Posts

ഐഡിയ വരിക്കാർക്ക് ഏഷ്യാനെറ്റ് ന്യൂസ് ഫ്രീ ആയി കേൾക്കാൻ

Image
523463 ൽ വിളിക്കുക (Tollfree)

കഴിഞ്ഞ ദിവസം നടന്ന university assistant പരീക്ഷ ചോദ്യപേപ്പർ ഓൺലൈൻ പരീക്ഷാ രൂപത്തിൽ android ആപ്പിൽ ഇപ്പോൾ തന്നെ ഉപയൊഗിക്കൂ .

https://play.google.com/store/apps/details?id=bradleway.keralapscmaster 

ഒരു ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഫേസ്ബുക്ക്‌, മെസഞ്ചര്‍, വാട്സ് അപ്പ് കൂടാതെ നമ്മുടെ ഫോണില്‍ എന്തെല്ലാം ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടോ അതെല്ലാം രണ്ടെണ്ണം ആയി ഉപയോഗിക്കാം.എങ്ങിനെ എന്നാല്‍ Parallel Space എന്ന ഈ ആപ്ലിക്കേഷന്‍ ഒരു ഫോണിൽ നിലവിലുള്ള അപ്പ് സുകളുടെ ക്ലോൺ ( കോപ്പി) എടുത്തിട്ട് അത് പുതിയതായിട്ട് ഇൻസ്റ്റാൾ ചെയ്ത ആപ്ലിക്കേഷൻ പോലെ ആക്കി നല്‍കും അതില്‍ നമുക്ക് പുതിയ അക്കൌണ്ട് നല്‍കി ഉപയോഗിക്കാം.

ഒരു ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഫേസ്ബുക്ക്‌, മെസഞ്ചര്‍, വാട്സ് അപ്പ് കൂടാതെ നമ്മുടെ ഫോണില്‍ എന്തെല്ലാം ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടോ അതെല്ലാം രണ്ടെണ്ണം ആയി ഉപയോഗിക്കാം.എങ്ങിനെ എന്നാല്‍  Parallel Space എന്ന ഈ ആപ്ലിക്കേഷന്‍ ഒരു ഫോണിൽ നിലവിലുള്ള അപ്പ് സുകളുടെ ക്ലോൺ ( കോപ്പി) എടുത്തിട്ട് അത് പുതിയതായിട്ട് ഇൻസ്റ്റാൾ ചെയ്ത ആപ്ലിക്കേഷൻ പോലെ ആക്കി നല്‍കും അതില്‍ നമുക്ക് പുതിയ അക്കൌണ്ട് നല്‍കി  ഉപയോഗിക്കാം.            അധികം വിവരിക്കേണ്ട ആവശ്യം ഇല്ല എന്നത് ഈ ആപ്ലിക്കേഷന്‍ ഓപ്പണ്‍ ചെയ്യുമ്പോള്‍ മനസ്സിലാകും.അപ്പോള്‍ ഒരു ഫോണില്‍ രണ്ട്  ഫേസ് ബുക്കും വാട്സും വേണ്ടവര്‍ ഈ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയൂ https://play.google.com/store/apps/details?id=com.lbe.parallel.intl

എല്ലാവര്ക്കും പറ്റുന്ന അബദ്ധമാണ് മെമ്മോറി കാർഡ് അല്ലേൽ ഹാർഡ് ഡിസ്ക് ഫോർമാറ്റ് ചെയ്തിട്ട് റിക്കവർ ചെയ്യണം എന്നുള്ള ആവിശ്യം.

