Posts

How to use banned sites

Image
ഹായ് കൂട്ടുകാരെ, എല്ലാവര്ക്കും സുഖമാണെന്ന്‌ വിശ്വാസിക്കുന്നു ഇന്നു ഒരു അടിപൊളി തരികിട വിദ്യയുമായാണ് വന്നിട്ടുള്ളത് ഇതു എല്ലാവര്ക്കും അറിയുമോ എന്നറിയില്ല ..ഏതായാലും അറിയാത്തവര്ക്കു വേണ്ടിയുള്ളതാണ്..... ട്ടോ ബ്ലോക്ക്‌ ചെയ്ത സൈറ്റ്കള്‍ തുറക്കാന്‍ നമ്മള്‍ പലവിധ vpn സോഫ്റ്വേര്രുകളും ഇന്സ്റ്റാ ള്‍ ചെയ്തു നോക്കാറുണ്ട്. എന്നാല്‍ നെറ്റി വിയര്കാതെ, ഒരു അപ്പും കൂടാതെ നമുക്ക് ഗൂഗിളിനെ വെച്ചു തന്നെ ഇതു ചെയ്യിക്കാം, കംപുടരിലും ഫോണിലും ഇതു ചെയ്യാവുന്നതാണ്, മൊബൈലില്‍ ക്രോം destop മോഡില്‍ ഉപയോഗികനമെനുമാത്രം. ശരി .... അത് എങ്ങിനെനു നോക്കാം ഗൂഗിളളില്‍ ട്രാന്സുലെറ്റ് ഓപ്പണ്‍ ചെയ്യുക, അയ്യോ മനസ്സിലായില്ലേ, https://translate.google.com.sa/?hl=en&tab=TT&authuser=0 ഈ ലിങ്ക് തുറക്കുക. അതില്‍ ഇടതും വലതും ആയി രണ്ടു ചതുരകള്ളികള്‍ കാണാം അതില്‍ FIRST കള്ളിയില്‍ നമ്മള്‍ തുറക്കേണ്ടത് വെബ്സൈറ്റു (URL} ടൈപ്പ് ചെയ്യുക. അടുത്തകള്ളിയില്‍ വേറെ ഒരു ലാംഗ്വേജ് സെലക്ട്‌ ചെയ്യുക എന്റര്‍ കൊടുതുനോക്ക് ഇപ്പോള്‍ നിങ്ങള്‍ ഇടതുഭാഗത്ത്‌ കൊടുത്തിരുന്ന URL വലതു ഭാഗത്തുള്ള കള്ളിയില്‍ ഒരു ലിങ്ക് ആയി മാറിയിട്ട്‌ള്ളതായി കാണാം. അതി

How to deactivate a facebook

ഏല്ലാവരും facebook use ചെയുന്നവര്‍ ആണ് എന്നറിയാം, ഇന്ന് facebook അക്കൗണ്ട്‌ ഇല്ലാത്തവര്‍ വളരെ കുറവാണ്. ഒന്നില്‍ കൂടുതല്‍ അക്കൗണ്ട്‌ ഉള്ള വിരുതന്മാരും ഉണ്ട്. facebook അക്കൗണ്ട്‌ ഓപ്പണ്‍ അഥവാ പുതിയത് ഒന്ന് തുടങ്ങാന്‍ ഏല്ലാവര്‍ക്കും അറിയാം. ഏന്നാല്‍ facebook ഏങ്ങനെയാണ് ഡിലീറ്റ് ചെയ്യുനത് എന്നു അറിയില്ല. മിക്കപേരും facebook Deactivate ആണ് ആക്കാറ്. 1) ആദ്യം നമുക്ക് Deactivate ഏങ്ങനെയാണ് ചെയ്യുക ഏന്നു പഠിക്കാം . ഏന്താണ് Deactivate ഏന്നു പറയാം , ഈ പേര് പോലെ തന്നെയാണ് , താല്‍കാലികമായി നിങ്ങളുടെ അക്കൗണ്ട്‌ ഒന്ന് Deactivate ആകുന്നേയുള്ളൂ. ടാറ്റകളെല്ലാം അതുപോലെ തന്നെ സേവ് ചെയ്തു സൂക്ഷിക്കുന്നു .ഏപ്പോള്‍ Reactivate ചെയ്യുന്നുവോ അപ്പോള്‍ തിരിച്ചു ലഭികുക്കയുംചെയ്യും Step 1 Select "Settings" Step 2 Security settings click ചെയ്യുക Step 3 Deactivate Your Account ഏന്നു കണ്ടോ ??? deactivate ചെയ്യാന്‍ മോഹം ഉണ്ടെങ്കില്‍ click ചെയ്യു ,, Step 4 നിങ്ങള്‍ ഏന്തുകൊണ്ടാണ് ഫേസ്ബുക്ക്‌ Deactivate ആകുന്നത്‌ ഏന്നു facebook മുതലാളി ചോദിച്ചത് കണ്ടില്ലേ ... നിങ്ങളുടെ Reason ടിക്ക് ചെയ്തു നമുക്ക് അ

