Posts

ഇന്‍റര്‍നെറ്റ് വേണ്ട, മൊബൈല്‍ ടവര്‍ വേണ്ട; തടസമില്ലാതെ സംസാരിക്കാം വരുന്നു 'മെഷ് ടോക്ക്'

Image
ഷാങ്ഹായി : മൊബൈല്‍ നെറ്റ് വര്‍ക്കും, വൈഫൈയും ഇല്ലാതെ രണ്ട് ഫോണുകള്‍ തമ്മില്‍ കോള്‍ ചെയ്യാനും സന്ദേശം അയക്കാനും സാധ്യമാക്കുന്ന സാങ്കേതിക വിദ്യ ഓപ്പോ അവതരിപ്പിച്ചു. ഷാങ്ഹായില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് മെഷ് ടോക്ക് (Mesh Talk)എന്ന സാങ്കേതിക വിദ്യ ഓപ്പോ അവതരിപ്പിച്ചത്. ഓപ്പോ ഫോണുകളില്‍ മാത്രമാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഒരു പ്രദേശത്തുള്ള ഓപ്പോ ഫോണുകളെ തമ്മില്‍ ബന്ധിപ്പിച്ച് പ്രത്യേകം ലോക്കല്‍ ഏരിയ നെറ്റ് വര്‍ക്ക് നിര്‍മിക്കുകയാണ് ഇതില്‍ ചെയ്യുന്നത്.  ഓപ്പോ വികസിപ്പിച്ച ഈ വിദ്യ പ്രകാരം കേന്ദ്രീകൃത സംവിധാനം ഇല്ലാതെ തന്നെ ഓപ്പോ ഫോണുകള്‍ തമ്മില്‍ വൈഫൈ, മൊബൈല്‍ നെറ്റ് വര്‍ക്കുകളുടെ സഹായമില്ലാതെ ടെക്സ്റ്റ്, വോയ്സ് സന്ദേശങ്ങള്‍ തത്സമയം അയക്കാം. മൂന്ന് കിലോമീറ്ററായിരിക്കും ഇതിന്‍റെ പരിധി എന്നാണ് സൂചന. മെഷ് ടോക്കിലൂടെ ആശയവിനിമയം നടത്തുമ്പോള്‍ സ്വകാര്യതയും ഓപ്പോ ഉറപ്പു നല്‍കുന്നു. തിരക്കേറിയ നഗരങ്ങളിലായിരിക്കും ഈ സാങ്കേതിക വിദ്യ കാര്യക്ഷമമായി പ്രവര്‍ത്തിക്കുക എന്നാണ് ഓപ്പോ അവകാശപ്പെടുന്നത്. കൂടാതെ, ഇതിനായി പ്രത്യേകം തയ്യാറാക്കിയ ചിപ്പുകളുമായി എത്തുന്ന ഫോണുകളിലേ ഈ സൗകര്യം ലഭ

എയർടെൽ കസ്റ്റമേഴ്സിന് ഇപ്പൊ ഹലോ ട്യൂൺ ഫ്രീ ആയി സെറ്റ് ചെയ്യാം !!!

Image
wynk Music install ചെയ്തു നമുക്ക് ഇഷ്ടമുള്ള song ഹലോ ട്യൂൺ ആയി വെക്കാം 30 ദിവസത്തെ subscription ആണ് ഉണ്ടാവുക അത് കഴിഞ്ഞാൽ വീണ്ടും എടുത്താൽ മതി ...ഇതിനിടക്ക് എപ്പോ വേണമെങ്കിലും പാട്ട് മാറ്റി സെറ്റ് ചെയ്യാം

