Posts

വസ്തു വിൽക്കുന്നവർ വാങ്ങുന്നവർ അറിയുക.നിങ്ങൾ നഷ്ടപ്പെടുത്തുന്നത് ലക്ഷങ്ങൾ ആണ്

Image
ആധാരമെഴുത്ത് സുഹൃത്തുക്കളേ എന്നോട് സദയം ക്ഷമിക്കുമല്ലോ…? ഇത്ര നല്ല ഒരു കാര്യം അറിഞ്ഞിട്ട് അത് മറ്റുള്ളവര്‍ക്ക് പകര്‍ന്ന് കൊടുത്തില്ലേല്‍ തെറ്റല്ലേ ആര്‍ക്കെങ്കിലും ഉപകരിക്കട്ടേ. ആധാരം സ്വയം എഴുതി റജിസ്റ്റർ ചെയ്യാൻ സർക്കാർ അനുമതി നൽകി എട്ട് മാസം ആയിട്ടും ഇത് വരെയായി കേരളത്തിൽ ആകെ 200 പേർ മാത്രമേ ഈ സൗകര്യം ഉപയോഗിച്ചിട്ടുള്ളൂ എന്ന വസ്തുത പുതിയതിനെ സ്വീകരിക്കാൻ ആളുകൾക്കുള്ള മടിയും യാഥാസ്ഥികമനോഭാവവും ആണു കാണിക്കുന്നത്. ആധാരം സ്വയം എഴുതുക എന്ന് വെച്ചാൽ പരമ്പാരഗത ആധാരമെഴുത്തുകാരെ പോലെ പരത്തി എഴുതുകയൊന്നും വേണ്ട. കേരള റജിസ്ട്രേഷൻ വകുപ്പിന്റെ സൈറ്റിൽ 19 തരം ആധാരങ്ങളുടെ കോപ്പിയുണ്ട്. അത് പി.ഡി.എഫ്.ആയി ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുത്ത് പ്രസക്തഭാഗങ്ങൾ പൂരിപ്പിക്കുക മാത്രമേ വേണ്ടൂ. അതുമായി റജിസ്ട്രാഫീസിൽ പോയി ആധാരം റജിസ്റ്റർ ചെയ്യാം. പുരിപ്പിക്കാൻ അറിയില്ലെങ്കിൽ നാട്ടിൽ അറിയുന്ന ആരെക്കൊണ്ടെങ്കിലും പൂരിപ്പിച്ചാൽ മതി. ആധാരമെഴുത്തുകാർ തന്നെ വേണമെന്നില്ല. ആധാരമെഴുത്തുകാരെ കൊണ്ട് പൂരിപ്പിക്കുകയാണെങ്കിൽ തന്നെ പൂരിപ്പിക്കുന്നതിനുള്ള ഒരു ചെറിയ പ്രതിഫലം കൊടുത്താൽ മതി. പഴയത് പോലെ ആധാരത്തിൽ കാണിക്കുന്ന വി

ഫേസ്ബുക്കിൽ പോസ്റ്റ് ഇഷ്ടമായില്ലേ? സിംപിളായി ഇങ്ങനെ 'ഡിസ്‍‍ലൈക്ക്' അടിക്കാം

Image
 സിംപിളാണ് ബട്ട് പവർഫുള്ളാണ് ഈ ഡിസ്‍‍ലൈക്ക് ബട്ടൺ. 'ഫേസ്ബുക്കിൽ പോസ്റ്റ് ഇഷ്ടമായില്ലേ? സിംപിളായി ഇങ്ങനെ 'ഡിസ്‍‍ലൈക്ക്' അടിക്കാം"  ഫേസ്ബുക്കിൽ ചില പോസ്റ്റുകൾ വായിച്ചു കഴിയുമ്പോൾ ആദ്യം തോന്നുക ഒരു ആയിരും ഡിസ്‍‍ലൈക്ക് ബട്ടണുകൾ അടിക്കാനായിരിക്കും. പക്ഷേ, ആ ആഗ്രഹം മനസിൽ മൂടിവെച്ച് ദേഷ്യം റിയാക്ഷൻ കൊടുക്കാൻ മാത്രമാണ് കഴിയുക. എന്നാൽ, ഇഷ്ടക്കേട് രേഖപ്പെടുത്താൻ കാത്തിരുന്നവർക്ക് ഇതാ ഒരു സുവർണാവസരം. നിങ്ങളുടെ ഡിസ്‍‍ലൈക്ക് ഇനി അങ്ങനെ തന്നെ ലോകത്തോട് വിളിച്ചു പറയാം. സിംപിളാണ് ബട്ട് പവർഫുള്ളാണ് ഈ ഡിസ്‍‍ലൈക്ക് ബട്ടൺ. മെസഞ്ചറിൽ ഫേസ്ബുക്ക് നേരത്തെ തന്നെ ഡിസ്‍‍ലൈക്ക് ബട്ടൺ അവതരിപ്പിച്ചിരുന്നു. എന്നാൽ, ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുന്ന പോസ്റ്റിനോ ചിത്രങ്ങൾക്കോ ഡിസ്‍‍ലൈക്ക് നൽകാൻ ഇതുവരെ ഓപ്ഷൻ ഒന്നും ഉണ്ടായിരുന്നില്ല. ഡിസ്‍‍ലൈക്ക് ബട്ടൺ ഇപ്പോൾ എത്തും എന്ന് 2017 മുതൽ കേട്ടു തുടങ്ങുന്നതാണ്. അതിനും ഒരു അവസാനമായി. കമന്‍റ് ബോക്സിൽ ഡിസ്‍‍ലൈക്ക് രേഖപ്പെടുത്താൻ ഒരു എളുപ്പവഴിയാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ഇഷ്ടമില്ലാത്ത പോസ്റ്റിന്‍റെ കമന്‍റ് ബോക്സിൽ ആണ് ഡിസ്‍‍ലൈക്ക് അടിക്കാൻ കഴിയുക.