Computer remote

ഹായ് കൂട്ടുകാരെ, ഇന്നത്തെ ടിപ്പ് ആണ്ട്രോയിഡ്  കാര്ക്കു ള്ളതാണ്. ഈ സോഫ്ട്വേര്‍ നിങ്ങളുടെ മൊബൈലിനെ, നിങ്ങളുടെ കമ്പ്യൂട്ടറിനായുള്ള ഒരു ഫുള്‍ ഫംഗ്ഷന്‍ കീബോര്ഡ്ി ആയോ , മൌസായോ, Gesture ട്രാക്ക് പാഡ് ആയോ ഉപമീഡിയാ പ്ലെയര്‍ റിമോട്ടായും , വോള്യം കണ്ട്രോളര്‍ ആയും ഉപയോഗിക്കുന്നതിന് പുറമേ , വോയിസ് ഇന്പു,ട്ട് ടൈപ്പിങ്ങും ഇവന്‍ വഴി നിങ്ങളുടെ കമ്പ്യൂട്ടറില്‍ ചെയ്യാം. എല്ലാം കഴിഞ്ഞു കമ്പ്യൂട്ടര്‍ ഷട്ട് ഡൌണ്‍ ചെയ്യാനും റീ സ്റ്റാര്ട്ട്്‌ ചെയ്യാനും നിങ്ങളുടെ കമ്പ്യൂട്ടര്‍ കൈകൊണ്ട് തൊടുക പോലും വേണ്ട ഇതിനായി നമ്മുടെ അന്ദ്രൊഇദ് ഫോണില്‍ ഒരു സോഫ്റ്വേരെ ഇന്സ്റ്റാ ള്‍ ചെയ്യണം ഇതാ ലിങ്ക് എവിടെ നിന്നും അത് എടുതോള്  https://play.google.com/store/apps/details?id=com.hungrybolo.remotemouseandroid&hl=en .  ഇവന്‍ പ്രവര്ത്തിaക്കാന്‍ നിങ്ങളുടെ കമ്പ്യൂട്ടറിലും ഒരു ചെറിയ റിമോട്ട് softwere ഇന്സ്ടാല്‍  ചെയ്യണം അതിനുള്ള ലിങ്ക് ഇതാ : http://www.remotemouse.net/get_started.php ബാക്കിയെല്ലാം നിങ്ങള്‍ ഉപയോഗിച്ച് നോക്കി മനസ്സിലാക്കി കൊള്ളൂ.  ഒകെ വീണ്ടും കാണാം നിങ്ങളുടെ സ്വന്തം മണിയേട്ടന്‍

ഇന്ത്യക്കാരന്റെ വലിയ കണ്ടുപിടുത്തം ഫോട്ടോഗ്രാഫിയെ മാറ്റിമറിക്കുമോ?

Image
ഇന്ത്യക്കാരന്റെ വലിയ കണ്ടുപിടുത്തം ഫോട്ടോഗ്രാഫിയെ മാറ്റിമറിക്കുമോ? ഫോട്ടോഗ്രാഫിയലെ ഏറ്റവും പുതിയ പരീക്ഷണമായ ലൈറ്റ് എല് 16ന്റെ (Ligth L16) പിന്നിലെ തല ഇന്ത്യൻ വംശജന് ഡോ. രാജിവ് ലാറോയിയ (Dr. Rajiv Laroia) യുടേതു കൂടെയാണെന്നത് ഈ പരീക്ഷണത്തെ കുറിച്ചറിയനുള്ള നമ്മുടെ ജിജ്ഞാസ വര്ധിപ്പിക്കും. ഡെയ്വ് ഗ്രാനനൊപ്പമാണ് (Dave Grannan) അദ്ദേഹം ലൈറ്റ് കമ്പനി സ്ഥാപിച്ചതും, എല് 16 കാമറ നിര്മ്മിച്ചതും. പലപ്പോഴായി ഡിജിറ്റല് ഫോട്ടോഗ്രാഫിയെ അടുത്ത പടിയിലേക്കു കടത്തന് ചില പരീക്ഷണങ്ങള് നടത്തിയിട്ടിട്ടുണ്ട്- ലൈട്രോ (Lytro) തന്നെ ഏറ്റവും നല്ല ഉദാഹരണം. ഇവയൊന്നും ഒരു പരിധിക്കപ്പുറം കടക്കാത്തതിന്റെ ഒരു കാരണം പ്രമുഖ കാമറ കമ്പനികള് ഇത്തരം ശ്രമങ്ങളെ പൂര്ണ്ണമായും കണ്ടില്ലെന്നു നടിക്കുകയാണ് എന്നതാണ്. അത്തരം മറ്റൊരു ശ്രമം നടത്തുകയാണ് 'ലൈറ്റ്' എന്ന പുതിയ കാമറാ കമ്പനി. 'ഫോട്ടോഗ്രാഫി തികച്ചും പുത്തന് വെട്ടത്തില്' എന്നാണ് തങ്ങളുടെ പുതിയ രീതിയല് നിര്മ്മിച്ച എല് 16 കാമറയെപ്പറ്റി കമ്പനി പറയുന്നത്. കാമറ വിജയകരമായാലും ഇല്ലെങ്കിലും ഈ കമ്പനി, തങ്ങളുടെ എളിയ രീതിയിയില്, ഫോട്ടോ പിടിക്കുന്ന രീതിയെ പുനര്നിര്വചിക്ക