വസ്തു വിൽക്കുന്നവർ വാങ്ങുന്നവർ അറിയുക.നിങ്ങൾ നഷ്ടപ്പെടുത്തുന്നത് ലക്ഷങ്ങൾ ആണ്

Image
ആധാരമെഴുത്ത് സുഹൃത്തുക്കളേ എന്നോട് സദയം ക്ഷമിക്കുമല്ലോ…? ഇത്ര നല്ല ഒരു കാര്യം അറിഞ്ഞിട്ട് അത് മറ്റുള്ളവര്‍ക്ക് പകര്‍ന്ന് കൊടുത്തില്ലേല്‍ തെറ്റല്ലേ ആര്‍ക്കെങ്കിലും ഉപകരിക്കട്ടേ. ആധാരം സ്വയം എഴുതി റജിസ്റ്റർ ചെയ്യാൻ സർക്കാർ അനുമതി നൽകി എട്ട് മാസം ആയിട്ടും ഇത് വരെയായി കേരളത്തിൽ ആകെ 200 പേർ മാത്രമേ ഈ സൗകര്യം ഉപയോഗിച്ചിട്ടുള്ളൂ എന്ന വസ്തുത പുതിയതിനെ സ്വീകരിക്കാൻ ആളുകൾക്കുള്ള മടിയും യാഥാസ്ഥികമനോഭാവവും ആണു കാണിക്കുന്നത്. ആധാരം സ്വയം എഴുതുക എന്ന് വെച്ചാൽ പരമ്പാരഗത ആധാരമെഴുത്തുകാരെ പോലെ പരത്തി എഴുതുകയൊന്നും വേണ്ട. കേരള റജിസ്ട്രേഷൻ വകുപ്പിന്റെ സൈറ്റിൽ 19 തരം ആധാരങ്ങളുടെ കോപ്പിയുണ്ട്. അത് പി.ഡി.എഫ്.ആയി ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുത്ത് പ്രസക്തഭാഗങ്ങൾ പൂരിപ്പിക്കുക മാത്രമേ വേണ്ടൂ. അതുമായി റജിസ്ട്രാഫീസിൽ പോയി ആധാരം റജിസ്റ്റർ ചെയ്യാം. പുരിപ്പിക്കാൻ അറിയില്ലെങ്കിൽ നാട്ടിൽ അറിയുന്ന ആരെക്കൊണ്ടെങ്കിലും പൂരിപ്പിച്ചാൽ മതി. ആധാരമെഴുത്തുകാർ തന്നെ വേണമെന്നില്ല. ആധാരമെഴുത്തുകാരെ കൊണ്ട് പൂരിപ്പിക്കുകയാണെങ്കിൽ തന്നെ പൂരിപ്പിക്കുന്നതിനുള്ള ഒരു ചെറിയ പ്രതിഫലം കൊടുത്താൽ മതി. പഴയത് പോലെ ആധാരത്തിൽ കാണിക്കുന്ന വി

ഫേസ്ബുക്കിൽ പോസ്റ്റ് ഇഷ്ടമായില്ലേ? സിംപിളായി ഇങ്ങനെ 'ഡിസ്‍‍ലൈക്ക്' അടിക്കാം

Image
 സിംപിളാണ് ബട്ട് പവർഫുള്ളാണ് ഈ ഡിസ്‍‍ലൈക്ക് ബട്ടൺ. 'ഫേസ്ബുക്കിൽ പോസ്റ്റ് ഇഷ്ടമായില്ലേ? സിംപിളായി ഇങ്ങനെ 'ഡിസ്‍‍ലൈക്ക്' അടിക്കാം"  ഫേസ്ബുക്കിൽ ചില പോസ്റ്റുകൾ വായിച്ചു കഴിയുമ്പോൾ ആദ്യം തോന്നുക ഒരു ആയിരും ഡിസ്‍‍ലൈക്ക് ബട്ടണുകൾ അടിക്കാനായിരിക്കും. പക്ഷേ, ആ ആഗ്രഹം മനസിൽ മൂടിവെച്ച് ദേഷ്യം റിയാക്ഷൻ കൊടുക്കാൻ മാത്രമാണ് കഴിയുക. എന്നാൽ, ഇഷ്ടക്കേട് രേഖപ്പെടുത്താൻ കാത്തിരുന്നവർക്ക് ഇതാ ഒരു സുവർണാവസരം. നിങ്ങളുടെ ഡിസ്‍‍ലൈക്ക് ഇനി അങ്ങനെ തന്നെ ലോകത്തോട് വിളിച്ചു പറയാം. സിംപിളാണ് ബട്ട് പവർഫുള്ളാണ് ഈ ഡിസ്‍‍ലൈക്ക് ബട്ടൺ. മെസഞ്ചറിൽ ഫേസ്ബുക്ക് നേരത്തെ തന്നെ ഡിസ്‍‍ലൈക്ക് ബട്ടൺ അവതരിപ്പിച്ചിരുന്നു. എന്നാൽ, ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുന്ന പോസ്റ്റിനോ ചിത്രങ്ങൾക്കോ ഡിസ്‍‍ലൈക്ക് നൽകാൻ ഇതുവരെ ഓപ്ഷൻ ഒന്നും ഉണ്ടായിരുന്നില്ല. ഡിസ്‍‍ലൈക്ക് ബട്ടൺ ഇപ്പോൾ എത്തും എന്ന് 2017 മുതൽ കേട്ടു തുടങ്ങുന്നതാണ്. അതിനും ഒരു അവസാനമായി. കമന്‍റ് ബോക്സിൽ ഡിസ്‍‍ലൈക്ക് രേഖപ്പെടുത്താൻ ഒരു എളുപ്പവഴിയാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ഇഷ്ടമില്ലാത്ത പോസ്റ്റിന്‍റെ കമന്‍റ് ബോക്സിൽ ആണ് ഡിസ്‍‍ലൈക്ക് അടിക്കാൻ കഴിയുക.