എങ്ങനെ ഇന്ത്യയിലേക്ക് വിവിധ രാജ്യങ്ങളിൽ നിന്ന് ഫ്രീയായി കാൾ ചെയ്യാം

Image
ഒരു സോഫ്റ്റ്വെയറും ഇൻസ്റ്റാൾ ചെയ്യാതെ സംസാരിക്കാൻ  ഇവിടെ ക്ലിക്ക് ചെയ്യുക 

തത്സമയം തിരഞ്ഞെടുപ്പ് വാർത്തകൾ

Image

നിങ്ങളിൽ എത്ര പേർക്ക് അറിയാം KSEB ബില്ലിൽ കാണിക്കുന്ന 'യൂണിറ്റ്' എന്താണെന്ന് ?

Image
ഒരു യൂണിറ്റ് എന്ന് പറഞ്ഞാൽ നമ്മൾ ഉപായോഗിക്കുന്ന വൈദ്യുതിയുടെ അളവാണ് . ഉദാഹരണത്തിന് 10 വാട്ട് പവർ ഉള്ള ഒരു LED ബൾബ് നമ്മൾ 10 മണിക്കൂർ ഓൺ ആക്കി ഇടുന്നു എന്ന് വിചാരിക്കുക അപ്പോൾ അകെ വൈദ്യുതിയുടെ  ഉപയോഗം 10 വാട്ട്(W )  * 10 മണിക്കൂർ(h )  =  100 Wh . ഇങ്ങനെ തുടർച്ചയായി 10 ദിവസം കഴിയുമ്പോൾ നമ്മൾ ഉപയോഗിച്ച വൈദ്യുതി എത്ര ആണെന്ന് നോക്കാം 10 വാട്ട് (W ) * 10 (h ) * 10 ദിവസം = 1000 Wh  അകെ പത്ത് ദിവസത്തെ വൈദ്യുതി ഉപയോഗം = 1000 Wh . 1000 Wh ആണ് ഒരു യൂണിറ്റ് വൈദ്യുതി എന്ന് പറയുന്നത് . ഇപ്പോളത്തെ ഡിജിറ്റൽ മീറ്റർ കുറെ കൂടി കൂടുതൽ വിവരങ്ങൾ നമുക്കു തരുന്നുണ്ട്. അതിൽ എത്ര യൂണിറ്റ് വൈദ്യുതി നമ്മൾ ഉപയോഗിച്ചു എന്നു അറിയണമെങ്കിൽ KWh എന്ന പാരാമീറ്റർ ആണ് നോക്കേണ്ടത്. ജോലിക്ക് പോകുന്നവർ ഗേറ്റ് തുറന്ന് ഇടാൻ കഴിയാത്തവർക്ക് ഇഷ്ടമുള്ള ദിവസം സ്പെഷൽ റീഡിംഗ് ഇടുക്കാൻ സൗകര്യം നിലവിൽ തന്നെ ഉണ്ട്. ഓഫീസിൽ അറിയിച്ച് 50 രൂപ ഫീസ് ആയി അടച്ചാൽ മതി. ദീർഘകാലം വീട്ടിൽ നിന്ന് മാറി നിൽക്കുന്നവർ ശരാശരി ഉപയോഗം കണക്കാക്കി തുക മുൻക്കൂർ ആയി അടച്ചാൽ പിഴയിൽ നിന്ന് ഒഴിവാകാം. തുടർച്ചയായി രണ്ടു തവണ റീഡിംഗ് എടുക്കാൻ കഴി