നിങ്ങള്ക്ക് ഒരു ജിമെയില്, ഹോട്ട് മെയില് അല്ലെങ്കില് യാഹൂ ഇമെയില് അക്കൗണ്ടുണ്ടോ?

Image
എന്നാല് അവയുടെ പാസ്വേഡ് ഉടന് അപ്ഡേറ്റ് ചെയ്യണമെന്നാണ് സൈബര് വിദഗ്ദ്ധര് മുന്നറിയിപ്പേകിയിരിക്കുന്നത്. ഗൂഗിളിന്റെയും യാഹൂവിന്റെയും ഇമെയില് അക്കൗണ്ടുകള് ഹാക്ക് ചെയ്ത് ലക്ഷങ്ങളുടെ പാസ്വേഡുകള് ഹാക്കേര്സ് അടിച്ചു മാറ്റിയതിന്റെ പശ്ചാത്തലത്തിലാണ് ഈ മുന്നറിയിപ്പുയര്ന്നിരിക്കുന്നത്. ഇത്തരം അക്കൗണ്ടുകളുടെ മില്യണ് കണക്കിന് യൂസര്നെയിമുകളും പാസ് വേഡുകളും റഷ്യയുടെ ക്രിമിനല് അധോലോകത്തില് വില്പനയ്ക്ക് വച്ചിരിക്കുന്നുവെന്ന് ഒരു പുതിയ റിപ്പോര്ട്ട് അടുത്തിടെ കണ്ടെത്തിയിരുന്നു. റോയിട്ടര് നടത്തിയ അന്വേഷണത്തിലാണിത് വ്യക്തമായിരിക്കുന്നത്. വിന്കോന്സിന് കേന്ദ്രമാക്കി പ്രവര്ത്തിക്കുന്ന ഹോള്ഡ് സെക്യൂരിറ്റിയിലെ ചീഫ് ഇന്ഫര്മേഷന് സെക്യൂരിറ്റി ഓഫീസറായ അലെക്സ് ഹോള്ഡനാണ് ഈ ഹാക്കിങ് ഭീഷണി വെളിച്ചത്തുകൊണ്ട് വന്നിരിക്കുന്നത്. ഇന്നുവരെ ഉണ്ടായതില് വച്ച് ഏറ്റവും വലിയ ഡാറ്റ മോഷണം കഴിഞ്ഞ വര്ഷം കണ്ടെത്തിയ വിദഗ്ധനാണ് ഹോള്ഡെന്. മോഷ്ടിക്കപ്പെട്ട 272.3 മില്യണ് അക്കൗണ്ടുകള് ഇപ്പോള് വില്പനയ്ക്ക് വച്ചിട്ടുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ഇത്തരത്തില് ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ടുകളില് ഭൂരിഭാഗവും റഷ്യയുടെ ജനകീയ ഇമ

നിങ്ങളുടെ ആൻഡ്രോയിഡ് ഡിവൈസിന്റെ മാക് അഡ്രസ്സ് എങ്ങനെ മാറ്റാം. (MAC spoof)