എങ്ങനെ ഇന്ത്യയിലേക്ക് വിവിധ രാജ്യങ്ങളിൽ നിന്ന് ഫ്രീയായി കാൾ ചെയ്യാം

Image
ഒരു സോഫ്റ്റ്വെയറും ഇൻസ്റ്റാൾ ചെയ്യാതെ സംസാരിക്കാൻ  ഇവിടെ ക്ലിക്ക് ചെയ്യുക 

തത്സമയം തിരഞ്ഞെടുപ്പ് വാർത്തകൾ

Image

നിങ്ങളിൽ എത്ര പേർക്ക് അറിയാം KSEB ബില്ലിൽ കാണിക്കുന്ന 'യൂണിറ്റ്' എന്താണെന്ന് ?

Image
ഒരു യൂണിറ്റ് എന്ന് പറഞ്ഞാൽ നമ്മൾ ഉപായോഗിക്കുന്ന വൈദ്യുതിയുടെ അളവാണ് . ഉദാഹരണത്തിന് 10 വാട്ട് പവർ ഉള്ള ഒരു LED ബൾബ് നമ്മൾ 10 മണിക്കൂർ ഓൺ ആക്കി ഇടുന്നു എന്ന് വിചാരിക്കുക അപ്പോൾ അകെ വൈദ്യുതിയുടെ  ഉപയോഗം 10 വാട്ട്(W )  * 10 മണിക്കൂർ(h )  =  100 Wh . ഇങ്ങനെ തുടർച്ചയായി 10 ദിവസം കഴിയുമ്പോൾ നമ്മൾ ഉപയോഗിച്ച വൈദ്യുതി എത്ര ആണെന്ന് നോക്കാം 10 വാട്ട് (W ) * 10 (h ) * 10 ദിവസം = 1000 Wh  അകെ പത്ത് ദിവസത്തെ വൈദ്യുതി ഉപയോഗം = 1000 Wh . 1000 Wh ആണ് ഒരു യൂണിറ്റ് വൈദ്യുതി എന്ന് പറയുന്നത് . ഇപ്പോളത്തെ ഡിജിറ്റൽ മീറ്റർ കുറെ കൂടി കൂടുതൽ വിവരങ്ങൾ നമുക്കു തരുന്നുണ്ട്. അതിൽ എത്ര യൂണിറ്റ് വൈദ്യുതി നമ്മൾ ഉപയോഗിച്ചു എന്നു അറിയണമെങ്കിൽ KWh എന്ന പാരാമീറ്റർ ആണ് നോക്കേണ്ടത്. ജോലിക്ക് പോകുന്നവർ ഗേറ്റ് തുറന്ന് ഇടാൻ കഴിയാത്തവർക്ക് ഇഷ്ടമുള്ള ദിവസം സ്പെഷൽ റീഡിംഗ് ഇടുക്കാൻ സൗകര്യം നിലവിൽ തന്നെ ഉണ്ട്. ഓഫീസിൽ അറിയിച്ച് 50 രൂപ ഫീസ് ആയി അടച്ചാൽ മതി. ദീർഘകാലം വീട്ടിൽ നിന്ന് മാറി നിൽക്കുന്നവർ ശരാശരി ഉപയോഗം കണക്കാക്കി തുക മുൻക്കൂർ ആയി അടച്ചാൽ പിഴയിൽ നിന്ന് ഒഴിവാകാം. തുടർച്ചയായി രണ്ടു തവണ റീഡിംഗ് എടുക്കാൻ കഴി