Posts

HOW TO MAKE SYMBOLS WITH KEYBOARD

Image
Alt + 0153..... ™... trademark symbol Alt + 0169.... ©.... copyright symbol Alt + 0174..... ®....registeredtrademark symbol Alt + 0176 ...°......degree symbol Alt + 0177 ...±....plus-or-minus sign Alt + 0182 ...¶.....paragraph mark Alt + 0190 ...¾....fraction, three-fourths Alt + 0215 ....×.....multiplication sign Alt + 0162...¢....thecent sign Alt + 0161.....¡......upside down exclamation point Alt + 0191.....¿.....upside down question mark Alt + 1...........sm iley face Alt + 2 ......☻.....black smiley face Alt + 15.....☼.....sun Alt + 12......♀.....female sign Alt + 11.....♂......male sign Alt + 6............spade Alt + 5............. ClubAlt + 3............. Heart Alt + 4............. Diamond Alt + 13......♪.....eighth note Alt + 14......♫......beamed eighth note Alt + 8721.... ∑.... N-ary summation (auto sum) Alt + 251.....√.....square root check mark Alt + 8236.....∞.....infinity Alt + 24.......↑.....up arrow Alt + 25......↓......down arrow Alt + 26....

ഫോട്ടോഷോപ്പ് ക്ലാസ്റൂം.1

Image
ഫോട്ടോഷോപ്പിനെക്കുറിച്ച് പ്രത്യേകിച്ച് ഒരു ആമുഖത്തിന്റെ ആവശ്യമില്ലെന്നറിയാം. Graphic Design എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിലേക്ക് ആദ്യം വരുന്നത്‌ ഫോട്ടോഷോപ്പ് എന്നാണ്.ഫോട്ടോഷോപ്പ് എന്ന ഗ്രാഫിക് സോഫ്റ്റ്വെയറിന്റെ സാധ്യതകൾ അനന്തമാണു. ഹോളീവുഡ് സിനിമകൾ പോലും ഇപ്പോൾ ഫോട്ടോഷോപ്പ് മയമാണെന്നറിയുമ്പോൾ അതിന്റെ വ്യാപ്തി നമുക്ക് ഊഹിക്കാവുന്നതേയുള്ളു.നമ്മുടെ ഗ്രൂപ്പിൽ ആണെങ്കിൽ പഠിക്കാൻ ആഗ്രഹമുള്ള കൂട്ടുകാര് ഉണ്ട് താനും എന്നാൽ പിന്നെ ഇതൊന്നു പഠിച്ചു കളയാം എന്ന് കരുതി വല്ല ഇൻസ്റ്റിറ്റ്യൂട്ട്നെ സമീപിക്കാമെന്നുകരുതിയാലോ, വിദ്യാഭ്യാസം കച്ചവടവൽകരിക്കപ്പെട്ട ഇന്നത്തെ ചുറ്റുപാടിൽ ഏറ്റവും കൂടുതൽ ചൂഷണം നടക്കുന്ന ഒരു മേഖലയായി Graphic Designing and Multimedia മാറിയിരിക്കുന്നു .ഈ ഒരു സാഹചര്യത്തിലാണ്ഒരു ഇൻസ്റ്റിറ്റ്യൂട്ട് ഇൽ ചേർന്ന് പഠിക്കുന്ന അതെ രൂപത്തിൽ ഒരുപക്ഷെ അതിനെക്കാൾ കൂടുതൽ ഉപകാരപ്പെടുന്ന വിധത്തിൽ എന്തെങ്കിലും തുടങ്ങണമെന്ന് കരുതുകയും ചെയ്തത്. ഒഅങ്ങനെയാണ് നമ്മൾ Photoshop Malayalam പുസ്തകം എന്ന തീരുമാനത്തിൽ എത്തിയത്.ഇതൊരു പുസ്തകം മാത്രമല്ല ഒരു ക്ലാസ്സ്‌റൂം ആണ് നമുക്ക് പഠിക്കാനും പഠിപ്പിക്കാനും നമ്

ആൻഡ്രോയിഡ് പടിക്കാം PART1/3ആൻഡ്രോയിഡ് എന്നാൽ എന്ത്?

