം ? http://bestcollege.info/t-vot

കുറഞ്ഞ മെഗാപിക്സലുള്ള മൊബൈല്‍ ക്യാമറകള്‍ കൂടുതല്‍ പിക്സലുള്ള മൊബൈല്‍ ക്യാമറകളെക്കാള്‍ മിഴിവുള്ള ചിത്രങ്ങള്‍ തരുന്നതായി നിങ്ങള്ക്ക്ക തോന്നിയിട്ടുണ്ടോ..? കൂടുതല്‍ മെഗാപിക്സലുള്ള മൊബൈല്‍ ക്യാമറകള്‍ നല്ല ചിത്രങ്ങള്‍ തരുമെന്നുള്ളത് വെറും വിശ്വാസം മാത്രമാണോ? പലപ്പോഴും അത് നേരാവണമെന്നില്ലെങ്കില്‍ കാരണമെന്താവാം...?

വിപണിയിലുള്ള പല വമ്പന്‍ ഫോണുകളിലും ഇപ്പോള്‍ 14, 16, 18 മെഗാ പിക്സലുകള്‍ വരെ വാഗ്ദാനം ചെയ്യുന്നുണ്ട്. എല്ജിയയുടെ ഒപ്റ്റിമസ് ജി മൊബൈല്‍ ക്യാമറയ്ക്ക് 13 മെഗാ പിക്സലും എച്ച്ടിസി ടൈറ്റന്‍ സെക്കന്റിയന് 16 മെഗാപിക്സലും നോക്കിയ 808 ന് 41 മെഗാ പിക്സലും ക്യാമറകളാണുള്ളത്. പ്രൊഫഷണല്‍ ക്യമറകളെപ്പോലും വെല്ലുന്ന രീതിയില്‍ ഇത്രയും കൂടുതല്‍ പിക്സലുകള്‍ വാഗ്ദാനം ചെയ്യുമ്പോള്‍ എന്താണ് മെഗാ പിക്സലെന്നും, പിക്സലുകള്‍ കൂടുന്നതുകൊണ്ട് എന്തെങ്കിലും പ്രത്യേക പ്രയോജനം ഫോട്ടോകള്‍ക്കുണ്ടാകുന്നുണ്ടോയെന്നും അറിഞ്ഞിരിക്കണം. ഒരു നല്ല മൊബൈല്‍ ഫോണും നല്ല ചിത്രങ്ങള്‍ കിട്ടാവുന്ന ക്യാമറയും വേണമെന്ന് നിങ്ങള്‍ കടക്കാരനോട് പറയുമ്പോള്‍ കടക്കാരന്‍ തിരിച്ച് മെഗാ പിക്സലുകളുടെ നമ്പറുകള്‍ മാത്രമാണ് നിങ്ങള്ക്ക് മുന്നില്‍ നിരത്തുന്നതെങ്കില്‍ കരുതിയിരിക്കുക. വലിയ പിക്സലുള്ള ക്യാമറയാണ് ഉപയോഗിക്കുന്നത് എന്ന് പറയാമെന്നല്ലാതെ ചിത്രത്തിന് കാര്യമായ ഗുണമൊന്നും ലഭിക്കണമെന്നില്ല. വിപണി പിടിച്ചടക്കിയ സാംസങ് എസ് 3, എച്ച്ടിസിയുടെ ഡോറിഡ് DNA ബ്ലാക്ബറിയുടെ Z10 ഐഫോണ്‍ 5 എല്ലാം 8 മെഗാ പിക്സലുകളാണ്. നോക്കിയയുടെ ലൂമിയ 920 വാഗാദാനം ചെയ്യുന്നത് 8.7