Posts

Apple

Image
ആപ്പിള് കമ്ബനിയുടെ സുപ്രധാനമായ ഒരു കോണ്ഫറന്സ് നടക്കുകയാണ്. ഇതിനകത്ത് ഒമ്ബതുകാരിയായ മിടുക്കിയെ കണ്ട് എല്ലാവരും ഒന്നു ഞെട്ടി. അതെ. ഈ കൊച്ചുമിടുക്കി ആള് ചില്ലറക്കാരിയല്ല..! സംഭവമിതാണ്.. ടെക്ക് കലണ്ടറിലെ സുപ്രധാന ഇവന്റ് ആണ് ആപ്പിളിന്റെ ഡെവലപ്പര് കോണ്ഫറന്സ്. വര്ഷാവര്ഷമുള്ള ഈ കോണ്ഫറന്സ് ഇന്നലെ മുതല് ആരംഭിച്ചു. 17 വരെ നടക്കുന്ന കോണ്ഫറന്സില് ഡെവലപ്പറായാണ് ഈ കൊച്ചുമിടുക്കി എത്തിയിരിക്കുന്നത്. ഒമ്ബത് വയസ്സുള്ള അന്വിത വിജയ്. നിരവധി ഐഒഎസ് ആപ്പുകളുടെ ഡെവലപ്പറാണ് ഈ കുട്ടി. ആപ്പിള് സിഇഒ ടിം കുക്കിനെ പരിചയപ്പെടണമെന്നത് ഏറെക്കാലമായുള്ള സ്വപ്നമാണ്. ആ മോഹം പൂവണിയാന് പോകുന്നതിന്റെ ആഹ്ലാദത്തിലാണ് അന്വിത. ഓസ്ട്രേലിയയില് സ്ഥിരതാമസമാക്കിയ ഇന്ത്യന് വംശജരായ ദമ്ബതികളുടെ മകളാണ് അന്വിത. ഡെവലപ്പര് കോണ്ഫറന്സില് പങ്കെടുക്കാനുള്ള സ്കോളര്ഷിപ്പ് മുഖേനയാണ് ആപ്പിള് ചടങ്ങിലേക്കുള്ള ക്ഷണം. കോണ്ഫറന്സില് പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഡെവലപ്പറെന്ന ഖ്യാതിയും അന്വിതയെ കാത്തിരിക്കുന്നു. 350 പേര്ക്ക് സ്കോളര്ഷിപ്പ് ലഭിച്ചിട്ടുണ്ട്. ഇവരില് 120 പേര് 18 വയസ്സിന് താഴെയുള്ളവരാണ്. 22 ശതമാനം പേര് വനിതകളും.

വാട്ട്‌സാപ്പ് ചരിത്രം

Image
വാട്ട്‌സാപ്പ് നിലവില്‍ വരുന്നത് 2009 ല്‍ ആണ് . ബ്രയാന്‍ അക്റേന്‍ , ജാന്‍ കൂയും എന്നിവര്‍ ആയിരുന്നു സ്ഥാപകര്‍ . രണ്ടു പേരും യാഹൂ മുന്‍ ജോലിക്കാര്‍ ആയിരുന്നു . രണ്ട് പേരും 2007 ല്‍ ജോലി രാജി വച്ച് തെക്കന്‍ അമേരിക്കയില്‍ യാത്രകളില്‍ ഏര്‍പ്പെട്ടു . ഇടയ്ക്കു ഫേസ്ബുക്കില്‍ ജോലിക്ക് അപേക്ഷ നല്‍കിയിട്ടും reject ചെയ്യപ്പെട്ടു . ജനുവരി 2009 ല്‍ കോയും വാങ്ങിയ ഒരു ഒരു ഐ ഫോണ്‍ ആണ് അവരുടെ ജീവിതം മാറ്റി മറിച്ചത് . അതിലെ ആള്‍ക്കാരുടെ കോണ്ടാക്റ്റ് ലിസ്ടിനോട് ചേര്‍ന്ന് ഒരു സ്റ്റാറ്റസ് കൂടി ചേര്‍ക്കാന്‍ ഉള്ള ഒരു അപ്ലിക്കേഷന്‍ നിര്‍മ്മിക്കാന്‍ കോയും പദ്ധതി ഇട്ടു . RentACoder.com എന്ന വെബ്‌ പേജ് വഴി റഷ്യക്കരാന്‍ ആയ ഇഗോര്‍ സോലെമെന്നിക്കൊവിനെ കോയും കണ്ടെത്തി . "what's up" എന്ന പ്രയോഗത്തോട് ചേര്‍ന്ന് നിക്കുന്ന "WhatsApp" എന്ന പേര് കോയും ആ കൂടെ തന്നെ കണ്ടെത്തി. February 24, 2009 WhatsApp Inc. എന്ന പേരില്‍ കാലിഫോര്‍ണിയയില്‍ രജിസ്റ്റര്‍ ചെയ്തു കമ്പനി ആദ്യകാലങ്ങളില്‍ വാട്ട്‌സാപ്പ് ക്രഷ് ആവുകയും stuck ആവുകയും സ്ഥിരം ആയിരുന്നു . ഇടയ്ക്കു വച്ച് മനസ്സ് മടുത്ത കോയും ഇത് വിട്ടു ജോലിക്ക് കയറാ