Image
ആൻഡ്രോയിഡ് ഒരു മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റം ( Operating System അഥവാ OS എന്ന് പറയാം ) . സമാർട്ട്ഫോണുകളിലും ടാബ്ലറ്റ്പീസി കളിലുംഉപയോഗിക്കുന്ന OS ആണ് ആൻഡ്രോയിസ്, എന്നാൽ ഇന്ന് ആൻഡ്രോയിഡ് OS ലാപ്പ്ടോപ്പുകളിലും ലഭ്യമാണ്. ഗൂഗിൾ നേതൃത്വത്തിൽ ഓപ്പൺ ഹാൻഡ്സെറ്റ് അലയൻസ് ( Open Handset Alliance ) വികസിപ്പിച്ചെടുത്ത ഓപ്പറേറ്റിംഗ് സിസ്റ്റം ആണ് ആൻഡ്രോയിഡ്.‪‬ഇത് ലിനക്സ് അടിസ്ഥാനത്തിൽ ആണ് നിർമിച്ചിരിക്കുന്നത്. ആൻഡ്രോയിഡിന്റെ തുടക്കം2007 , നവംബർ 7 നാണ് ആൻഡ്രോയിടിന്റെ തുടക്കം. ആൻഡ്രോയിഡ് വിപണിയിൽ ഇന്ന് അതിദൂരം മാറിയിരിക്കുന്നു. ഗൂഗിൾ ആൻഡ്രോയിഡ് Projects ന് വിവിധ തരം " Desserts" ന്റെ പേരിട്ടു. ഇന്ന് ആൻഡ്രോയിഡിന്റെ ഡവലപ്പ്മെന്റ വളരെ വേഗത്തിലാണ് പോകുന്നത്. കഴിഞ്ഞ 8 വർഷത്തിനുളളിൽ പല വേർഷനുകൾ പുറത്തിറങ്ങി. താഴെക്കൊടുത്തിരിക്കുന്നവയാണ് ആൻഡ്രോയിഡിന്റെ പല വേർഷനുകൾ.ആൻഡ്രോയിഡിന്റെ വിവിധ ഫ്ലെവറുകൾആൻഡ്രോയിഡ് പ്ലാറ്റ്ഫോം ഓപ്പൺസോർസ് ആയതുകൊണ്ടും ഡവലപ്പർ ഫ്രെൻഡിലി അറ്റ്മോസ്ഫിയറിൽനിർമിച്ചതിനാൽ ആൻഡ്രോയിഡിനെ ആർക്കും ആവശ്യനുസരണം രൂപമാറ്റം വരുത്താം ( customisation എന്നു പറയാം ) അതുകൊണ്ട് തന്നെ ഓരോ company ( Sams

ആൻഡ്രോയിഡ് പടിക്കാം PART3/3

Image
ആൻഡ്രോയിഡ് അടിസ്ഥാന ഫംഗ്ഷനുകൾandroid ഫോണുകളിൽ ടച്ച്‌ സ്ക്രീനിൽ ചെയ്യാവുന്ന ബേസിക് functions ഏതൊക്കെ ആണെന്ന് നോക്കാം. ‪ 1. ടാപ്പിംഗ് ( Tapping ) : സ്ക്രീനിൽ ഒന്ന് പ്രസ്‌ ചെയ്യുനതിനാണ് tapping എന്ന് പറയുന്നത് 2. അമർത്തി പിടിക്കുക ( long press ) : കുറച്ചു നിമിഷങ്ങൾ സ്ക്രീനിൽ പ്രസ്‌ ചെയ്യുനതിനെ long pressing എന്ന് പറയുന്നത് 3. സ്വൈപ്പുചെയ്യൽ ( swipe ) : സ്ക്രീനിൽ ഒരു പോയിന്റ്‌ മുതൽ മറ്റൊരു പോയിന്റ്‌ വരെ continous ആയി നീകുന്നതു swiping എന്ന് പറയുന്നുSwiping 4. പിഞ്ചിംഗ് ( pinching ) : രണ്ടു പോയിന്റ്‌ ഇൽ നിന്ന് വിരലുകൾ ചുരുക്കുനതിനെ pinching എന്ന് പറയുന്നത് .pinching 5. എക്സ്പന്ദിങ്ങ് ( expanding ) : രണ്ടു പോയിന്റ്‌ ഇൽ നിന്ന് വിരലുകൾ വലിക്കുനതിനെ expanding എന്ന് പറയുന്നു

എങ്ങനെ USB PORT disable ചെയ്യാം

Image
നിങ്ങളുടെ അനുവാദമില്ലാതെ ആരെങ്ങിലും നിങ്ങളുടെ കമ്പ്യൂട്ടര് il നിന്നോ ലാപ്ടോപ് il നിന്നോ USB Drive വഴി data access ചെയ്യുന്നുന്ടെങ്കില് നിങ്ങളുടെ കമ്പ്യൂട്ടര് il ഉള്ള USB PORT നിങ്ങള്ക് registry ഉപയോഗിച്ച് disable ചെയ്യാവുന്നതാണ്. എങ്ങനെ എന്ന് നമുക്ക് നോക്കാം 1. Start മെനുവില് click ചെയ്യുക. 2. ക്ലിക്ക് Run. If you cannot find RUN, Press Windows Key + R 3. RUN Command വിന്ഡോയില് regedit എന്ന് ടൈപ്പ് ചെയ്യുക/. അപ്പോള് the Registry Editor ഓപ്പണ് ആവുന്നതയിരികും. registry എഡിറ്റ്‌ ചെയ്യുമ്പോള് സൂക്ഷികുക. ചെറിയ തെറ്റുകള് പോലും OS inte പ്രവര്തനതിനെ ബാതികും. 4. അതിനു ശേഷം navigate toHKEY_LOCAL_MACHINE\SYSTEM\CurrentControlSet\Services\usbstor.‪ ‬5. എന്നിട് Work Area ഉള്ള START il ഡബിള് ക്ലിക്ക് ചെയ്യുക. 6. In the Value Data box, enter 4. 7. അതിനു ശേഷം OK il ക്ലിക്ക് ചെയ്യുക 8. Registry Editor Close ചെയ്തതിനു ശേഷം ഡെസ്ക്ടോപ്പ് ഒന്ന് refresh ചെയുക 9. വീണ്ടും USB DRIVE enable ചെയ്യുനതിനു enter 3 in the Value Data boxin Step 6.