എല്ലാവര്ക്കും പറ്റുന്ന അബദ്ധമാണ് മെമ്മോറി കാർഡ് അല്ലേൽ ഹാർഡ് ഡിസ്ക് ഫോർമാറ്റ് ചെയ്തിട്ട് റിക്കവർ ചെയ്യണം എന്നുള്ള ആവിശ്യം. കമ്പ്യൂട്ടറിൽ കുത്തുമ്പോൾ ഫോർമാറ്റ് ചോദിക്കുന്നു എന്നുണ്ടെൽ മിനിറ്റ് കൽ കൊണ്ട് നമുക്ക് ശരിയാക്കി എടുക്കാം ( ടാറ്റ ഒന്നും പോവാതെ ) അതിനായി ആദ്യം മൈ കമ്പ്യൂട്ടർ അല്ലേൽ ദിസ് പിസി തുറക്കുക അതിൽ മെമ്മറി കാർഡ് ന്റെ ഡ്രൈവ് ലെറ്റർ നോക്കി ഓർത്തിരിക്കുക ഉദാഹരണം E അങ്ങിനെ എങ്കിൽ, സ്റ്റാർട്ട് ( വിൻഡോസ് )കീബോർഡ് ൽ ക്ലിക്ക് ചെയ്യുക എവിടെയും ഒന്നും ക്ലിക്ക് ചെയ്യാൻ നിക്കാതെ നേരെ cmd എന്ന് ടൈപ്പ് ചെയ്യുക അപ്പോൾ വരുന്ന ബ്ലാക്ക് ഐക്കൺ റൈറ്റ് ക്ലിക്ക് ചെയ്യുക Run as administrator കൊടുക്കുക വരുന്ന ബ്ലാക്ക് വിൻഡോ യിൽ Chkdsk e: /f /x കൊടുക്കുക. ഇത്രയേ ഒള്ളു മിനിറ്റ് കൾക്ക് ഉള്ളിൽ നിങ്ങളുടെ മെമ്മറി കാർഡ് എറർ ഫിക്സ് ചെയ്തു തരും ഡാറ്റ ഒന്നും തന്നെ പോവാതെ തന്നെ Note: ഇടക്കുള്ള സ്പേസ് മനസിലാക്കാൻ _ നോക്കുക അവിടെ സ്പേസ് കൊടുക്കുക Chkdsk_e:_/f_/x ഇവിടെ " e " യുടെ സ്ഥാനത്തു മുകളിൽ സൂചിപ്പിച്ച പോലെ ഡ്രൈവ് ലെറ്റർ, മൈ കമ്പ്യൂട്ടർ തുറന്നു നോക്കി മനസിലാക്കി കൊടുക്കു

കണ്ട്രി! ലോക്ക് എങ്ങിനെ ഒഴിവാക്കാം

ഹായ് കൂട്ടുകാരെ, കഴിഞ്ഞ ദിവസം ഒരു സുഹൃത്ത്‌ ചോദിച്ചിരുന്നു കണ്ട്രി! ലോക്ക് എങ്ങിനെ ഒഴിവാക്കാം എന്ന് , അതെ കുറിച്ചാവട്ടെ ഇന്നത്തെ ടിപ്പ് ഗൂഗിള്‍ ഹോം പേജ് കണ്ട്രി റെസ്ട്രിക്ഷന്‍ ഒഴിവാക്കാം ഗൂഗിള്‍ സൈറ്റ് തുറക്കുമ്പോള്‍ അതാത് രാജ്യങ്ങളുടെ സ്പെസിഫിക് ആയ ഹോം പേജിലേക്കാണ് പോവുക. അതായത് Google.in, google.fr എന്നിങ്ങനെ. ഇത് മാറ്റി .com സൈറ്റ് തുറക്കും വിധം സെറ്റ് ചെയ്യാനാവും. അതിന് ബ്രൗസറിന്റെo സെറ്റിങ്ങ്സില്‍ പോവുക. അഡ്രസ് ബാറില്‍ chrome://settings എന്ന് ടൈപ്പ് ചെയ്യുക. ഇവിടെ appearence ന് കീഴില്‍ Show Home Button എന്നത് ചെക്ക് ചെയ്യുക. ശേഷം Change ക്ലിക്ക് ചെയ്യുക. ഒരു ചെറിയ ഓവര്ലേ വിന്ഡോ വരും. Open this page ക്ലിക്ക് ചെയ്ത് അതില്‍ https://www.google.com/ncr എന്ന് ടൈപ്പ് ചെയ്യുക. ncr എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് നോ കണ്ണ്റ‍ട്രി റെസ്ട്രിക്ഷന്‍ എന്നാണ്. എന്നാല്‍ മനസിലാക്കേണ്ടുന്ന വസ്തുത ഓരോ പ്രദേശത്തിനും അനുയോജ്യമായ സെര്ച്ച് റിസള്ട്ടുവകള്‍ ലഭ്യമാക്കുന്നതിനായാണ് ഇത്തരത്തില്‍ കണ്ട്രിസ റെസ്ട്രിക്ഷന്‍ നല്കുന്നത് എന്നതാണ്.