ആൻഡ്രോയിഡ് ഫോണുകളിലെ അറിഞ്ഞിരിക്കേണ്ട ചില രഹസ്യ കോഡുകൾ

ആൻഡ്രോയിഡിൻറെ സൗകര്യങ്ങളെ കുറിച്ച് ഒരു പരിധി വരെ എല്ലാവരും ബോധവാന്മാരാണ്. ഒരു ആൻഡ്രോയിഡ് ഫോണെങ്കിലും ഇല്ലാത്ത വീടുകൾ ഇപ്പോൾ വളരെ ചുരുക്കമാണ്. എന്നാൽ ആൻഡ്രോയിഡിന് ചില രഹസ്യ കോഡുകൾ ഉണ്ട്. ഇവ പലർക്കും അറിയില്ല. ആൻഡ്രോയിഡിലെ ഈ രഹസ്യ കോഡുകൾ നിങ്ങളുടെ പല ആവശ്യങ്ങൾക്കും ഉപയോഗപ്പെടുത്താവുന്നവയാണ്. ആ രഹസ്യ കോഡുകൾ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് ഇതാ താഴെ കൊടുക്കുന്നു. - Code Description *#*#4636#*#* Display information about Phone, Battery and Usage statistics *#*#7780#*#* Restting your phone to factory state-Only deletes application data and applications *#*#273283*255*663282*#*#* For a quick backup to all your media files *#*#7594#*#* Changing the power button behavior-Enables direct poweroff once the code enabled *#*#34971539#*#* Shows completes information about the camera *2767*3855# It’s a complete wiping of your mobile also it reinstalls the phones firmware *#*#197328640#*#* Enabling test mode for service activity *#*#232339#*#* OR *#*#526#*#* Wireless Lan Tests *#*#232338#*#* Di

#വാട്ട്സപ്പിലെ പുതിയതായി വന്ന മാറ്റം നിങ്ങളറിഞ്ഞോ...? #Replay option പരീക്ഷിച്ചു നോക്കു.... Replay അയക്കേണ്ട Mടg Hold ചെയ്യുക... മുളിൽ Replay (വളഞ്ഞ ആരോ) കാണും അത് Touch ചെയ്താൽ താഴെ Type ചെയ്യാനുള്ള option