എന്താണ് മാക് അഡ്രസ്സ് ? MAC media Access Control ഇത് 12 അക്കമുളള unique ആയിട്ടുളള അഡ്രസ്സ് ആണ്.  ഫോൺ, കമ്പ്യൂട്ടർ,etc.. ഡിവൈസിനും ഓരോ മാക് അഡ്രസ്സ് ആയിരിക്കും ഉണ്ടാവുക. ഇൻറർനെറ്റിൽ കണക്ട് ആവുമ്പോൾ, അല്ലെങ്കിൽ ലോക്കൽ ആയി നമ്മുടെ ഡിവൈസ് തിരിച്ചറിയുന്നത് മാക് അഡ്രസ്സ് വഴിയാണ് . എന്നാൽ  നമ്മുടെ റൂട്ട് ചെയ്ത ഫോണിൽ എങ്ങനെ മാക് അഡ്രസ്സ് മാറ്റം വരുത്താം എന്ന് നമുക്ക് നോക്കാം. ഈ അറി വ് പഠനത്തിന് വേണ്ടി മാത്രം ഉപയോഗിക്കുക. മറ്റെന്തെങ്കിലും നിയമ പരമല്ലാത്ത കാര്യങ്ങൾക്ക് വേണ്ടി  ഉപയോഗിച്ഛാൽ ഞാൻ ഉത്തരവാദി അല്ല. എന്തൊക്കെ ആവശ്യങ്ങൾക്ക് വേണ്ടിയാണ് മാക് അഡ്രസ്സ് മാറ്റം വരുത്തുന്നത്  ? നിങ്ങളുടെ ഫോണോ അല്ലെങ്കിൽ ടാബ്‌ലെറ്റോ വൈഫൈ ഉപയോഗിക്കുന്നതിൽ നിന്ന് മാക് filter വഴി നിങ്ങളെ ബ്ലോക്ക് ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് വളരെ എളുപ്പത്തിൽ മാക് അഡ്രസ് മാറ്റി ഇന്റർനെറ്റ് ഉപയോഗിക്കാം. നിങ്ങളുടെ വൈഫൈ മറ്റുള്ളവർ ഉപയോഗിക്കുന്നത് എങ്ങനെ തടയാം ഇത് വായിക്കുക ചില സോഫ്റ്റ്‌വെയറുകൾ മാക് അഡ്രസ്സ് വെച്ചാണ് നിങ്ങളുടെ ഡിവൈസ് തിരിച്ചറിയുന്നത്. അങ്ങനെയുളള ആപ്പ്കളെ നമുക്ക് എളുപ്പത്തിൽ കബളിപ്പിക്കാൻ കഴിയും. മാക് അഡ്രസ്സ് മ

വയസ്സ് 16, സ്കൂളിൽ പോയില്ല, ഇന്ന് കോടീശ്വരൻ

Image
പ്രതിഭ കൊണ്ട് പഠനം പാതിവഴിയില്‍ ഉപേക്ഷിക്കുന്നവര്‍ ടെക് ലോകത്തിന് പുതുമയല്ല. ബില്‍ ഗേറ്റ്‌സും സ്റ്റീവ് ജോബ്‌സും തൊട്ട് മാര്‍ക്ക് സക്കര്‍ബര്‍ഗ് വരെയുള്ളവര്‍ പഠനം മുഴുവനാക്കാതെ കോളേജ് വിട്ടവരാണ്. ഇവരുടെ യഥാര്‍ഥ പിന്‍ഗാമിയാകാനുള്ള പുറപ്പാടിലാണ് ഓസ്‌ട്രേലിയയില്‍ നിന്നുള്ള പതിനാറുകാരന്‍ ബെന്‍ പാസ്റ്റര്‍നാക്ക്. സ്‌കൂളില്‍ നിന്നേ സാമ്പ്രദായിക പഠനത്തോട് ഗുഡ്‌ബൈ പറഞ്ഞ പാസ്റ്റര്‍നാക്ക് ഇപ്പോള്‍ 13 കോടി രൂപയിലേറെ മൂല്യമുള്ള ബിസിനസ് സാമ്രാജ്യത്തിന്റെ അധിപനാണ്. ആറ് മാസം മുമ്പ് വരെ സിഡ്‌നിയില്‍ മാതാപിതാക്കള്‍ക്കും അനിയനും അനുജത്തിക്കുമൊപ്പം താമസിച്ചിരുന്ന പാസ്റ്റര്‍നാക്ക്, ഇപ്പോള്‍ സ്വന്തം ആഢംബര ഫ്ലാറ്റിലാണ് താമസം. കൗമാരക്കാരായ ടെക്കികളുടെ ആപ്ലിക്കേഷനുകള്‍ വില്‍ക്കുന്ന ഫ്‌ളോഗ് എന്ന കമ്പനിയാണ് പാസ്റ്റര്‍നാക്കിന്റെ ജീവിതം മാറ്റി മറിച്ചത്. ഒഴിവുസമയങ്ങളില്‍ ഗെയിം ആപ്ലിക്കേഷനുകള്‍ നിര്‍മ്മിക്കുന്നതായിരുന്നു പാസ്റ്റര്‍നാക്കിന്റെ ഹോബി. ഇത്തരത്തില്‍ നിര്‍മ്മിച്ച ഒരു ഗെയിമാണ് ഇംപോസിബിള്‍ റഷ്. 15 വയസുള്ളപ്പോള്‍ പാസ്റ്റര്‍നാക്ക് നിര്‍മ്മിച്ച ഈ ഗെയിം ആപ്ലിക്കേഷന്‍ പത്ത് ലക്ഷത്തിലേറെ തവണയാണ് ഡൗണ്‍ലോഡ് ചെയ്യപ്പ