ആന്ഡ്രോയ്ഡ് ആപ്ലിക്കേഷന് പ്ലേസ്റ്റോറില്എങ്ങനെ അപ്‌ലോഡ്‌ ചെയ്യാം

ആന്ഡ്രോയ്ഡ് ആപ്ലിക്കേഷന് പ്ലേസ്റ്റോറില്അപ്‌ലോഡ്‌ ചെയ്യാം 1.ഈ ലിങ്കില് പോയി 25$ അടക്കുക https://play.google.com/apps/publish/signup/ഇതുജീവിതത്തില് ഒരു വട്ടം അടച്ചാല് മതി 2.അതിനു ശേഷം ഈ ലിങ്കില് പോകുകhttps://play.google.com/apps/publish/ 3.ഇനി ആഡ് എ ന്യൂ അപ്പ് എന്ന ബട്ടണില് ക്ലിക്ക് ചെയ്യാംനിങ്ങളുടെ ആപ്പ് നെയിം കൊടുത്ത ശേഷം അപ്‌ലോഡ്‌ ക്ലിക്ക് ചെയ്യാം .‪ 4.സ്ക്രീന് ഷോട്ടും അപ്പ് ഐക്കണ് എന്നിവ നിര്ബന്ധം 5.ആപ്പ് ഫ്രീ ആണോ അതോ പൈസ വേണോ എന്നും നിങ്ങള്ക്ക് തീരുമാനിക്കാം 6.എല്ലാം അപ്‌ലോഡ്‌ ചെയ്തു പബ്ലിഷ് ഞെക്കാം 7.ഒരു മണിക്കൂര് കഴിഞ്ഞു നിങ്ങളുടെ ആപ്പ് പ്ലേ സ്റ്റോറില് കാണിക്കും

സ്മാര്ട്ട്‌ഫോണ്വാങ്ങുന്നതിനു മുമ്പ്

Image
1. നിങ്ങളുടെ പരമാവധി ബജറ്റ് എത്രയെന്ന് ആദ്യമേ തീരുമാനിക്കുക 2. ഫൊട്ടോഗ്രാഫി, ഇന്റര്നെറ്റ്, ചാറ്റിംഗ്, മ്യൂസിക് ആസ്വാദനം എന്നിങ്ങനെ നിങ്ങളുടെ ഉപയോഗം എന്താണെന്ന് തിരിച്ചറിയുക 3. സ്മാര്ട്ട് ഫോണ് ആണ് പരിഗണിക്കുന്നതെങ്കില് ആന്ഡ്രോയ്ഡ്, ഐഒഎസ് എന്നീ ഓപ്പറേറ്റിംഗ് സിസ്റ്റംസ് അനുയോജ്യമാണ് 4. ഫൊട്ടോഗ്രഫിയാണ്പ്രധാന ഉപയോഗമെങ്കില് മികച്ച കാമറയുള്ള ഫോണ് പരിഗണിക്കുക. ഇതില് ലെന്സ്, ഫഌഷ്, ഓട്ടോഫോക്കസ് എന്നിവയ്‌ക്കൊപ്പം പ്രത്യേകം ഷട്ടര് സ്വിച്ച് ഉണ്ടോ എന്നും പരിശോധിക്കുക. പക്ഷെ മൊബീല് കാമറകള്ക്ക് ഡിജിറ്റല് കാമറയുടെ ക്ലാരിറ്റി നല്കാനാകില്ല. 5. കൂടിയ മെഗാപിക്‌സല് മാത്രം മികച്ച ചിത്രങ്ങള് നല്കില്ല. കാമറ ക്ലാരിറ്റി ഉപയോഗിച്ച് നോക്കി ബോധ്യപ്പെടുക. Xenon ഫഌഷിന് പ്രകാശം കൂടുതലായിരിക്കും, ബാറ്ററി ഉപയോഗവും കൂടും. 6. ബ്ലാക്ക്‌ബെറി മെസഞ്ചര് സംവിധാനം ബിസിനസുകാര്ക്കും പ്രൊഫഷണലുകള്ക്കും അനുയോജ്യമാണ്. 7. പാട്ടുകേള്ക്കലാണ് ഉദ്ദേശ്യമെങ്കില് ശ്രദ്ധിക്കുക. ഡെഡിക്കേറ്റഡ് മ്യൂസിക് പ്രോസസറുള്ളവ മികച്ച സൗണ്ട് ക്ലാരിറ്റി നല്കും. 8. നിങ്ങളുടെ ഇപ്പോഴത്തെ ഹെഡ്‌സെറ്റ് പുതിയ ഫോണ് സപ്പോര്ട്ട് ചെയ്യുമോ എന്ന് പരിശോധിക്കുക.