സോണി പഴയ സോണിയല്ല

sony ഫോണുകൾ ഇന്ന് മാർക്കറ്റുകളിൽ ഒരു പരാജയമാണ്.വിലക്കൂടുതലും പഴയ പ്രതാപത്തിനൊത്ത് നിലവാരം ഉയരാത്തതും ഒക്കെയാണ് സോണിക്ക് വിനയായത്.പണ്ട് അതായത് ഞാൻ ഫോണുകൾ ഉപയോഗിച്ചുതുടങ്ങിയ നാളുകളിൽ nokia, sonyericsson ഒക്കെയായിരുന്നു താരം.അതിൽ തന്നെ എൻ്റെ favorite സോണിഎറിക്സൺ ഫോണുകളായിരുന്നു.സോണി Walkman ഉം cybershot ഉം ഞാൻ ആസ്വദിച്ച് ഉപയോഗിച്ചു.സോണിഎറിക്സൺw750 walkman ഫോണിൻ്റെ അത്ര ശബ്ദസുഖം നൽകുന്ന ഒരു ഫോണും ഇപ്പോളും ഇറങ്ങിയിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത് .sonyericsson ഫോണുകളുടെ ശബ്ദം ഒന്നു വേറെ തന്നെയായിരുന്നു.അതിനുകുറച്ചു കാലങ്ങൾക്ക് ശേഷമാണ് sonyericsson k800i എന്ന cybershot ഫോൺ എൻ്റെ കയ്യിലെത്തിച്ചേരുന്നത് ഏതു കൂരിരിട്ടത്തും വളരെ വ്യക്തമായി ഫോട്ടോകൾ എടുക്കാൻ കഴിയുന്ന xenon ഫ്ലാഷുമുണ്ടായിരുന്നു.അതിനുശേഷം sonyericsson xperia സീരീസിൽ ഫോണുകൾ അവതരിപ്പിച്ചു xperi arc s ആണ് ആദ്യമായി ഉപയോഗിച്ചത് ആ കാലത്ത് വളരെ മിച്ച നിലവാരം പുലർത്തിയിരുന്ന sonyericcson ഫോണുകൾ sony എന്ന ഒറ്റ നാമത്തിലൊതുങ്ങിയപ്പോൾ ഫോണുകളുടെ നിലവാരത്തകർച്ചയും ഗുണമേന്മയും കെെമോശം വന്നുപോയി .വെളളം കടക്കില്ല എന്ന പരസ്യവുമായി എത്തിയ xperia

റൂട്ടിനു ശേഷം എങ്ങനെ കസ്റ്റം റോം ഇൻസ്റ്റാൾ ചെയ്യാം?

കിംങ്ങ് റൂട്ട് ആപ്പ് വന്നതിനു ശേഷം ഫോൺ റൂട്ട് ചെയ്യുക എന്നുള്ളത് ഒരു വലിയ സംഗതി അല്ലാതായിരികുന്നു. ആർക്ക് വേണേങ്കിലും വളരെ ഈസി ആയി ചെയ്യാം. ഇനി എങ്ങനെ കസ്റ്റം റോം ചെയ്യാം എന്നു നമുക്ക് നോക്കാം. സാധാരണ ഗതിയിൽ കസ്റ്റം റോം പാക്കേജ് എന്നു പറയുന്നത് ഒരു rom zi P പാക്കേജും അതുപോലെ അതിനു വേണ്ട ഗൂഗിൾ അപ് സ് പാക്കേജും അണ്. ഇതു രണ്ടും അതാതു ഫോണിന്റെ മോഡൽ നമ്പർ വച്ച് ഗൂഗിൾ സർച്ച് ചെയ്യാൽ കിട്ടും. xDA ,Sammobile എന്നിവ വെബ്സൈറ്റുകൾ വഴിയാണ് അധികവും റോം ചെയ്യാറ്. അതാത് മോഡലിനു വേണ്ട റോം ഡൺലോഡ് ചെയ്ത ശേഷം മെമ്മറി കാർഡിൽ സേവ് ചെയ്തുവക്കുക കസ്റ്റംറോം ചെയ്യുന്നതിനു വേണ്ടി റോം ഇൻസ്റ്റാൾ ചെയ്യാനും, ഫോൺ ഡാറ്റ വൈപ്പ് ചെയാനും എല്ലാം ഓപ്പൺ റിക്കവറി സക്രിപ്റ്റ് ഉപയോഗിച്ചു വർക്ക് ചെയ്യുന്ന അപ്പ് ഇൻസ്റ്റാൾ ചെയ്യേണ്ടിരിക്കുന്നു. ഈ ആവിശ്യത്തിനു വേണ്ടി പ്രധാനമായും clockworkmod(cwm), Philipz Touch recovrery, Twrp എന്നിവയാണ് ഉപയോഗിക്കാറ്. twrp വച്ചു എങ്ങനെ ചെയ്യാം എന്നു നോക്കാം.റൂട്ട് ചെയ്ത ശേഷം പ്ലേസ്റ്റോറിൽ പോയിട്ട് Twrp എന്നു സർച്ച് ചെയുക ( https:// play.google.com/store/apps/details?id=com.jmz.soft.twrpmana