പുതിയ ഫീച്ചറുകൾ ടെസ്റ്റ് ചെയ്യാനായി ഒഫീഷ്യൽ സൈറ്റിലൂടെ വാട്സപ

പുതിയ ഫീച്ചറുകൾ ടെസ്റ്റ് ചെയ്യാനായി ഒഫീഷ്യൽ സൈറ്റിലൂടെ വാട്സപ്പ്, വാട്സപ്പിന്റെ ബീറ്റ അപ്ഡേറ്റ് നൽകുന്നുണ്ട്. ഇത് ഡൗൺലോഡ് ചെയ്താൽ നമുക്ക് ലേറ്റസ്റ്റ് ഫീച്ചറുകൾ ലഭിക്കും. പ്ലൈസ്റ്റോറിൽ എത്തുന്നതിനെക്കാൾ മുമ്പ് തന്നെ നമുക്ക് ഇത് ഡൗൺലോഡ് ചെയ്യാം. Stable ആവുമ്പോൾ മാത്രമാണ് പ്ലെയ് സ്റ്റോറിൽ അപ്ഡേറ്റ് വരുന്നത്. എങ്ങനെ ബീറ്റ വെർഷൻ ഡൗൺലോഡ് ചെയ്യാം ? ആൻഡ്രോയ്ഡ് ഫോണിൽ ബീറ്റ വെർഷൻ ഡൗൺലോഡ് ചെയ്യാൻ രണ്ട് വഴികളാണുളളത്. 1. നിങ്ങളുടെ ബ്രൗസറിൽ നിന്ന് ഡെസ്ക്ടോപ്പ് മോഡ് സെറ്റ് ചെയ്ത് www.whatsapp.com/android/ സൈറ്റ് സന്ദർശിക്കുക 2. രണ്ടാമത്തെ വഴി Beta Updater for WhatsApp (The app is Free and open source) ആപ്പ് ഡൗൺലോഡ് ചെയ്യുക. ഇതിലൂടെ വളരെ എളുപ്പത്തിൽ ബീറ്റ വെർഷൻ ഡൗൺലോഡ് ചെയ്യാം. ആപ്പ് ഓപ്പൺ ചെയ്യുമ്പോൾ ലേറ്റസ്റ്റ് ബീറ്റ വെർഷൻ ചെക്ക് ചെയ്യും. പുതിയ വെർഷൻ വന്നിട്ടുണ്ടെങ്കിൽ നോട്ടിഫിക്കേഷൻ ബാറിൽ കാണിക്കും. അങ്ങനെ എളുപ്പത്തിൽ ബീറ്റ വെർഷൻ ഇൻസ്റ്റോൾ ചെയ്യാം. ബീറ്റാ അപ്ഡേറ്റർ വഴി ഡൗൺലോഡ് ചെയ്യന്നത് കൊണ്ടുളള ഗുണം എന്നത് നിങ്ങൾക്ക് ലേറ്റസ്റ്റ് വെർഷൻ വാട്സപ്പ് എളുപ്പത്തിൽ ലഭിക്കുന്നു, പുതിയ ഫീച്ചറുമായി വാ

• പുതിയ എലാ സിനിമകൾ ഡൗൺലോഡിനും തിരഞ്ഞു നടകേണ്ട നിങ്ങളുടെ വിരൽ തുംബിൽ ഇന്‍സ്റ്റോള്‍ ചെയൂ

• പുതിയ എലാ സിനിമകൾ ഡൗൺലോഡിനും തിരഞ്ഞു നടകേണ്ട നിങ്ങളുടെ വിരൽ തുംബിൽ ഇന്‍സ്റ്റോള്‍ ചെയൂ • Vidmoviez app ☞ http://tinyurl.com/VidMoviezapp • മലയാളം ,തമിഴ്, ഇംഗ്ലീഷ് തുടങ്ങി ഭാഷകളിലുള്ള ഏറ്റവും ലേറ്റസ്റ്റ് സിനിമ കാണാന്‍ ഈ app നിങ്ങളെ സഹായിക്കും