Whatsapp Warning: സൂക്ഷിക്കുക! നിങ്ങളുടെ വാട്ട്സാപ്പ് സന്ദേശങ്ങൾ മറ്റൊരാൾ കാണുന്നുണ്ട്

Image
Whatsapp Warning: ഇതേത്തുടർന്ന് വാട്ട്സ്ആപ്പ് അപ്ഡേറ്റ് ചെയ്യാൻ ഒന്നര ബില്യൺ ഉപയോക്താക്കളോട് കമ്പനി നിർദേശം നൽകിയിട്ടുണ്ട്.. വാട്ട്സാപ്പ് ഉള്ള ഫോണുകൾ നിരീക്ഷിക്കാൻ ഹാക്കർമാർ സോഫ്റ്റ് വെയർ ഇൻസ്റ്റാൾ ചെയ്യുന്നതായി റിപ്പോർട്ട്. വാട്ട്സാപ്പ് തന്നെ സ്ഥിരീകരിച്ച ഗുരുതര വീഴ്ച കണ്ടെത്തിയത് ഇസ്രായേലിൽനിന്നു സോഫ്റ്റ് വെയർ സെക്യൂരിറ്റി സ്ഥാപനമായ NSO ആണ്. ഇതേത്തുടർന്ന് വാട്ട്സാപ്പ് അപ്ഡേറ്റ് ചെയ്യാൻ ഒന്നര ബില്യൺ ഉപയോക്താക്കളോട് കമ്പനി നിർദേശം നൽകിയിട്ടുണ്ട്. വാട്ട്സാപ്പിൽ തന്നെയുള്ള വോയിസ് കോളിലൂടെയാണ് ഹാക്കർമാർ നുഴഞ്ഞുകയറി നീരീക്ഷണ സോഫ്റ്റ് വെയർ ഇൻസ്റ്റാൾ ചെയ്യുന്നത്. ഇത്തരത്തിലുള്ള ഹാക്കർമാരുടെ വോയ്സ് കോളുകൾ ഫോൺ ലോഗ് ലിസ്റ്റിൽ പിന്നീട് കാണില്ലെന്നതാണ് മറ്റൊരു കാര്യം. സംശയകരമായ ഫോൺ എടുത്തില്ലെങ്കിൽക്കൂടി നിരീക്ഷണ സോഫ്റ്റ് വെയർ ഇൻസ്റ്റാൾ ചെയ്യാനാകുമെന്നതാണ് വിവരം. മെയ് 12നാണ് ഇസ്രായേൽ സെക്യൂരിറ്റി സ്ഥാപനം വാട്ട്സാപ്പിലെ സുരക്ഷാ വീഴ്ച കണ്ടെത്തിയത്. ഉടൻ തന്നെ വാട്ട്സാപ്പിന് ഇതുസംബന്ധിച്ച വിവരം കൈമാറിയിരുന്നു. എന്നാൽ വീഴ്ച പരിഹരിക്കാൻ കമ്പനിക്ക് സാധിച്ചില്ല. ഇതേത്തുടർന്നാണ് ആപ്

ഹയർസെക്കൻഡറി ഫലം ഇന്ന്

Image
javascript snow                                           ഹയർസെക്കണ്ടറി റിസൾട്ട് ഇന്ന് പ്രഖ്യാപിക്കും തിരുവനന്തപുരം: ഈ വര്‍ഷത്തെ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി, ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി, ആര്‍ട്ട് ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ പരീക്ഷകളുടെ ഫലം ഇന്ന് രാവിലെ 11ന് പ്രസിദ്ധീകരിക്കും. പരീക്ഷാഫലങ്ങള്‍  www.dhsekerala.gov.in  www.keralaresults.nic.in  www.prd.kerala.gov.in  www.kerala.gov.in  www.results.kite.kerala.gov.in  www.vhse.kerala.gov.in  www.results.kerala.nic.in  www.results.kerala.gov.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും. പി ആര്‍ ഡി ലൈവ്, സഫലം 2019, ഐ എക്‌സാംസ് എന്നീ മൊബൈല്‍ ആപ്പുകളിലും ഫലം ലഭ്യമാണ്. ഗൂഗിള്‍ പ്ലേസ്റ്റോറില്‍നിന്നും ആപ്പ് സ്റ്റോറില്‍നിന്നും പി ആര്‍ ഡി ലൈവ് ഡൗണ്‍ലോഡ് ചെയ്യാം.